ദക്ഷിണേന്ത്യയുടെ ചങ്കായ ഇഡ്ഡലി ഇന്ന് ഇന്ത്യ മുഴുവൻ ആരാധകരുള്ള പലഹാരമാണ്. കേരളത്തിൽ വ്യത്യസ്തവും രുചികരവുമായ ഇഡ്ഡലിക്കു പേരുകേട്ടതാണ് പാലക്കാട്ടെ രാമശേരി ഇഡ്ഡലി. തൊഴിൽതേടി തമിഴ്നാട്ടിലെ കാഞ്ചീപുരത്തുനിന്നു പാലക്കാട്ടേക്കു കുടിയേറിവരിലൂടെയാണ് രാമശേരി ഇഡ്ഡലിയുടെ പാചകക്കൂട്ട് ഇവിടേക്ക് എത്തിയതത്രേ.
അരിയും ഉഴുന്നും ചേർത്ത് മാത്രമല്ല കടലമാവ് കൊണ്ടും നല്ല പഞ്ഞി പോലെയുള്ള ഇഡ്ഡലി തയാറാക്കാം. സാധാരണ ഇഡ്ഡലി മാവ് പോലെ ഒരുപാട് നേരം വയ്ക്കേണ്ട ആവശ്യമില്ല. മാവ് തയാറാക്കി അരമണിക്കൂറിനുള്ളിൽ തന്നെ പഞ്ഞി പോലെയുള്ള ഇഡ്ഡലി തയാറാക്കാം. ഈ ഇഡലിക്ക് പ്രത്യേകിച്ച് കറികളുടെ ഒന്നും ആവശ്യമില്ല. ചേരുവകൾ കടലമാവ് -
പഞ്ഞിപോലെ മൃദുവായ രാമശ്ശേരി ഇഡ്ഡലി, തയാറാക്കുന്നതിലും പ്രത്യേകതയുണ്ട്. മലയാളിയുടെ ഇഷ്ടഭക്ഷണമായ ഇഡ്ഡലിയെ ലോകത്തിന്റെ തീന്‍മേശയിലെത്തിച്ച പെരുമ പാലക്കാടിന്റെ സ്വന്തമാണ്. കണ്ടാല്‍ തട്ടുദോശ ലുക്ക് ആണെങ്കിലും ദോശ അല്ല ഇഡ്ഡലി തന്നെ സാക്ഷാൽ രാമശ്ശേരി ഇഡ്ഡലി, ഇത് തയാറാക്കുന്ന കാഴ്ച തന്നെ വളരെ
Special report on Idli fest underway at 8 Point Art Cafe Kollam
രക്തത്തിലെ പഞ്ചസാര, അമിത കൊഴുപ്പ് എന്നിവ നിയന്ത്രിക്കുന്നതിനും ശരീരത്തിലെ കാർബോഹൈഡ്രറ്റ് അളവ് പരിമിതപ്പെടുത്തുന്നതിനും അരിക്കും ഗോതമ്പിനും പകരം ഉപയോഗിക്കാവുന്ന ഗ്ളൂട്ടൺ രഹിത ചെറുധാന്യങ്ങള്‍. ഇവ ആന്റി ഓക്സിഡന്റ് വേഗം ലഭിക്കുന്ന നാര്, പ്രോട്ടീൻ എന്നിയുടെ കലവറയാണ്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്
ലോകം എങ്ങും ഇഡ്ഡലി ചർച്ച രുചിയോടെ മുന്നേറുമ്പോൾ അതിെനല്ലാം തുടക്കമിട്ട വ്യക്തി ഇപ്പോൾ സന്തോഷത്തിലാണ്. ഇന്ത്യയ്ക്ക് പുറത്ത് പോലും ഇഡ്ഡലി ‘വിവാദം’ കത്തുമ്പോൾ മലയാള മനോരമ പത്രത്തിൽ വന്ന തന്റെ കാർട്ടൂൺ പങ്കുവച്ച് സന്തോഷമറിയിക്കുകയാണ് കേംബ്രിജ് പ്രഫസറും ഇന്ത്യൻ സംസ്കാരത്തിൽ ഗവേഷണം നടത്തുന്നയാളുമായ