3636results for ""

  • അരിക്കൊമ്പനെ പിടികൂടുന്നതില്‍ വിലക്ക്; കോടതി ഉത്തരവിനെതിരെ പ്രതിഷേധം തുടരുന്നു

    അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം തുടരുന്നു. ചിന്നക്കനാൽ സിങ്കുകണ്ടമാണ് സമരങ്ങളുടെ പ്രധാന കേന്ദ്രം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകളാണ് സിങ്കകണ്ടത്തെ രാപ്പകൽ സമരപ്പന്തലിൽ പ്രതിഷേധിക്കുന്നത്. അതേസമയം അരിക്കൊമ്പൻ കുറച്ച് ദിവസമായി കുങ്കികളെ

  • ആനപ്പേടിയില്‍ നാട്; വാദവും പ്രതിവാദവും; അണപൊട്ടിയ രോഷം

    ഇടുക്കി ചിന്നക്കനാല്‍ പ്രദേശം ആകെ സമരത്തിലാണ്. ആനയ്ക്കെതിരെയുള്ള സമരം. ശല്യം സഹിക്കവയ്യാതായപ്പോഴാണ് മാസങ്ങള്‍ക്ക് മുമ്പേ ജനം തെരുവിലിറങ്ങിയത്. ഒടുവില്‍ വനംവകുപ്പ് ശല്യക്കാരനായ അരിക്കാമ്പനെ പിടികൂടാന്‍ തീരുമാനിക്കുന്നു. സര്‍വസന്നാഹങ്ങളുമായി അവര്‍ ചിന്നക്കനാലിലെത്തി. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആ

  • ഇടുക്കിയില്‍ ദമ്പതികള്‍ വിഷംകഴിച്ച് മരിച്ചു; മൂന്നു മക്കള്‍ ഗുരുതരാവസ്ഥയില്‍

    ഇടുക്കി കഞ്ഞിക്കുഴി പുന്നയാറില്‍ ദമ്പതികള്‍ വിഷംകഴിച്ച് മരിച്ചു. കാരാടിയില്‍ ബിജു, ഭാര്യ ടിന്റു എന്നിവര്‍ മരിച്ചത്. ഇവരുടെ മൂന്നു മക്കളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വയസുള്ള കുട്ടി അപകടനില തരണംചെയ്തിട്ടുണ്ട്. Couple commit suicide in Idukki

  • 'മനുഷ്യരെ പോലെ ജീവിക്കാൻ പറ്റില്ലെങ്കിൽ "പോയി ചത്തോ"; അണപൊട്ടി രോഷം

    അരിക്കൊമ്പൻ വിഷയത്തിൽ നാട്ടുകാരെ വെല്ലുവിളിച്ച് ഹൈക്കോടതിയിലെ ഹർജിക്കാരൻ വിവേക്. അരിക്കൊമ്പനെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും മനുഷ്യരെ പോലെ ജീവിക്കാൻ പറ്റില്ലെങ്കിൽ "പോയി ചത്തോ" എന്നുമായിരുന്നു അവഹേളനം. . ഇതോടെ വിവേകിനെതിരെ പ്രതിഷേധം ശക്തമായി. വാട്സാപ്പിൽ വെഫ സംഘടന പ്രതിനിധിയും

  • തുടര്‍ക്കഥയായി ആനയാക്രമണം; രാപ്പകൽ സമരത്തിലേക്ക് ഇരകള്‍

    അനിശ്ചിതകാല രാപ്പകൽ സമരത്തിലേക്ക് കടന്ന് ഇടുക്കിയിൽ ആനയാക്രമണത്തിന്റെ ഇരകൾ. ചിന്നക്കനാൽ സിങ്കുകണ്ടത്താണ് സമരം ആരംഭിച്ചത്. പൂപ്പാറയടക്കമുള്ള സ്ഥലങ്ങളിലെയ്ക്ക് സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇന്നലെ രാത്രിയിലും സിങ്കുകണ്ടം, സിമന്റുപാലം മേഖലകളിൽ കാട്ടാനയാക്രമണം ഉണ്ടായി. സിങ്കുകണ്ടത്ത് ജീവനും