3765results for ""

  • മൂലമറ്റം ത്രിവേണി സംഗമത്തിൽ രണ്ടുപേർ മുങ്ങി മരിച്ചു

    ഇടുക്കി മൂലമറ്റം ത്രിവേണി സംഗമത്തിൽ രണ്ടുപേർ മുങ്ങി മരിച്ചു. മൂലമറ്റം സ്വദേശികളായ കെ എസ് ബിജു, പി സന്തോഷ് കുമാർ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ മൂലമറ്റം പവർഹൗസിൽ നിന്ന് വെള്ളം പുഴയിൽ വന്നുചേരുന്ന ത്രിവേണി സംഗമത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. ഇവർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ മൂന്നു കുട്ടികളെ

  • വനംവകുപ്പ് ജീവനക്കാരന് കാട്ടാനയുടെ ചവിട്ടേറ്റു; കാലിന് പരുക്ക്

    തേക്കടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് ജീവനക്കാരന് പരുക്ക്. തേക്കടി ഡിവിഷന്‍ ഓഫിസിലെ സീനിയര്‍ ക്ലര്‍ക്കായ കട്ടപ്പന നരിയം സ്വദേശി റോബി വര്‍ഗീസി (55)ന്റെ കാലിനാണ് പരുക്കേറ്റത്. രാവിലെ നടക്കാനിറങ്ങിയപ്പോള്‍ ബോട്ട് ലാന്‍ഡിങ് പരിസരത്ത് വച്ചാണ് ആക്രമണമുണ്ടായത്. ഇയാളെ കോട്ടയം മെഡിക്കല്‍

  • 'പിറന്ന മണ്ണിലേക്ക് സ്വാഗതം'; അരിക്കൊമ്പനെ സ്വാഗതം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍

    അരിക്കൊമ്പന്‍ കമ്പം ടൗണില്‍ ഭീതി പരത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നലെ ആനയെ സ്വാഗതം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍. പിറന്ന മണ്ണിലേക്ക് സ്വാഗതം എന്നെഴുതിയാണ് അരിക്കൊമ്പനെ സ്വാഗതം ചെയ്ത് ആൾ കേരള അരികൊമ്പൻ ഫാൻസ് അസോസിയേഷൻ എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.

  • മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് ശ്മശാനത്തിന് പുറത്ത്; പ്രതിഷേധം പുറത്ത്

    ഇടുക്കി കട്ടപ്പനയിലെ ശാന്തിതീരം പൊതുശ്മശാനം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചതോടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് ശ്മശാനത്തിന് പുറത്തെ തുറസായ സ്ഥലത്ത്.. സംസ്കരിക്കുന്നതിനിടെ പുകയും മണവും വന്നതോടെ പരിസര വാസികള്‍ പ്രതിഷേധിച്ചു... ശ്മശാനത്തിന് പുറത്ത് വെച്ച് സംസ്കരിക്കുന്നതിനെതിരെ മരിച്ചവരുടെ ബന്ധുക്കളും

  • അങ്കണവാടിയില്‍ മോഷണം; ഈ കള്ളന് വേണ്ടത് മുട്ട, പഴം, കടല, ശര്‍ക്കര

    രാജാക്കാട് ജോസ്ഗിരിയിലെ അങ്കണവാടിയിൽ മോഷണം തുടര്‍ച്ചായായി മോഷണം നടക്കുന്നതായി പരാതി. മൂന്ന് തവണ കളവ് നടന്നതായി അധികൃതര്‍ കണ്ടെത്തി. പണമോ വിലപിടിപ്പുള്ള ഒന്നും തന്നെ കള്ളന് വേണ്ട എന്നുള്ളതാണ് കൗതുകം. മോഷണം പോയ സാധനങ്ങളുടെ ലിസ്റ്റ് എപ്പോഴും ഒന്ന് തന്നെ. 17 മുട്ട, ഒന്നര കിലോഗ്രാം കടല, ഒരു കിലോ ശർക്കര,