86results for ""

 • ചെറിയ പെരുന്നാളിന് ഒരു പുതിയ ചോറ്

  ഈദ് സ്പെഷലായി ഒരു ഉഗ്രൻ ദം ബിരിയാണി. ജീരകശാല അരിയും ബീഫും ചേർത്ത് ദം ഇട്ട ബിരിയാണി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ: ജീരകശാല അരി - 1 കിലോഗ്രാം ബീഫ് (എല്ലോടു കൂടിയത്) - 1 കിലോഗ്രാം സവാള - 5 എണ്ണം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾ സ്പൂൺ പച്ചമുളക് - 4 എണ്ണം ചിക്കൻ ക്യൂബ് - 2 ഉപ്പ് -

 • നൂഡിൽസും ബ്രെഡും മതി, നാവിൽ കപ്പലോടും രുചിയിലൊരു സ്നാക്ക്

  പുതുരുചിയിൽ പുതുമയാർന്ന ഈ നൂഡിൽസ് പഫ്‌സ് തയാറാക്കാൻ വെറും മിനിറ്റുകൾ മതി...തീർച്ചയായും കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാവും. ചേരുവകൾ നൂഡിൽസ്- 1 പാക്കറ്റ് കാരറ്റ്- 1/2 കപ്പ് മല്ലിയില - 1/2 കപ്പ് കാപ്സിക്കം - 1/2 കപ്പ് ബ്രെഡ് - 10എണ്ണം ചിക്കൻ - 100 ഗ്രാം തയാറാക്കുന്ന വിധം ഒരു കപ്പ്

 • ഓർമയിൽ ആ ഇഫ്താർ സംഗമങ്ങൾ; പട്ടുതെരുവിനകലെ ആ കൂട്ടായ്മകൾ

  റമസാന്‍ മാസത്തിലെ അവസാനത്തെ പത്തുദിനങ്ങളിലാണ് കോഴിക്കോട്ടെ ഇഫ്‌താര്‍ സംഗമങ്ങള്‍ അഥവാ കൂട്ടായ്മയുടെ നോമ്പുതുറകൾ സജീവമാകുക. വൈകിട്ട് അഞ്ചോടുകൂടി തന്നെ കോഴിക്കോടിന്റെ രുചിയിടങ്ങൾക്കു മുന്നിൽ ആർക്കും അടുക്കാനാകാത്ത തരത്തിൽ Ramadan, Ramzan at kozhikode, rahmath, paragon hotel, kozhikode beach

 • ഗോതമ്പുപൊടി കൊണ്ട് പഫ്സ് രുചിയിൽ നാലുമണി പലഹാരം

  നാലുമണിക്ക് ചായയ്ക്കൊപ്പം കഴിക്കാൻ രുചികരമായ പലഹാരം തയാറാക്കാം. ചേരുവകൾ ഗോതമ്പുപൊടി - 2 കപ്പ് പുഴുങ്ങിയ മുട്ട - 3 ഇഞ്ചി - ഒരു ചെറിയ കഷ്ണം പച്ചമുളക് - 2 സവാള - 2 മുളകുപൊടി - 1 ടേബിൾസ്പൂൺ മല്ലിപ്പൊടി - 1/2 ടേബിൾസ്പൂൺ ഗരംമസാല - 1/4 ടേബിൾസ്പൂൺ ഉപ്പ് കറിവേപ്പില തയാറാക്കുന്ന വിധം ഗോതമ്പുപൊടിയിൽ

 • മുട്ട ചമ്മന്തി ; ഇഫ്താർ സ്പെഷൽ പലഹാരം

  ഇഫ്താറിന് മുട്ട കൊണ്ട് എളുപ്പത്തിൽ ടേസ്റ്റിയായൊരു സ്നാക്ക് ഉണ്ടാക്കിയാലോ . ചേരുവകൾ മുട്ട - 5 എണ്ണം തേങ്ങാ- അരക്കപ്പ് ചെറിയ ഉള്ളി - 3 എണ്ണം പച്ചമുളക് - 3 എണ്ണം ഇഞ്ചി - ചെറിയ കഷ്ണം മല്ലിയില - രണ്ട് തണ്ട് മുട്ടയുടെ വെള്ള - 3 മുട്ടയുടേത് ഉപ്പ് - ആവശ്യത്തിന് കുരുമുളക് പൊടി - കാൽടീസ്പൂൺ ഓയിൽ -

 • ക്വാറന്റീനിലുള്ള മുസ്‌‍‌ലിംകള്‍ക്ക് നോമ്പുതുറ; വൈഷ്ണോ ദേവി ക്ഷേത്രത്തിന്‍റെ മഹാനന്‍മ

  കോവിഡ് നിരീക്ഷണത്തിലുള്ള മുസ്​ലിം സഹോദരങ്ങൾക്ക് നോമ്പുതുറ വിഭവങ്ങളൊരുക്കി വൈഷ്ണോദേവി ക്ഷേത്രം. കട്ട്റയിലെ ആശിർവാദ് ഭവനിലുള്ളവർക്കായാണ് വൈഷ്ണോദേവി ക്ഷേത്രത്തിൽ നോമ്പുതുറ വിഭവങ്ങളും ഇടയത്താഴവും തയ്യാറാക്കി നൽകുന്നത്. 500 പേരാണ് ഇവിടെ ക്വാറന്റീനിൽ കഴിയുന്നത്. വിശുദ്ധ റമദാനിൽ മതസാഹോദര്യം വിളിച്ചോതുന്ന

 • ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ ഇഫ്താര്‍ പാക്ക് ഉദ്യോഗസ്ഥർ തടസപ്പെടുത്തി; വിവാദം

  ഇസ്ലാമാബാദില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഉദ്യേഗസ്ഥര്‍ തടസപ്പെടുത്തി. ഇഫ്താറിനെത്തിയ അതിഥികളെ ചടങ്ങ് നടക്കുന്ന ഹോട്ടലിന്‍റെ കവാടത്തിന് മുന്നില്‍ തടഞ്ഞ് തിരിച്ചയച്ചു. ഹോട്ടല്‍ കവാടങ്ങള്‍ അടച്ചിട്ട് ഇഫ്താര്‍ റദ്ദാക്കിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ്

 • കത്തോലിക്കാ ദേവാലയത്തിൽ ബാങ്കുവിളി; റമദാൻ മാസത്തിലെ സൗഹാർദ മാതൃക

  റമദാൻ മാസത്തിൽ സമൂഹനോമ്പുതുറയ്ക്കു വാതിൽ തുറന്നു അബുദാബിയിലെ കത്തോലിക്കാ ദേവാലയം. ദേവാലയത്തിനകത്ത് ബാങ്കു വിളിയോടെയായിരുന്നു ഇഫ്താർ വിരുന്ന്. മതസൌഹാർദത്തിൻറെ സന്ദേശം പ്രചരിപ്പിക്കുന്നതിൻറെ ഭാഗമായാണ് നോമ്പുതുറ ഒരുക്കിയത്. യുഎഇയിലെ സഹിഷ്ണുതാ വർഷത്തിൽ മതസൗഹാർദത്തിൻറെ വാതിൽ തുറന്ന് അബുദാബി സെൻറ് പോൾസ്

 • മരുഭൂമിയിലെ ഏകാന്ത ജീവിതങ്ങള്‍ക്ക് സഹായമെത്തിച്ച് മലയാളി സംഘം

  ഇല്ലാത്തവന് നല്‍കലാണ് റമസാന്‍റെ പുണ്യം. ഈ സന്ദേശം ഉള്‍ക്കൊണ്ട്, മരുഭൂമിയില്‍ ഒറ്റയ്ക്ക് ജീവിക്കുന്നവരിലേക്ക് സഹായമെത്തിക്കുകയാണ് ഒരു സംഘം മലയാളികള്‍. നോന്പുതുറ വിഭവങ്ങളും, അവശ്യസാധനങ്ങളുമെല്ലാമായി മരുഭൂമിയിലേക്ക് നടത്തിയ ആ യാത്രയുടെ വിശേഷങ്ങളാണ് ഇനി. ഇതൊരു യാത്രയാണ്... മരുഭൂമിയിലെ ഏകാന്ത

 • ദാനവര്‍ഷത്തില്‍ ആയിരങ്ങള്‍ക്ക് ഇഫ്താറൊരുക്കി കൊച്ചുബാലന്‍

  അജ്മാന്‍​: യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാൻ പ്രഖ്യാപിച്ച 'ഇയര്‍ ഓഫ് ഗിവിങ്' പദ്ധതിക്ക് പിന്തുണയേകി തന്റെ ജന്മദിനം സാധാരണക്കാര്‍ക്ക് ഇഫ്താര്‍ ഒരുക്കി മലയാളി ബാലൻ ശ്രദ്ധേയനായി. മുക്കം സ്വദേശി സഹലാണ് റമസാനും യുഎഇയുടെ ദാനവര്‍ഷവും തന്റെ 11ാം പിറന്നാളും ഒത്തുചേര്‍ന്നൊരു സുദിനമായപ്പോൾ