14142results for ""

 • അർണബിനെതിരെ കോൺഗ്രസ് പരാതി നൽകും

  മുംബൈ ∙ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ എല്ലാ പൊലീസ്...Arnab Goswami

 • ഹൈദരാബാദിനും ബെംഗളൂരുവിനും സമനില

  മഡ്ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ്സി–ജംഷഡ്പുർ എഫ്സി മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. മറ്റൊരു മത്സരത്തിൽ, ബെംഗളൂരുവിനെ ലീഗിലെ അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്സി സമനിലയിൽ (1–1) കുരുക്കി.

 • ‘സ്പീഡ് പണ്ടേ കൂടുതൽ; ഞാനാണോ ടീമിലെ സ്റ്റൈൽ മന്നൻ?’

  വയസ്സ് 20 മാത്രം. പക്ഷേ, വാക്കുകളിലും കളത്തിലെ ഷോട്ടുകളിലും പ്രായത്തെക്കാൾ പക്വതയും പൂ‍ർണതയും. കേരള ബ്ലാസ്റ്റേഴ്സിന്റെ ഓമനപ്പുത്രനും ഗോളടിവീരനുമാണു കെ.പി.രാഹുൽ ഇപ്പോൾ. ‘കഴിഞ്ഞതു കഴിഞ്ഞു. ചില മത്സരങ്ങളിൽ നമുക്കു പോയിന്റ് എടുക്കാമായിരുന്നു. പക്ഷേ, പറഞ്ഞിട്ടു കാര്യമില്ല. ചെയ്യേണ്ടതു ഗ്രൗണ്ടിലാണ്. ഇനി അടുത്ത മത്സരത്തിലാണു ശ്രദ്ധ. ..KP Rahul

 • കളി കുറച്ചു കൂടുന്നുണ്ട് ! തിരക്കുപിടിച്ച മത്സരക്രമം ഐഎസ്എൽ ടീമുകൾക്കു തലവേദന

  കൊച്ചി ∙ ഐഎസ്എലിൽ ടീമുകളെയും കളിക്കാരെയും ക്ഷീണിപ്പിച്ച് തുടർ മത്സരങ്ങൾ. ഓരോ ടീമും 13 മത്സരങ്ങൾ വീതം പൂർത്തിയാക്കുന്ന വേളയിൽ 7–ാം സീസൺ തളർത്തുന്നതു മുഖ്യമായും ഇന്ത്യൻ കളിക്കാരെയാണ്. ഈ മാസം മാത്രം..ISL

 • സോളർ പീഡനക്കേസുകൾ സിബിഐക്ക്

  തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം പടിവാതിൽക്കൽ നിൽക്കെ, സോളർ ഇടപാടുമായി ബന്ധപ്പെട്ട 6 പീഡനക്കേസുകൾ സിബിഐക്കു വിടാൻ സംസ്ഥാന സർക്കാർ തീരുമാനി | Solar Case | Malayalam News | Manorama Online

 • ‘കേന്ദ്ര ഏജന്‍സികളുടെ ചൂട് കോണ്‍ഗ്രസും അറിയട്ടെ’; സോളർ സിപിഎമ്മിന് പൊള്ളുമോ?

  നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സോളര്‍ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയെന്നും ഇത് ചെലവാകില്ലെന്നും കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് മടങ്ങിയെത്തിയ ഉമ്മന്‍ചാണ്ടിയെ സര്‍ക്കാര്‍ സോളര്‍ കേസ് ഉപയോഗിച്ച് വേട്ടയാടുന്നെന്നാണ് വിമര്‍ശനം. സര്‍ക്കാരിന്‍റേത് രാഷ്ട്രീയനാടകമെന്ന്

 • ഓര്‍ത്തോഡോക്സ് സഭാ അധ്യക്ഷനെ കണ്ട് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും

  കോണ്‍ഗ്രസ് നേതാക്കള്‍ ഓര്‍ത്തോഡോക്സ് സഭാ അധ്യക്ഷനെ കണ്ടു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കോട്ടയത്തെ സഭാ ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി. ദേവലോകം അരമനയില്‍ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. മാധ്യമങ്ങളെ അറിയിക്കാതെ ആയിരുന്നു കൂടുക്കാഴ്ച. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും ഒപ്പമുണ്ടായിരുന്നു.

 • ആരും പണം പിരിക്കരുത്; കടം തീര്‍ക്കേണ്ട ഉത്തരവാദിത്തം എന്റേത്: അഭ്യർഥിച്ച് മഹേഷ്

  ‘സി.ആർ മഹേഷിന്റെ കടം തീർക്കാൻ ഒരാളും, ഒരു സ്ഥലത്തും (നാട്ടിലോ വിദേശത്തോ) ഒരു സാമ്പത്തിക സമാഹരണവും നടത്തരുതെന്ന് ഞാൻ സ്നേഹത്തോടെ അഭ്യർഥിക്കുകയാണ്..’ കെപിസിസി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് തന്നെ ഫെയ്സ്ബുക്കിൽ കുറിച്ച വരികളാണ്. ദിവസങ്ങൾക്ക് മുൻപ് മഹേഷിന്റെ കുടുംബം വീടൊഴിയൽ ഭീഷണി നേരിടുന്നു എന്ന വാർത്ത

 • ആരാണ് അർണബിന് വിവരം നൽകിയത്; രാജ്യസുരക്ഷയിൽ കേന്ദ്രത്തിന് വീഴ്ച: ആന്റണി

  റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിയുടെ വിവാദ വാട്സാപ് ചാറ്റുകളിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മുൻ പ്രതിരോധ മന്ത്രി എകെ ആന്റണി. ചാറ്റിൽ ഉള്ളത് ദേശ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളാണ്. മോദി സർക്കാർ രാജ്യ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തു. സൈനികർ രഹസ്യങ്ങൾ പുറത്തുവിടില്ല. പിന്നെ ആരാണ് അർണബിന് വിവരങ്ങൾ

 • ‘പിന്‍വാതില്‍ നിയമനം തകൃതി’; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

  പി.എസ്.സിയെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നു എന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഷാഫി പറമ്പില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ടു നീങ്ങാന്‍ ശ്രമിക്കവെയാണ് സംഘര്‍ഷത്തിലേക്ക്