നടി പൂർണിമ ഇന്ദ്രജിത്ത് പങ്കുവച്ച സ്റ്റൈലിഷ് വിഡിയോ ആണ് ആരാധകരുടെ ഇടയിൽ ചർച്ച. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുടുംബത്തോടൊപ്പം ഗോവയിൽ അവധി ആഘോഷിക്കുകയായിരുന്നു പൂർണിമ. ഗോവയിൽ നിന്നുള്ള ഫോട്ടോകൾ ചേർത്തുവച്ച വിഡിയോ ആണ് പൂർണിമ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അൾട്രാ മോഡേൺലുക്കിലാണ് താരം
എറണാകുളത്ത് ഏറെക്കാലമായി തുടരുന്ന ഗതാഗത കുരുക്കിന് പരിഹാരം കണ്ട് വൈറ്റില, കുണ്ടന്നൂർ പാലങ്ങൾ തുറന്നതോടെ പാലത്തിലൂടെ ഡ്രൈവിന് പോകാനും ഫോട്ടോ എടുക്കാനും നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ കുണ്ടന്നൂർ മേൽപ്പാലം വഴി രാത്രി സവാരിക്കിറങ്ങിയ ഒരു ചിത്രം പങ്കുവയ്ക്കുകയാണ് നടൻ ഇന്ദ്രജിത്. മകൾ പ്രാർഥനയും അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസും ചിത്രത്തിലുണ്ട്.
ഈ വര്‍ഷത്തെ അവസാന ആഴ്ച ഗോവയില്‍ ആഘോഷമാക്കുകയാണ് നടി പൂര്‍ണ്ണിമ. കടലില്‍ തിരകള്‍ ആസ്വദിക്കുന്ന ചിത്രങ്ങള്‍ പൂര്‍ണ്ണിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. കറുത്ത ടോപ്പും നീല ഡെനിം ഷോട്സുമണിഞ്ഞ് സുന്ദരിയായി നില്ക്കുന്ന പൂര്‍ണ്ണിമയെ ഈ ചിത്രങ്ങളില്‍ കാണാം. തെക്കന്‍ ഗോവയിലെ പ്രശസ്തമായ പാറ്റ്നം
‘കുട്ടികളോട് ഇങ്ങനെയുള്ള വേണ്ടാതീനങ്ങളൊന്നും വേണ്ടാട്ടോ!’ താരദമ്പതികളായ ഇന്ദ്രജിത്തും പൂർണിമയുമാണു പറയുന്നത്. കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കത്തക്ക രീതിയിൽ അവർക്കു ചുറ്റുമുള്ളവരിൽ നിന്നുയരുന്ന ചില നെഗറ്റീവ് കമന്റുകൾ ഒഴിവാക്കാൻ ആഹ്വാനം ചെയ്യുന്നതാണ് ഇവരുടെ കാംപെയ്ൻ വിഡിയോ. വനിതാ ശിശുവികസന
ഇന്ദ്രജിത്ത് സുകുമാരൻ അനുസിത്താര എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'അനുരാധ Crime No.59/2019 സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തായി. നവാഗതനായ ഷാൻ തുളസീധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുസിത്താര ടൈറ്റിൽ കഥാപാത്രമായി എത്തുന്ന സിനിമയില്‍ പീതാംബരൻ എന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായാണ്
വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ തുറന്നത് ആഘോഷമാക്കുകയാണ് കൊച്ചിക്കാർ. ഉദ്ഘാടനം ദിവസമായ ഇന്നലെ രാത്രി കുണ്ടന്നൂർ പാലത്തിൽ യാത്രക്കാർ വാഹനം നിർത്തി വിശ്രമിക്കുന്നതും സെൽഫിയെടുക്കുന്നതും കാണാമായിരുന്നു. പലരും കുടുംബസമേതം നടക്കാനുമിറങ്ങി. സൈക്കിൾ സവാരിക്കാരും പാലത്തിൽ നിരന്നു. അലങ്കാര
മികച്ച വനിതാ സംരംഭകയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി പൂർണിമ. ഭാര്യയുടെ നേട്ടത്തിന്റെ സന്തോഷം ഇന്ദ്രജിത്ത് സമൂഹമാധ്യമത്തിൽ കുറിച്ചു. ആത്മാർഥതയുടെ അംഗീകാരമാണ് ഈ പുരസ്കാരമെന്ന് ഇന്ദ്രജിത്ത് പറയുന്നു. പൂർണിമയിൽ അഭിമാനമുണ്ടെന്നും സ്നേഹത്തോടെ താരം സമൂഹമാധ്യമത്തിലൂടെ പറഞ്ഞു. കൂടാതെ പൂർണിമയ്ക്കൊപ്പം
‘ഇന്ദ്രൻ എന്നെപ്പോലെയാണ്, ഇളയ ആള് സുകുവേട്ടനെ പോലെയും. ചേച്ചിയെ പോലെയാണ് മൂത്ത മരുമകൾ എന്ന് പലരും പറയും. കാരണം ഞങ്ങൾ രണ്ടു പേരും സംസാരപ്രിയരാണ്. രണ്ടാമത്തെ മരുമകൾ, അടുക്കാൻ അൽപ്പം സമയം എടുക്കും.’ മല്ലിക സുകുമാരൻ പറഞ്ഞു തുടങ്ങുന്നു. വീടിനുള്ളിൽ എല്ലാവരും സുഹൃത്തുക്കളെ പോലെയാണെന്നും അവരുടെ ഒരു
ഇളയ മകൾ നക്ഷത്രയെ ചുണ്ടോടു ചേർത്തുമ്മ വയ്ക്കുന്ന പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രത്തിന് മല്ലിക സുകുമാരൻ നൽകിയ കമന്റ് വൈറലാകുന്നു. മാതൃസ്നേഹം വിളിച്ചോതുന്ന ചിത്രവും ഹൃദ്യമായ കുറിപ്പുമായിരുന്നു പൂർണിമ പങ്കുവച്ചത്. അതേ ചിത്രത്തിന് രസകരമായ കമന്റുമായി എത്തിയാണ് മല്ലിക സുകുമാരൻ ആരാധകരുടെ കൈയ്യടി
നടൻ ഇന്ദ്രജിത്തിന് ഇന്ന് 40ാം പിറന്നാൾ. ഭർത്താവിന് ഹൃദയത്തിൽ തൊടുന്ന വാക്കുകളോടെയാണ് പൂർണിമ ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. “40കളിലേക്ക് സ്വാഗതം പങ്കാളി. നീ നിന്റെ പുതിയ 20കളിൽ ജീവിക്കാൻ തുടങ്ങുമ്പോൾ ഒരു കാര്യം പറയണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഭർത്താവായും അച്ഛനായും സുഹൃത്തായും നീ ഏറ്റവും മികച്ചു