120results for ""

  • ഖദറിനുള്ളിലെ കവിഹൃദയം; എംഎല്‍എയുടെ വിഡിയോ ആൽബം

    മുന്നണിമാറ്റം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ തിരക്കിനിടയിലും പാട്ടെഴുത്തുകാരനായി കാഞ്ഞിരപ്പള്ളി എംഎല്‍എ. ഡോ.എന്‍ ജയരാജ്. എംഎല്‍എയുടെ പാട്ട് വീഡിയോ ആല്‍ബമായി അടുത്ത ദിവസം പുറത്തിറങ്ങും. കാഞ്ഞിരപ്പള്ളിയിലെ ഒരുകൂട്ടം യുവാക്കളാണ് എംഎല്‍എയുടെ പാട്ട് ദൃശ്യവത്കരിക്കുന്നത്. അധ്യാപകനായി, ജനപ്രതിനിധിയായി

  • എൽ.ഡി.എഫ് പരിഗണിക്കുന്നതിൽ സന്തോഷം; കൃത്യമായ ഇടമുണ്ട്; എം.എൽ.എമാർ

    ജോസ് കെ.മാണി വിഭാഗത്തെ എല്‍.ഡി.എഫ്. പരിഗണിക്കുന്നതില്‍ സന്തോഷമെന്ന് എംഎൽഎമ്മാരായ റോഷി അഗസ്റ്റിനും, എൻ. ജയരാജും മനോരമ ന്യൂസിനോട്. കോടിയേരിയുടെ നിലപാട് രാഷ്ട്രീയവിലയിരുത്തലിന്റെ ഭാഗമായിരിക്കാം. ഇടതുമുന്നണി പ്രവേശം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടന്നിട്ടില്ല. കേരളരാഷ്ട്രീയത്തില്‍ കേരള

  • കാരിക്കേച്ചറിൽ 30 വർഷം; ജയരാജ് വാര്യർക്ക് തൃശൂരിന്റെ ആദരം

    കാരിക്കേച്ചര്‍ ആര്‍ട്ടിസ്റ്റായി മുപ്പതു വര്‍ഷം പിന്നിട്ട ജയരാജ് വാര്യര്‍ക്ക് തൃശൂരിന്‍റെ ആദരം. ചിരിയും ചിന്തയും പരത്തുന്ന ജയരാജ് വാര്യര്‍ ഷോയും അരങ്ങേറി. ജയരാജ് വാര്യരും മകള്‍ ഇന്ദുലേഖ വാര്യരും ഒന്നിച്ചു പാടിയാണ് തൃശൂരിന്‍റെ ആദരത്തിനു മറുപടി നല്‍കിയത്. മൂന്നു പതിറ്റാണ്ടായി കാര‍ിക്കേച്ചര്‍ ഷോയില്‍

  • 24 വർഷം ചാൻസ് ചോദിച്ചു നടന്നു; ഒടുവിൽ റോൾ വിളിച്ച് നൽകി വിനീത്; കുറിപ്പ്

    സിനിമയിൽ ഒന്നു മുഖം കാണിച്ചാൽ മതി എന്ന സ്വപ്നം പേറി നടക്കുന്ന ഒട്ടേറെ പേരുണ്ട്. ചിലർ ജൂനിയർ ആർട്ടിസ്റ്റ് വേഷങ്ങളിൽ ജീവിതം തള്ളി നീക്കും. മറ്റു ചിലരാകട്ടെ ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും നായകനായി കുതിക്കും. ‘ഇതു സിനിമായാണ്..’ എന്ന ഒറ്റവാക്കിൽ മലയാളി അതിന് വിശേഷണം നൽകും. എന്നാൽ തേടിയെത്തിയ കുഞ്ഞ്

  • ജയരാജിന്റെ വില്ലൻ കൂട്ടുകൊമ്പ് വെട്ടിയൊതുക്കി; ആനപ്രേമികൾക്കു സന്തോഷം

    തിരുവല്ല : കൂട്ടുകൊമ്പുമൂലം ദുരിതമനുഭവിച്ചിരുന്ന തിരുവല്ലയുടെ ഗജരാജൻ ജയരാജിന് കൊമ്പുമുറിച്ച് ചികിൽസ. ദേവസ്വം ബോർഡ് അധികൃതരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ആനയുടെ കൊമ്പ് മുറിച്ചത്. ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഗജവീരനെ ശ്രീവല്ലഭ ക്ഷേത്രവളപ്പിൽ തളച്ചിട്ടിട്ട് ഒരു വർഷത്തോളമായി. പരസ്പരം