ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന രുചികരമായ ഒരു ജ്യൂസ് രുചിക്കൂട്ട്. ചേരുവകൾ കാരറ്റ് - 2 എണ്ണം ഓറഞ്ച് - 2 എണ്ണം ഇഞ്ചി - ഒരു ചെറിയ കഷ്ണം പഞ്ചസാര / തേൻ - ആവശ്യത്തിന് ഐസ് ക്യൂബ്സ് - ആവശ്യത്തിന് വെള്ളം - 1 കപ്പ് തയാറാക്കുന്ന വിധം കാരറ്റ് തൊലികളഞ്ഞു കഴുകി ചെറിയ കഷ്ണങ്ങളാക്കി
തെറ്റായ ഭക്ഷണ രീതിയും വ്യായാമമില്ലായ്മയും എല്ലാം മൂലം ഉണ്ടാകുന്ന ഒരു ജീവിതശൈലീരോഗമാണ് ടൈപ്പ് 2 പ്രമേഹം. ഇന്ത്യയിൽ 70 ദശലക്ഷത്തോളം പേരാണ് പ്രമേഹബാധിതർ. ജീവിതശൈലിയിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തുക വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും. ഗ്രീൻ ജ്യൂസ് : പഞ്ചസാരയുടെ അളവ്
ദാഹിച്ചു വലഞ്ഞിരിക്കുമ്പോൾ ഇഞ്ചിയുടെയും ചെറുനാരങ്ങയുടെയും സത്ത് ചേർന്ന തണുത്ത കരിമ്പിൻ ജ്യൂസ് കഴിച്ചാലെന്തു സംഭവിക്കും. ശരീരം മാത്രമല്ല, മനസ്സു വരെ കൂളാവും. അതുകൊണ്ടു തന്നെയാണ് വഴിയരികിൽ കരിമ്പിൻ ജ്യൂസ് കാണുമ്പോഴൊക്കെ അറിയാതെ നാം വാഹനം നിർത്തിപ്പോകുന്നത്. ഇനി പറയാൻ പോകുന്ന കാര്യം ആദ്യം
ആരെയും വിസ്മയിപ്പിക്കുന്ന ഔഷധ മേന്മകളുടെ കലവറയാണ് ചതുരപ്പുളി, നക്ഷത്രപ്പഴം, വൈരപ്പുളി എന്നൊക്കെ അറിയപ്പെടുന്ന സ്റ്റാർ ഫ്രൂട്ട്. ഇംഗ്ലീഷിൽ കാരംബോള എന്നാണ് നാമം. ഇളം പുളിയും മധുരവുമുള്ള ഈ പഴം വച്ച് അടിപൊളി സാലഡ് ഉണ്ടാക്കാം. മലയാളികൾക്ക് അത്ര പ്രിയമില്ലാത്ത ഈ പഴം വിദേശ രാജ്യങ്ങളിൽ വലിയ വിലകൊടുത്താണ്
ഇപ്പോൾ കൊറോണക്കാലം ആയതുകൊണ്ട് വൈറ്റമിൻ സി ഗുളികകളും വൈറ്റമിൻ സി അടങ്ങിയ ഫലങ്ങളും ഒരുപാട് കഴിക്കുന്ന ആളുകളുണ്ട്. മനുഷ്യന് ഒരു ദിവസം ആവശ്യമുള്ള വൈറ്റമിൻ സി യുടെ അളവ് 90 മില്ലി ഗ്രാമാണ്. അതിൽ കൂടുതൽ ഉപയോഗിക്കുന്നതുകൊണ്ട്
ജ്യൂസ് കൊണ്ടുവന്നത് ജൂതൻമാരാണെന്നും അതുകൊണ്ട് ജ്യൂസ് കുടിക്കാൻ പാടില്ലെന്നും ഇ.കെ സുന്നി വിഭാഗം നേതാവും മതപ്രഭാഷകനുമായ റഹ്മത്തുള്ള ഖാസിമി മുത്തേടത്ത്. സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന പ്രസംഗഭാഗം വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്ന ആരോപണവും ശക്തമാവുകയാണ്. സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പേരാണ് വിഡിയോയെ
കുലുക്കി സർബത്ത് എന്ന വൻമരം വീണു. ഇനി ഫുൾജാർ സോഡയുടെ കാലം. സമൂഹമാധ്യമങ്ങളില് നിറയുന്ന തലവാചകമാണ് ഇത്. ഒപ്പം നിറയെ ഫുൾജാർ സോഡയുടെ കഥകളും. ഇപ്പോഴിതാ അതിന് ട്രോള് വിഡിയോയും ഇറങ്ങിയിരിക്കുന്നു. ഒരു ഗ്ലാസിൽ നിറയെ സോഡ ഒഴിച്ച് അതിനുള്ളിലേക്ക് ചെറിയ ഒരുഗ്ലാസിൽ നിറയെ കാന്താരിമുളക്, പുതിനയില എന്നിവ
വേനൽക്കാലത്ത് മനസും ശരീരവും തണുപ്പിക്കാൻ ഏറ്റവും പ്രധാനമായി ഉപയോഗിക്കുന്നത് ജ്യൂസുകളാണ്. പലതരം ജ്യൂസുകളുണ്ടെങ്കിലും വഴിയോരങ്ങളിൽ വിൽക്കുന്ന ജ്യൂസുകളോടാണ് എല്ലാവർക്കും പ്രിയം. അതിൽ പ്രധാനമാണ് കുലുക്കി സർബത്ത്. എന്നാൽ, ഏറ്റവുമധികം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് ഈ കുലുക്കി സർബത്തെന്നാണ്
വേനൽ കടുത്തതോടെ വഴിയോരങ്ങളിൽ നിന്ന് ജ്യൂസുകൾ വാങ്ങി ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. വേനൽക്കാലമായതോടെ ജ്യൂസുകടകൾ വഴിയോരങ്ങളിൽ വർധിച്ചിട്ടുണ്ട്. 20 ലീറ്റർ വാട്ടർ ബോട്ടിലിൽ പലപ്പോഴും ടാപ്പിൽ നിന്നും മറ്റും വെള്ളം നിറച്ച് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായി
വാ...ഒരു ഗ്ലാസ് കള്ളു കുടിച്ചിട്ടു പോവാം എന്നു പറഞ്ഞാൽ നിന്നു പരുങ്ങേണ്ട. ആശ്രാമം ആയുർവേദ ആശുപത്രിക്കരികിലെ ഈ കടയിൽ വലിയൊരു ഗ്ലാസ് കള്ളു കിട്ടും. അന്തം വിടണ്ട. നല്ല നാരങ്ങാപ്പുളിയും പഞ്ചസാരമധുരവും സോഡയുടെ തരുതരുപ്പും ഐസിന്റെ തണുപ്പുമൊക്കെ ചേർന്നു പതപതയെന്നു ഗ്ലാസ് തുളുമ്പുന്ന രസികൻ