14results for ""

 • ആരാണ് ഗൂഗിൾ ആദരിച്ച ആ ഇന്ത്യൻ വനിത? അഭിമാനമാണ് സർള ടക്ക്‌റാലും കബാലിയും!

  ഇരുപത്തിയൊന്നാം വയസ്സിൽ, സർള ടക്ക്‌റാൽ ഇന്ത്യൻ രീതിയിൽ സാരിയുടുത്ത് നടന്നു കയറിയത് ചരിത്രത്തിലേക്കാണ്. പറത്തിയത് ചെറു വിമാനമാണെങ്കിലും ഇന്ത്യൻ വനിതകൾക്കു വലിയ സ്വപ്നങ്ങൾ കാണാനുള്ള പ്രചോദനമായിരുന്നു അത്. ഇന്ത്യയുടെ ആദ്യ വനിതാ പൈലറ്റിനെ ഗൂഗിൾ ആദരിച്ചിരിക്കുന്നു, അവരുടെ ഡൂഡിലിൽ ഉൾപ്പെടുത്തി. ഓഗസ്റ്റ്

 • കടുത്ത രജനി ആരാധകൻ; കോവിഡ് മാറി എത്തിയ ഭാര്യക്ക് കബാലി സ്റ്റൈല്‍ സ്വീകരണം

  കോവിഡ്–19 രോഗമുക്തി നേടി വീട്ടിലെത്തിയ ഭാര്യക്ക് വൻസ്വീകരണമൊരുക്കി രജനികാന്ത് ആരാധകനായ ഭർത്താവ്. രജനിയുടെ സൂപ്പർഹിറ്റ് ചിത്രമായ കബാലി സ്റ്റൈലിലായിരുന്നു ...women, manorama news, manorama online, malayalam news, breaking news, women news, viral post, viral news

 • കബാലി സംഗീത സംവിധായകന് വിമാനത്താവളത്തിൽ അപമാനം

  രജനീകാന്ത് ചിത്രം, കബാലിയുെട സംഗീത സംവിധായകൻ സന്തോഷ് നാരായണന് വിമാനത്താവളത്തിൽ അപമാനം നേരിടേണ്ടി വന്നു. സിഡ്നി വിമാനത്താവളത്തിലായിരുന്നു സംഭവം. തന്നെ വംശീയമായി അധിക്ഷേപിച്ചെന്നാണ് സന്തോഷ് നാരായണൻ ട്വീറ്റ് ചെയ്തത്. എട്ടു പ്രാവശ്യത്തോളമാണ് തന്നെ മാത്രം വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ

 • 68 മണിക്കൂര്‍ ഒരുകോടി കാഴ്ചക്കാർ; കബാലിയെ തകർത്ത് ‘തല’

  തരംഗമായി ‘തല’യുടെ വിവേകം ടീസർ. മെയ് 11ന് പുറത്തിറങ്ങിയ വിവേകം സിനിമയുടെ ടീസർ ഇതിനോടകം കണ്ടത് ഒരു കോടി ആളുകൾ. രജനി ചിത്രം കബാലിയുടെ റെക്കോർഡ് ആണ് അജിത് മറികടന്നത്. കബാലി ടീസർ 72 മണിക്കൂറുകൾ കൊണ്ടാണ് ഒരുകോടി കടന്നത്. വിവേകം ഒരുകോടി പിന്നിട്ടത് 68 മണിക്കൂറുകൾ കൊണ്ടും. ഏറ്റവും വേഗത്തിൽ ഒരുകോടി

 • വിജയ്‌യുടെ തെറി റെക്കോർഡ് തകർത്ത് വിവേകം ടീസർ

  തല ആരാധകർ ഈ വർഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വിവേകം ടീസർ പുറത്തിറങ്ങി. ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന വിഷ്വൽ ട്രീറ്റ് തന്നെയാണ് ടീസർ. റഷ്യയിൽ പൂർണമായും ചിത്രീകരിച്ചിരിക്കുന്ന സിനിമ ആക്​ഷൻ ത്രില്ലറാണ്. മെയ് 11ന് പുറത്തിറങ്ങിയ ടീസർ ഇതിനോടകം കണ്ടുകഴിഞ്ഞത് പതിനേഴ് ലക്ഷം ആളുകളാണ്.

 • ‘കബാലി’യല്ല ബാലിക; സോഷ്യൽ ലോകത്തെ ചിരിപ്പിച്ച് ഉത്തരപ്പേപ്പർ; വൈറൽ

  ടീച്ചർ മനസിൽ കാണുന്ന ഉത്തരം തന്നെ തരണമെന്നുണ്ടോ? എഴുതിയ ഉത്തരം ശരിയായാല്‍ പോരേ? സമൂഹമാധ്യമങ്ങളിൽ ഉയരുന്ന കമന്റാണിത്. രണ്ടുദിവസമായി സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ഒരു ഉത്തരക്കടലാസിന്റെ ചുവട് പിടിച്ചാണ് ഇൗ ചർച്ചകൾ. രണ്ടാക്ലാസിലെ ഉത്തരപേപ്പറിൽ ‘കബാലി’ക്ക് എന്തുകാര്യം. ഉത്തരം നിസാരമാണ്. ക,ലി,ബാ ഇൗ മൂന്നു

 • രജനികാന്ത് ഹിന്ദു മുന്നണി നേതാക്കളുമായി ചര്‍ച്ച നടത്തി

  ചലച്ചിത്ര താരം രജനികാന്ത് ഹിന്ദു മുന്നണി നേതാക്കളുമായി ചര്‍ച്ച നടത്തി. സംസ്ഥാന പ്രസിഡന്‍റ് അര്‍ജുന്‍ സമ്പത്ത്, സെക്രട്ടറി രാമ രവികുമാര്‍ എന്നിവരടങ്ങിയ ഏഴംഗ സംഘമാണ് രജനിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. രജനികാന്ത് ബിജെപിയിലേയ്ക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിയിക്കെ ആണ് കൂടിക്കാഴ്ച്ച. പിറന്നാള്‍

 • കബാലിയെ തകർത്ത വിവേകം: തലയെ കണ്ടവർ 20 ലക്ഷം

  തമിഴ് ചിത്രങ്ങളായ തെറിയുടെയും കബാലിയുടെയും ടീസര്‍ റെക്കോഡുകള്‍ തകര്‍ത്ത് അജിത്ത് നായകനായി എത്തുന്ന വിവേകത്തിന്റെ ടീസര്‍. ചിത്രത്തിന്റെ ടീസർ ഇതിനകം 20 ലക്ഷത്തോളം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. യൂട്യൂബില്‍ കുറഞ്ഞ സമയം കൊണ്ട് ഏറ്റവും അധികം ലൈക്ക് സ്വന്തമാക്കുന്ന ടീസര്‍ എന്ന റെക്കോഡും വിവേകത്തിന്

 • നെരുപ്പ് ഡാ എന്ന ഡയലോഗ് സിനിമയാകുന്നു

  സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് കബാലിയിലൂടെ പ്രശസ്തമാക്കിയ നെരുപ്പ് ഡാ എന്ന ഡയലോഗ് സിനിമയാകുന്നു. വിക്രം പ്രഭു നായക വേഷത്തിലെത്തുന്ന ചിത്രം അണിയിച്ചൊരുക്കുന്നത് നവാഗത സംവിധായകനായ ബി.അശോക് കുമാര്‍ ആണ്. കബാലിയിലൂടെ രജനികാന്ത് പറഞ്ഞ ഈ ഡയലോഗ് ആരാധക ലക്ഷങ്ങളാണ് നെഞ്ചോട് ചേര്‍ത്തു വച്ചത്. നെരുപ്പ് ‍ഡാ

 • ഭൈരവയും കബാലിയും പരാജയം; പ്രതികരണവുമായി രജനീകാന്ത്

  സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ കോടികള്‍ മുടക്കി വിതരണത്തിനെടുത്ത് വിതരണക്കാർക്ക് വലിയ നഷ്ടം സംഭവിക്കുന്ന തമിഴകത്ത് പതിവ് കാഴ്ചയയായി മാറുകയാണ്. വിജയ് ചിത്രം ഭൈരവ നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി സിനിമയുടെ വിതരണക്കാർ മുന്നോട്ട് വന്നിരുന്നു. സിനിമ കാരണം കോടിക്കണക്കിന് രൂപ നഷ്ടമുണ്ടായെന്നും ഇതിന് പകരമായി 14