53results for ""

 • ‘കാര്യങ്ങൾ ഒരിക്കലും മെച്ചപ്പെടില്ലെന്നു കരുതുമ്പോൾ’: വിജയ്‌യും കാളിദാസും ഒന്നിക്കുന്നു ?

  തമിഴ് സൂപ്പർ താരം വിജയ്‌യും മലയാളികളുടെ പ്രിയ താരം കാളിദാസ് ജയറാമും പുതിയ ചിത്രത്തിനായി ഒന്നിക്കുന്നതായി സൂചന. കാളിദാസ് സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച പുതിയ ചിത്രവും എഴുത്തുമാണ് ഇത്തരത്തിൽ ഒരു അഭ്യൂഹം പരക്കാൻ കാരണം. ‘കാര്യങ്ങൾ ഒരിക്കലും മെച്ചപ്പെടില്ലെന്നു കരുതുമ്പോൾ സംഭവിക്കുന്നത്. മാസ്റ്റർ

 • ഇതു ശരിയായില്ലെങ്കിൽ സിനിമ പൂർണമായും ഉപേക്ഷിച്ചേനെ: കാളിദാസ് അഭിമുഖം

  അഭിനയം തനിക്കു പറ്റിയ പണിയല്ലെന്ന് കാളിദാസ് തന്നെത്തന്നെ പറഞ്ഞു ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലത്താണ് സുധ കൊങ്കരയുടെ വിളി വരുന്നത്. അഭിനയം വേണ്ടെന്ന് തീരുമാനിച്ചിരുന്നെങ്കിലും ‘സത്താറി’നെക്കുറിച്ച് കേട്ടപ്പോൾ മനസ്സു പറഞ്ഞു: ഇതിൽ അഭിനയിക്കേണ്ടി വരില്ല! ‘‘സിനിമയൊന്നും വേണ്ടെന്നും ഇനി

 • ‘കരയിച്ചു കളഞ്ഞല്ലോ’; 'പാവ കഥൈകളി'ലെ കാളിദാസിന് അഭിനന്ദപ്രവാഹം

  തമിഴ് ആന്തോളജി ചിത്രമായ പാവ കഥൈകളിലെ പ്രകടനത്തിന് കാളിദാസ് ജയറാമിന് അഭിനന്ദനപ്രവാഹം. തമിഴിലെ പ്രമുഖ സംവിധായകരായ സുധ കൊങ്കര, വെട്രി മാരന്‍, ഗൗതം വസുദേവ് മേനോന്‍, വിഗ്നേഷ് ശിവന്‍ എന്നിവർ ചേര്‍ന്നൊരുക്കിയ ലഘുചിത്രങ്ങളാണ് ആന്തോളജിയിൽ കാണാനാകുക. ഇതില്‍ സുധാ കൊങ്കാര സംവിധാനം ചെയ്ത തങ്കം സിനിമയിലെ

 • തങ്കം ടീസർ; കാളിദാസ് ഗംഭീരമെന്ന് പ്രേക്ഷകർ

  തമിഴിലെ മുന്‍നിര സംവിധായകര്‍ ഒരുക്കുന്ന ആന്തോളജി 'പാവ കഥൈകളി’ലെ തങ്കം എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. സുധ കൊങ്കര സംവിധാനം ചെയ്‍തിരിക്കുന്ന 'തങ്കം' എന്ന ചിത്രത്തില്‍ ശാന്തനുവും കാളിദാസും പ്രധാനവേഷത്തില്‍ എത്തുന്നു. സത്താര്‍ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് കാളിദാസ് കാഴ്ചവയ്ക്കുന്നത്. സുധാ

 • ഞെട്ടിച്ച് കാളിദാസ്; പാവ കഥൈകൾ ട്രെയിലർ

  തമിഴ് ആന്തോളജി ചിത്രവുമായി നെറ്റ്ഫ്ലിക്സ്. പാവ കഥൈകള്‍ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. ഡിസംബര്‍ 18 നാണ് ചിത്രം റിലീസ് ചെയ്യുക. സുധ കൊങ്കര, വിഘ്നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന നാല് സിനിമകളാണ് പാവ

 • ഞെട്ടിച്ച് സായി പല്ലവി, അഞ്ജലി, കാളിദാസ്; ഉള്ളുലയ്ക്കും പാവ കഥൈകൾ; വിഡിയോ

  അഞ്ജലി, ഗൗതം മേനോന്‍, കല്‍ക്കി കേക്ല, പ്രകാശ് രാജ്, കാളിദാസ് ജയറാം, ശാന്തനു സിമ്രന്‍, സായി പല്ലവി.. ഓരോ ഷോട്ടിലും അമ്പരപ്പിക്കുന്ന പ്രകടനവുമായി ഈ താരങ്ങൾ ട്രെയിലറിൽ നിറയുകയാണ്. പാവ കഥൈകള്‍ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം ചർച്ചയായി കഴിഞ്ഞു. ഡിസംബര്‍ 18 നാണ് ചിത്രം റിലീസ്

 • 20 വർഷം; ചെന്നൈയിലെ വീട്ടിലൂടെ നടന്ന് പരിചയപ്പെടുത്തി കാളിദാസ്; അപൂർവ വിഡിയോ

  വീണ്ടും ചില വീട്ടുവിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് കാളിദാസ് ജയറാം. 20 വർഷത്തിലേറെയായി താമസിക്കുന്ന ചെന്നൈ വൽസരവാക്കത്തുള്ള വീടിന്റെ കാഴ്ചകളാണ് താരം ആരാധകർക്കായി പങ്കുവയ്ക്കുന്നത്. ജയറാമിന്റെ അശ്വതി എന്ന വീട് ചെന്നൈയിൽ ആണെങ്കിലും നാട്ടിൻ പുറത്തെ ഒരു വീടിന് സമാനമായ കാഴ്ചകളാണ് എങ്ങും. വീടിനുള്ളിൽ

 • 17 വര്‍ഷങ്ങൾക്കു ശേഷം അച്ഛനും മകനും ഒന്നിച്ച്; ‘ഇളമൈ ഇതോ ഇതോ’ വിശേഷങ്ങൾ

  17 വര്‍ഷങ്ങൾക്കു ശേഷം നടൻ ജയറാമും മകൻ കാളിദാസും ഒന്നിച്ചൊരു സിനിമയിൽ. തമിഴ് ആന്തോളജി പുത്തൻ പുതകാലൈയിലെ ‘ഇളമൈ ഇതോ ഇതോ’യിൽ ഇരുവരുമെത്തുന്നത് ശ്രദ്ധേയവേഷത്തിൽ. ജയറാം-ഉർവശി ജോഡിയും ചിത്രത്തിന്റെ പ്രത്യേകതയാണ്. കരിയറിലെ തന്നെ മികച്ച ചിത്രമെന്ന് കാളിദാസ് പുലർവേളയിൽ പറഞ്ഞു.

 • അഹാനയ്ക്ക് പിന്തുണ; ഡബ്സ്മാഷ് ചെയ്ത് കാളിദാസനും സഹോദരിയും; വിഡിയോ

  നടി അഹാനകൃഷ്ണകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയുടെ തരംഗം അവസാനിക്കുന്നില്ല. ട്രോളുകളിൽ അഹാനയ്ക്ക് മറുപടിയുമായി ഒരു വിഭാഗം രംഗത്തെത്തിയപ്പോൾ പിന്തുണയുമായി ഒട്ടേറെ പേരാണ് സജീവമാകുന്നത്. കാളിദാസനും സഹോദരിയും അഹാനയുടെ വിഡിയോയുടെ ഡബ്സ്മാഷ് ചെയ്താണ് പിന്തുണ അറിയിച്ചത്. പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ

 • 'നീ വലിയ ഉയരങ്ങളിൽ എത്തും'; ചേട്ടന് പിറന്നാൾ ആശംസകൾ ; ഹൃദ്യം; ചിത്രങ്ങൾ

  സിനിമാ താരങ്ങളെ പോലെ തന്നെ അവരുടെ മക്കളും എല്ലാവർക്കും പ്രിയപ്പെട്ടവരാണ്. പ്രത്യേകിച്ച് പ്രിയതാരങ്ങളായ ജയറാമിന്റെയും പാർവതിയുടെയും മക്കളായ കാളിദാസും മാളവികയും. ഇന്ന് കാളിദാസിന്റെ പിറന്നാളാണ്. പിറന്നാൾ ദിനത്തിൽ കാളിദാസിന് ആശംസകൾ നേർന്ന് മാളവിക ഇട്ടിരിക്കുന്ന ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ