82results for ""

 • എങ്ങാനുമുണ്ടോ കണ്ടൂ...

  കഥകളിയിൽ സ്ത്രീവേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ചിറക്കര മാധവൻകുട്ടി എവിടെ? മടങ്ങിവരാമെന്നു വാക്കുനൽകി പുഞ്ചിരിയോടെ നടന്നകന്നിട്ടു10 വർഷം കഴിഞ്ഞു. ഒട്ടേറെ അന്വേഷണങ്ങൾ നടത്തിയിട്ടും ആ മുഖം രംഗത്തു വന്നിട്ടില്ല. എന്നിട്ടും കഥകളി ആസ്വാദകർ....Chirakkara Madhavan Kutty, Chirakkara MadhavanKutty, Chirakkara Madhavan Kutty

 • അരങ്ങിൽ ഉണർവായ് കർണവധം

  മാലി മാധവൻനായരുടെ കർണശപഥത്തിൽ അവതരിപ്പിക്കുന്ന കർണന്റെ ദുഃഖം മഹാഭാരതത്തിൽ യഥാർഥത്തിൽ അനുഭവിക്കുന്നതു ധർമപുത്രരാണ്. യുദ്ധാനന്തരം, കൊല്ലപ്പെട്ട ബന്ധുമിത്രാദികൾക്കു മരണാനന്തര ചടങ്ങുകൾ നടത്തുമ്പോൾ ആദ്യം കർണനു വേണ്ടിയാണു നടത്തേണ്ടതെന്ന കുന്തിയുടെ വാക്കുകൾ യുധിഷ്ഠിരനെ ഞെട്ടിക്കുന്നു....

 • ദൈവം സ്ത്രീയെങ്കിൽ ഗോപിയാശാൻ ദൈവത്തിന്റെ നിത്യകാമുകൻ

  നർത്തകർ ദൈവത്തിന്റെ കായികതാരങ്ങൾ ആണെന്ന് പറഞ്ഞത് അമേരിക്കൻ ആധുനിക നൃത്തത്തെ നവീകരിച്ച നർത്തകി മാർത്ത ഗ്രഹാം ആണ്. 1953 ൽ എഴുതിയ, ആത്മകഥാഭാവമുള്ള ഒരു ചെറിയ കുറിപ്പിലാണ് അവർ ഇങ്ങനെ എഴുതിയത്. ജീവിതം ജീവിച്ചു ശീലിക്കുന്നതു പോലെ തന്നെയാണ് നൃത്തം ചെയ്യാനായി നൃത്തം പരിശീലിക്കുന്നത് എന്ന് അവർ എഴുതി.

 • കഥകളിയും തായമ്പകയുമെല്ലാം ഫെയ്സ്ബുക്കിൽ സജീവം

  ഒരുങ്ങിയ അരങ്ങുകൾ കോവിഡ്–19 നിയന്ത്രണങ്ങളുടെ തിരശീല പിടിച്ചപ്പോൾ സമൂഹമാധ്യമങ്ങളിലെ അരങ്ങുകളിൽ കഥകളിയും തായമ്പകയും കഥകളി സംഗീതവും നിറയുന്നു. നഷ്ടമായ ഉത്സവകാലത്തെ ഓർത്തു കലാലോകം നിരാശപ്പെടുന്നില്ല..kerala lockdown , kerala lock down, lockdown india

 • വാരണ‍ാസി വിഷ്ണു നമ്പൂതിരി അന്തരിച്ചു

  മാവേലിക്കര (ആലപ്പുഴ) ∙ കഥകളി മദ്ദള കലാകാരൻ വാരണ‍ാസി വിഷ്ണു നമ്പൂതിരി (83) അന്തരിച്ചു. ഇന്നലെ പുലർച്ചെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ നടത്തി. 1937 ജനുവരി 20നു വാരണാസി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും ദ്രൗപതി അന്തർജനത്തിന്റെയും മകനായി

 • ദശാവതാരങ്ങളുടെ പുറപ്പാടുമായി 'സ്വധാമഗമനം' ആട്ടക്കഥ; കഥകളിയരങ്ങിന് പുത്തൻ ഉണർവ്

  കോവിഡില്‍ നിശ്ചലമായ കഥകളിയരങ്ങിന് ഉണര്‍വേകുകയാണ് പാലക്കാട് കല്ലേക്കുളങ്ങര കഥകളി ഗ്രാമം. കളിയരങ്ങിന് നിറവേഷപ്പകര്‍ച്ചയുള്ള ഒരു പുതിയ ആട്ടക്കഥ സമര്‍പ്പിക്കുകയാണ് കലാമണ്ഡലം ബാലസുബ്രമണ്യനും കൂട്ടരും. കേളികൊട്ടുയരുകയാണ്. കളിവിളക്കും അണിയറയും ഒരുങ്ങുകയാണ്. ആട്ടവിളക്കിനുമുന്നില്‍ നിദ്രാവിഹീനമാവുകയാണ്

 • ഇന്ത്യക്കു പുറത്തു ആദ്യമായി ശ്രീരാമ പട്ടാഭിഷേകം; അബുദാബിയിൽ കഥകളി മഹോത്സവം

  അബുദാബിയിൽ പ്രവാസിമലയാളികൾക്കായി കഥകളി മഹോത്സവം സംഘടിപ്പിച്ചു. കേരള സോഷ്യൽ സെൻററിലാണ് കലാമണ്ഡലം ഗോപിയാശാന്‍റെ നേതൃത്വത്തിൽ കഥകളി അവതരിപ്പിച്ചത്. ഇന്ത്യക്കു പുറത്തു ആദ്യമായാണ് ശ്രീരാമ പട്ടാഭിഷേകം കഥകളി അവതരിപ്പിക്കുന്നത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ശ്രീരാമ പട്ടാഭിഷേകം ആട്ടക്കഥ പ്രവാസിമലയാളികൾ

 • അബുദാബി നിവാസികള്‍ക്ക് അവാച്യ അനുഭവമായി കഥകളി മഹോത്സവം

  കലാമണ്ഡലം ഗോപിയാശാന്‍റെ നേതൃത്വത്തില്‍ നടന്ന ദ്വിദിന കഥകളി മഹോത്സവം അബുദാബി നിവാസികള്‍ക്ക് അവാച്യ അനുഭവമായി. അഭിനയ ചാതുരികൊണ്ട് ആശാൻ അക്ഷരാർഥത്തിൽ ആസ്വാദകരെ കൈയിലെടുക്കുകയായിരുന്നു. ദുര്യോധന ഗര്‍ജനം മുഴങ്ങിയ മരുഭൂമയില്‍ ഭാവരസങ്ങളുടെ തേരോട്ടവുമായാണ് ഗോപിയാശാന്‍ വേദിയിലെത്തിയത്.

 • വെള്ളിനേഴി കലാഗ്രാമത്തിലെ സർക്കാർ സ്കൂളിൽ കഥകളി പഠനം തുടരണമെന്നാവശ്യം

  കഥകളിയുടെ ഈറ്റില്ലമായ പാലക്കാട്ടെ വെള്ളിനേഴി കലാഗ്രാമത്തിലെ സർക്കാർ സ്കൂളിൽ കഥകളി പഠനം തുടരണമെന്നാവശ്യം ഉയരുന്നു. അഞ്ചുവർഷം മുൻപാണ് സ്കൂളിലെ അധ്യാപക തസ്തിക നിർത്തലാക്കിയത്. ഒളപ്പണ്ണ മനയിൽ തുടങ്ങിയ കഥകളി പഠനം 1956 ലാണ് ‌വെള്ളിനേഴി സ്ക്കൂളിലേക്കെത്തുന്നത്. കലാപ്രേമികളായ നന്മയുളളവരുടെ തലമുറ കഥകളിയെ

 • പിറന്നാൾ ആശംസകൾക്ക് കഥകളി സമ്മാനമൊരുക്കി പത്മശ്രീ കലാമണ്ഡലം ഗോപിയാശാൻ

  കഥകളി ആചാര്യന്‍ പത്മശ്രീ കലാമണ്ഡലം ഗോപിയാശാൻ എണ്‍പതാം പിറന്നാളിലേക്ക്. ഗോപിയാശാന് ആദരം അർപ്പിച്ച് നാല് ദിവസം നീണ്ട് നിൽക്കുന്ന പിറന്നാൾ ആഘോഷങ്ങൾക്ക് തൃശൂരിൽ തുടക്കമായി. പച്ചവേഷത്തിലെത്തിയ ഗോപിയാശാന്റെ കഥകളിയോടെയാണ് ആഘോഷങ്ങൾക്കും തുടക്കമായത്. എൺപതാം പിറന്നാളിലും മുഖത്ത് ചായം തേയ്ച്ച്,