25188results for ""

  • കേരളസര്‍വകലാശാല നടത്തിയ 58 അധ്യാപകനിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി

    കേരളസര്‍വകലാശാല നടത്തിയ 58 അധ്യാപകനിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി. സംവരണ തസ്തികകള്‍നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി. വിവിധ വകുപ്പുകളിലെ തസ്തികകള്‍ ഒറ്റയൂണിറ്റാക്കിയാണ്സംവരണം നടപ്പാക്കിയത്. സര്‍വകലാശാല നടപടി സുപ്രീംകോടതി വിധിക്കെതിരെന്ന് ഹൈക്കോടതി. വിഡിയോറിപ്പോർട്ട കാണാം.

  • ലോക്ഡൗൺ ഇളവുകള്‍ കുറയ്ക്കണം; മുഖ്യമന്ത്രിയെ നിലപാട് അറിയിച്ച് പൊലീസ്

    ലോക്ഡൗണിന്റെ ഭാഗമായി സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ കുറയ്ക്കണമെന്ന് പൊലീസ്. നിര്‍മാണമേഖലയില്‍ അടക്കം കൂടുതല്‍ നിയന്ത്രണംവേണമെന്ന് ആവശ്യം. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളുടെ സമയം കുറയ്ക്കണം. സഹകരണ മേഖലയിലുള്‍പ്പെടെ സാമ്പത്തിക സ്ഥാപനങ്ങളും അനുവദിക്കേണ്ടതില്ല. ഇളവുകള്‍ കൂട്ടിയാല്‍ യാത്രക്കാര്‍

  • ആർടിപിസിആർ നിരക്ക്‌ 500 തന്നെ; ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

    ആര്‍ടി പിസിആര്‍ നിരക്ക് 500 രൂപയായി തുടരും. സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യംഹൈക്കോടതി അംഗീകരിച്ചില്ല. പരിശോധനയ്ക്ക് ചെലവ് 135രൂപ മുതല്‍ 245രൂപ വരെയെന്ന് കോടതി. മാര്‍ക്കറ്റ്സ്റ്റഡി നടത്തിയ ശേഷമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളളത്. കുറഞ്ഞ നിരക്കില്‍ പരിശോധന

  • ആശങ്കയായി എറണാകുളം; രോഗികൾ 60,000 കടന്നു; ടിപിആർ 31.8%

    എറണാകുളം ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം അറുപതിനായിരം കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിലധികമുള്ള 74 പഞ്ചായത്തുകളിൽ ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ നിലവിൽ വന്നു. കോവിഡ് രോഗികളുടെ എണ്ണം വൻതോതിൽ ഉയർന്നതോടെ ജില്ലയിൽ താഴേത്തട്ടിലുള്ള ചികിത്സയ്ക്ക് ഊന്നൽ‌ നൽകാനും

  • കരാർ അവസാനിക്കുന്നു; ഹെലികോപ്റ്റർ നിലനിർത്തണോ?; തീരുമാനം കാത്ത് പൊലീസ്

    വാടക ഹെലികോപ്ടര്‍ നിലനിര്‍ത്തണോ വേണ്ടയോ എന്നതില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായം തേടി പൊലീസ്. ഒരു വര്‍ഷത്തെ വാടക കരാര്‍ ഉടന്‍ തീരുന്നതോടെയാണ് കരാര്‍ പുതുക്കുന്നതില്‍ അഭിപ്രായം തേടിയത്. അമിത വാടക നല്‍കുന്ന നിലവിലെ കരാര്‍ േവണ്ടെന്നാണ് പൊലീസിന്റെ നിലപാട്. അമിത വാടകയെന്നും ധൂര്‍ത്തെന്നും ആക്ഷേപം കേട്ട