തിരുവനന്തപുരം ∙ വർക്ക് ഫ്രം ഹോം രീതി പിന്തുണയ്ക്കാനായി ബ്ലോക്ക്, മുനിസിപ്പാലിറ്റി അടിസ്ഥാനത്തിൽ ഫ്രാഞ്ചൈസി മാതൃകയിൽ ആരംഭിക്കുന്ന വർക്ക് നിയർ ഹോം സെന്ററുകൾക്കായി 20 കോടി രൂപ വകയിരുത്തി. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ കേരള ഐടി പാർക്ക് ബ്രാൻഡിൽ ആരംഭിക്കുന്ന ‘വർക്ക് നിയർ ഹോം’ സെന്റർ അതതു
തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ വലിയ വെട്ടിപ്പു നടന്നതായി എംഡി ബിജു പ്രഭാകർ. 2012–15 കാലയളവിൽ 100 കോടിയോളം രൂപയുടെ കണക്കു കാണാനില്ലെന്നു വ്യക്തമാക്കിയ എംഡി... | KSRTC | Biju Prabhakar | employees | KSRTC employees | Kerala News | Manorama Online
കുതിച്ചുയരുന്ന പെട്രോള്‍-ഡീസല്‍ വിലകളില്‍ നിന്ന് സ്വയം രക്ഷ നേടാം. സംസ്ഥാന ബജറ്റില്‍ ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ കണക്കിലെടുത്താൽ ഇ വാഹനങ്ങൾ കൂടുതൽ ജനകീയമാകും. രാജ്യത്ത് ആദ്യമായി ഇ വാഹന നയം രൂപീകരിച്ച സംസ്ഥാനമാണ് കേരളം. പ്രകൃതി സൗഹൃദ ഗതാഗതം
കേരളത്തിലെ സർവകലാശാലകളെ രാജ്യാന്തര നിലവാരത്തിലെത്തിക്കുന്നതു ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ എംജി സർവകലാശാലയ്ക്കും മുതൽക്കൂട്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ. ടൈംസ് ഹയർ എജ്യൂക്കേഷൻ വകുപ്പു പ്രസിദ്ധീകരിച്ച ആഗോള സർവകലാശാലകളുടെ പട്ടികയിൽ കേരളത്തിൽനിന്ന് എംജി മാത്രമാണ് ഇടം പിടിച്ചത്. അതിനാൽ
പാലക്കാട് ചിതലി കല്ലേങ്കോണത്തെ ഈ കൊച്ചു കുടിലിലേക്ക് ഇന്നു രാവിലെ ഒരു ആനന്ദം ചിറകടിച്ചെത്തി. കൊറോണയെ തുരത്താം എന്ന തലക്കെട്ടിൽ, കുഴൽമന്ദം ഗവൺമെന്റ് ഹൈസ്കൂളിലെ എട്ടാംക്ലാസുകാരിയായ സ്നേഹ എഴുതിയ | Thomas Isaac | Thomas Isaac sing a poetry | 7th standard girl | Sneha | Manorama Online
കാലടി: എസ്ഐ സ്റ്റെപ്റ്റോ ജോണിന്റെ നാടൻ ക്രിക്കറ്റ് കളി സാമൂഹിക മാധ്യമങ്ങളിൽ ആവേശമായി മാറി. കേസിന്റെ ആവശ്യമായി എസ്ഐ വാഹനത്തിൽ പോകുമ്പോഴാണു മറ്റൂരിൽ ഒരു ഗ്രൗണ്ടിൽ കുറച്ചു യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നതു കണ്ടത്. എസ്ഐ വേഗം വാഹനത്തിൽ നിന്നിറങ്ങി ഗ്രൗണ്ടിലേക്കു ചെന്നു. യുവാക്കൾ ആദ്യമൊന്നു
ധനമന്ത്രി തോമസ് ഐസക്കിൻറെ 12-ാമത്തെ ബജറ്റ് അവതരണമാണ് കഴിഞ്ഞത്. അതും മൂന്നു മണിക്കൂറിലേറെ നീണ്ടു നിന്ന റെക്കോർഡ് ബജറ്റ് അവതരണം. നരിവധി വാഗ്ദാനങ്ങളുണ്ടായി, നിരവധി പ്രഖ്യാപനങ്ങൾ, ജനക്ഷേ പദ്ധതികൾ എല്ലാമുണ്ടായി. ഒപ്പം തൊഴിൽ സൃഷ്ടി, ഉന്നത വിദ്യാഭ്യാസം രണ്ട് മേഖലകൾക്കുമായി ചില പ്രഖ്യാപനങ്ങൾ. ഇപ്പോൾ
മത്സരത്തിൽ വിജയവും പരാജയവും സാധാരണം മാത്രം. എന്നാൽ പൊതു ജീവിതത്തിൽ വാക്കു പാലിക്കുക എന്നത് ജീവിത ദൗത്യമാണെന്നു വിശ്വസിക്കുന്നയാളാണ് ആർ.എൻ.ശോഭ. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നെല്ലനാട് പഞ്ചായത്തിലെ പരമേശ്വരം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ടയാളാണ് ആർ.എൻ.ശോഭ. പരമേശ്വരം വാർഡിലെ
കോവിഡ് പ്രതിരോധ വാക്സീന് കുത്തിവയ്പ്പ് രാജ്യമാകെ ഇന്ന് തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യും. കോവിന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്ന മോദി ആരോഗ്യപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തും. ആരോഗ്യമന്ത്രി ഹര്ഷ്വര്ധന് ഡല്‍ഹി എയിംസിലെ വാക്സീനേഷന്
പ്രളയസെസ് വേണ്ടെന്ന് വച്ചതോടെ ഒാഗസ്റ്റ് മുതല്‍, സ്വര്‍ണത്തിനും വാഹനങ്ങള്‍ക്കും ഒരു ശതമാനം വില കുറയും. വൈദ്യുതി വാഹനങ്ങള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച ബജറ്റ്,പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങൾക്ക് നികുതിയിൽ അന്‍പത് ശതമാനം വരെ കുറവ് അനുവദിച്ചു. വാറ്റ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടരും. ഇപ്പോള്‍ ഈടാക്കുന്ന