യുഡിഎഫിൽ സീറ്റുവിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്. സ്ഥാനാർഥികളിലും മണ്ഡലങ്ങളിലും മാറ്റമുണ്ടായേക്കാം. എൽഡിഎഫ് സർക്കാരിനു വികസന നേട്ടങ്ങളൊന്നും പറയാനില്ലാത്തതിനാലാണു വർഗീയ പ്രചാരണം നടത്തുന്നത്. ആഴക്കടൽ മത്സ്യബന്ധന കരാറിലുൾപ്പെടെ പിണറായി വിജയൻ സർക്കാർ നടത്തിയ തിരിമറികൾ പുറത്തുകൊണ്ടുവരും...Kerala Assembly Election 2021, Muslim League, IUML, KPA Majeed
ന്യൂഡൽഹി ∙ ലോകത്തെ ഏറ്റവും വലിയ കളിപ്പാട്ട നിർമാണ കേന്ദ്രമായി ഇന്ത്യ മാറണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കളിപ്പാട്ട രംഗത്തെ ചൈനീസ് കുത്തക....Toy Indian made, India toys modi, indian made toys, Modi toys fair, Toys fair 2021 India
തൃശൂര്‍∙ മുസ്ലിം ലീഗ് രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ കക്ഷിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. വിജയയാത്രയുടെ ഭാഗമായി തൃശൂരില്‍ എത്തിയതായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിലുള്ളവര്‍ക്ക് പാര്‍ട്ടി വിട്ട് ബിജെപിയിലേക്കു വരാം... BJP, Muslim League, Shbha Surendran, K Surendran, IUML
തിരുവനന്തപുരം ∙ കേരളത്തില്‍ 3792 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. യുകെയില്‍നിന്നും വന്ന ആര്‍ക്കും രോഗമില്ല. 24 മണിക്കൂറിനിടെ 73,710 സാംപിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് Kerala covid updates
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനാർഥിത്വം തള്ളാതെ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. തിരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന് മുല്ലപ്പള്ളിക്ക് തീരുമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനം ഇതിന് തടസമാവില്ലെന്നും താരിഖ് അൻവർ...Mullappally Ramachandran, Mullappally Ramachandran latest news, KPCC,
മൂന്ന് വട്ടം മല്‍സരിച്ചവരെ മാറ്റി നിര്‍ത്തുന്നത് ഗുണം ചെയ്യുമെന്നാണ് അനുഭവമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മനോരമ ന്യൂസിനോട്. തീരുമാനം തദ്ദേശതിരഞ്ഞെടുപ്പില്‍ ലീഗിന് വലിയ നേട്ടമായി. നിയമസഭ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പുതിയ നിബന്ധന ആലോചിച്ചേക്കാം. സ്ത്രീകള്‍ മല്‍സരിക്കുമോ എന്ന ചോദ്യത്തിന്
ഒരു റോഡിന് വേണ്ടി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയാണ് കണ്ണൂരിലെ ഓഫ് റോഡ് കൂട്ടായ്മ. തളിപ്പറമ്പ് ഇരിക്കൂർ മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന വളക്കൈ - കൊയ്യം റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചാണ് നാട്ടുകാരുടെ നീക്കം. ജനപ്രതിനിധികളാരും റോഡിന് വേണ്ടി ഒന്നു ചെയ്തില്ലെന്ന് ഇവർ
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് 12 സീറ്റ് അവകാശപ്പെട്ടതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. കഴിഞ്ഞതവണ മല്‍സരിച്ച പതിനഞ്ച് സീറ്റില്‍ മൂന്നെണ്ണം വിട്ടുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. മുന്നണിയുടെ ജയത്തിന് ഘടകകക്ഷികളുടെ സംരക്ഷണം അനിവാര്യമാണന്നും അതിനുള്ള ഉത്തരവാദിത്വം നേതൃത്വത്തിനുണ്ടെന്നും മോന്‍സ് മനോരമ
ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചയുടെ പ്രാഥമിക ധാരണ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നേതൃത്വം അവതരിപ്പിക്കും. ഒരാഴ്ചക്കകം സീറ്റ് വിഭജനം പൂര്‍ത്തിയാകുമെന്ന് സിപിഎം നേതൃത്വം അറിയിച്ചു. ആരോഗ്യം മെച്ചപ്പെട്ടതോടെ കോടിയേരി ബാലകൃഷ്ണന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി സെക്രട്ടറിയുടെ
ജനതാദള്‍ എസ് –എല്‍ജെഡി ലയനം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മാത്യൂ ടി തോമസ്. ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് എല്‍ ജെ ഡിയാണ്. വീരേന്ദ്രകുമാറും ശ്രേയംസ് കുമാറും ദേവഗൗഡയെ നേരില്‍ കണ്ടിരുന്നു. ഒറ്റപാര്‍ട്ടിയായി പോകണം എന്നു തന്നെയാണ ആഗ്രഹം. സ്വാഭാവികമായും കൂടുതല്‍ സീറ്റുകള്‍