കൊല്ലം∙ ഭരണത്തുടർച്ച ലക്ഷ്യമിട്ട് എൽഡിഎഫും അധികാരം ഉന്നമിട്ട് യുഡിഎഫും കേരളത്തിൽ സജീവമാവുകയാണ്. അട്ടിമറി വിജയങ്ങളിലാണ് ബിജെപിയുടെ കണക്ക് കൂട്ടൽ... | Kovoor Kunjumon | ullas kovoor | Kunnathur Constituency | Kodikkunnil Suresh | UDF | Manorama Online
തിരുവനന്തപുരം∙ പ്രായമായവരുടെ കോവിഡ് വാക്സീൻ റജിസ്ട്രേഷൻ പോർട്ടലിലെ സാങ്കേതിക പ്രശ്നത്തിന് പൂർണപരിഹാരമായില്ല. കൂടുതൽ വാക്സിനേഷൻ സെന്ററുകൾ ഒരുക്കിയതോടെ | Kerala | Senior Citizens | vaccination | COVID-19 Vaccine | COVID-19 | Manorama Online
ന്യൂഡൽഹി∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് | M Sivasankar | Enforcement Directorate | Kerala Gold Smuggling Case | Supreme Court | Diplomatic Baggage Gold Smuggling | Manorama Online
ഹരിതാഭയും കുളിരും അൽപംപോലും കളയാതെ തൃശൂരിലെ തോട്ടങ്ങളിൽ പ്രത്യേക വിധിപ്രകാരം തയാറാക്കിയ നേന്ത്രൻ വിഷുവിന് മുൻപ് ലണ്ടനിലും സ്കോട്ട്ലൻഡിലും എത്തും. പഴുപ്പിച്ചും ഉപ്പേരിയുണ്ടാക്കിയും നാടിന്റെ രുചിയറിയാം. പായ്ക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ കാണാം ഈ വാഴ നടാൻ നിലം ഒരുക്കുന്നതു മുതൽ വാഴത്തോട്ടത്തിൽ
ചങ്ങനാശേരി ∙ സമൂഹമാധ്യമത്തിലൂടെ വിദ്യാർഥിനിയോടു സൗഹൃദം സ്ഥാപിച്ചു സ്വർണവും പണവും തട്ടിയെടുക്കുന്ന സംഘത്തിലെ യുവാവ് പിടിയിൽ. കാവാലം കട്ടക്കുഴിച്ചിറ ജോസ്ബിനെ (19) പോക്സോ നിയമപ്രകാരം ചങ്ങനാശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്.9–ാം ക്ലാസ് വിദ്യാർഥിനിയുമായി സൗഹൃദം സ്ഥാപിച്ച് അഞ്ചര പവൻ സ്വർണാഭരണങ്ങളാണ് ഇയാൾ
പാലക്കാട് പട്ടാമ്പി സീറ്റിനെചൊല്ലി സിപിഐയിൽ ഭിന്നത. നിലവിലെ എംഎൽഎ മുഹമ്മദ് മുഹസിന് പകരം ഒകെ സെയ്തലവിയെ സ്ഥാനാർഥിയാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടിവ് അംഗമാണ് ഒകെ സെയ്തലവി . പന്ത്രണ്ട് അംഗ മണ്ഡലം കമ്മിറ്റി കമ്മിറ്റിയിൽ ഒൻപതു പേരും സെയ്തലവിയെ
ഊട്ടി ∙ കുനൂർ വെള്ളട്ടിമട്ടം ഗ്രാമത്തിലും സമീപവും കരിമ്പുലിയുടെ സാന്നിധ്യം കണ്ടെത്തി. ഇവിടുത്തെ വളർത്തുനായ്ക്കൾ, ആടുകൾ എന്നിവ കാണാതെയാകുന്നത് പതിവായ നിലയിൽ കഴിഞ്ഞ ദിവസം അർധരാത്രിയിൽ കരിമ്പുലി വന്ന് വളർത്തുപട്ടിയെ പിടിച്ചു കൊണ്ടു പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി. ഇതേത്തുടർന്ന് ജനങ്ങൾക്ക്
കോങ്ങാട് വില്ലേജ് ഓഫിസിനു സമീപം പാതയോരത്തു കഴിയുന്ന യുവാവ് സങ്കടക്കാഴ്ചയാകുന്നു. പൊരിവെയിലത്ത് ഇരുന്നു കിടന്നും ദിനങ്ങൾ തള്ളിനീക്കുന്ന ഇയാൾ 2 മാസത്തിലേറെയായി ഇവിടെയുണ്ടെന്നു നാട്ടുകാർ പറഞ്ഞു. അനുകമ്പ തോന്നി ഭക്ഷണം നൽകിയാലും കഴിക്കാൻ താൽപര്യം കാണിക്കാറില്ല. ആരോടും ഒന്നും ചോദിച്ചുവാങ്ങുന്ന പതിവും
കൂട്ടുകാർക്കൊപ്പം ഓടിക്കളിച്ചിരുന്ന സ്കൂളിന്റെ മുറ്റത്തെ പന്തലിൽ പുഷ്പചക്രങ്ങൾ ചൂടി മരണത്തിന്റെ വെള്ളപ്പുതപ്പു പുതച്ച് ഇരുവരും കിടന്നു. കരമനയാറ്റിൽ വെളിയന്നൂർ വില്ലിപ്പാറ കടവിൽ മുങ്ങിമരിച്ച എട്ടാം ക്ളാസിലെ കുട്ടികളായ അക്ഷയ്കൃഷ്ണയും സൂര്യയും. കാണാനെത്തിയ കൂട്ടുകാർക്കു കണ്ണീർപ്പുഴയിൽ കാഴ്ച
തിരുവനന്തപുരം ∙ പശ്ചിമ ബംഗാളിൽ നിന്നും തിരുവനന്തപുരത്ത് ജോലിക്ക് എത്തിയ അതിഥി തൊഴിലാളിയെ കേരള ലോട്ടറി കടാക്ഷിച്ചു. ഭാഗ്യദേവത ലക്ഷങ്ങളുടെ സൗഭാഗ്യം നൽകിയപ്പോൾ ഞെട്ടിപ്പോയ അതിഥി തൊഴിലാളി പൊലീസ് സഹായം തേടി. സഹായം തേടിയെത്തിയ ആളിനെ പൊലീസും കൈവിട്ടില്ല. സുരക്ഷയൊരുക്കി മാതൃകയായി. പശ്ചിമ ബംഗാൾ സ്വദേശിയായ