23519results for ""

  • ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊല; മുഖ്യപ്രതികള്‍ക്കായി തിരച്ചില്‍; കൂടുതല്‍ അറസ്റ്റുണ്ടായേക്കും

    വയലാർ നാഗംകുളങ്ങരയിലെ ആർ.എസ്.എസ്.പ്രവർത്തകന്റെ കൊലപാതകത്തിൽ മുഖ്യപ്രതികൾക്കായി പൊലിസ് തിരച്ചിൽ ഊർജിതം. ആയുധങ്ങൾ എത്തിച്ചുനൽകിയ അൻഷാദ്, അഷ്‌ക്കർ എന്നിവരെയാണ് തിരയുന്നത്. കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. നിരോധനാജ്ഞ തുടരുന്ന ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ കൂടുതൽ പൊലിസ് സേനയെ

  • എൽജെഡി ജെഡിഎസ് ലയനം വൈകുന്നതിൽ പ്രതിഷേധം: എൽജെഡിയിൽ കൂട്ടരാജി

    എൽജെഡി ജെഡിഎസ് ലയനം വൈകുന്നതിൽ പ്രതിഷേധിച്ച് എൽജെഡിയിൽ കൂട്ടരാജി. സംസ്ഥാന ജനറൽ സെക്രട്ടറി എബ്രഹാം പി.മാത്യുവിന്റെ നേതൃത്വത്തിൽ സംസ്ഥാന, ജില്ലാ നേതാക്കളാണ് ഞായറാഴ്ച എറണാകുളത്ത് ലയന സമ്മേളനം നടത്തുന്നത്. ലയനം കാത്തിരുന്ന് മടുത്ത നേതാക്കളാണ് ജെഡിഎസിലേക്ക് മടങ്ങുന്നത്. വൈസ് പ്രസിഡന്റ് സി.കെ.ഗോപി,

  • മദ്യനയത്തിനെതിരെ സമരവുമായി സഭകൾ; നയത്തിൽ വെള്ളം ചേർത്തെന്ന് പരാതി

    സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കി മദ്യനയത്തിനെതിരെ സംയുക്തസമരവുമായി ക്രൈസ്തവ സഭകൾ. മദ്യനയത്തിലും, മത്സ്യ നയത്തിലും ഇടത് സർക്കാർ വെള്ളം ചേർത്തുവെന്ന് കോട്ടയത്ത് ചേർന്ന മതമേലധ്യക്ഷൻമാരുടെ സംഗമം കുറ്റപെടുത്തി. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്ന മുന്നണിക്ക് മാത്രം വോട്ട് ചെയ്യണമെന്നും സഭകൾ

  • യുവതിയുടെ വയറ്റിൽനിന്ന് നീക്കം ചെയ്തത് എട്ടുകിലോ ഭാരമുള്ള മുഴ

    യുവതിയുടെ വയറ്റിലെ എട്ടുകിലോളം ഭാരമുള്ള മുഴ അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മലപ്പുറം പോറൂർ സ്വദേശിയായ 32കാരിയുടെ വയറ്റിലെ മുഴയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗൈനക്കോളജി പ്രഫസർ ഡോ.ടി.വി.ശരവണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം നീക്കം ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി വയറ്

  • മദ്യം വാങ്ങിവന്നപ്പോൾ വണ്ടി വച്ച സ്ഥലം മറന്നു; പൊല്ലാപ്പായി

    മദ്യം വാങ്ങാനുള്ള ആവേശത്തിൽ ഇരുചക്രവാഹനം വച്ച സ്ഥലം മറന്നു. മോഷണം പോയെന്ന പരാതിയുമായി യുവാവ്. പട്ടാപ്പകൽ നടന്ന മോഷണം അന്വേഷിക്കാനെത്തിയ പൊലീസ് ഇരുചക്രവാഹനം കണ്ടെത്തി കസ്റ്റഡിയിലെടുത്തു.നാരകത്താനി സ്വദേശിയായ യുവാവാണ് ബവ്റിജസ് കോർപറേഷന്റെ വിദേശമദ്യ ചില്ലറ വിൽപനശാലയിൽ നിന്നു മദ്യം വാങ്ങി