തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിൽ തലമുറമാറ്റത്തിനു സാധ്യതയേറുന്നു. ചെറുപ്പക്കാർക്ക് അവസരം നൽകാനും 2 വനിതകളെ മത്സരിപ്പിക്കാനുമാണ് ധാരണ. ഒരു വനിതയേയും പുരുഷനേയും പൊതുവിഭാഗത്തിൽനിന്ന് മത്സരിപ്പിച്ചേക്കും......| Kerala Assembly Elections | Muslim League | Manorama News
കൊച്ചി∙ ഭീമ കൊറേഗാവ് കേസിൽ എൻഐഎ അറസ്റ്റു ചെയ്ത ജസ്യൂട്ട് വൈദികൻ സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണം എന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ പ്രധാനമന്ത്രിക്കു മുന്നിൽ ഉന്നയിക്കാനൊരുങ്ങി കത്തോലിക്ക സഭാ മേലധ്യക്ഷൻമാർ... Kerala Catholic Church Leaders To Meet PM Narendra Modi, PS Sreedharan Pillai, Stan Swamy, Pope Francis, Malayala Manorama, Manorama Online, Manorama News
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയാവുകയാണ് പി.ജെ.ജോസഫിന്റെ മകൻ അപു ജോൺ ജോസഫിന്റെ പേര്. ഇക്കുറി മത്സരരംഗത്ത് അപു ഉണ്ടാകുമെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും പി.ജെ.ജോസഫിന്റെ പരസ്യപ്രസ്താവന ആ വാർത്തയുടെ ആക്കം കുറച്ചു...Kerala Congress, Apu Joseph, PJ Joseph
തിരുവനന്തപുരം∙ ആലക്കോട് പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ ചെര്‍ക്കപ്പാറ ജിഎല്‍പി സ്കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലെ പ്രിസൈഡിങ് ഓഫിസറായ ശ്രീകുമാറിനെ ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന് ഭീഷണിപ്പെടുത്തിയെന്ന് ആരോപണണത്തിൽ എംഎൽഎയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുഞ്ഞിരാമൻ ....| Pinarayi Vijayan | Bogus Vote Issue | Manorama News
കൊച്ചി∙ ബാർ കോഴക്കേസിൽ ബിജു രമേശ് വ്യാജ സിഡി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിനെതിരെ തുടർ നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. ബിജു രമേശ് ...| Biju Ramesh | Bar Bribe case | Manorama News
ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫിന് വിജയം അനിവാര്യം. ബലാബലത്തിനായി എല്‍.ഡി.എഫിന് പഴയ കുത്തക സീറ്റ് തിരിച്ചുപിടിക്കുകയും വേണം. കരുത്ത് കാട്ടാന്‍ എന്‍.ഡി.എ കൂടിയാകുമ്പോള്‍ കോഴിക്കോട് മാവൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ത്രികോണ മല്‍സരത്തിനാണ് കളമൊരുങ്ങുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയാവുകയാണ് പി ജെ ജോസഫിന്റെ മകൻ അപു ജോസഫിന്റെ പേര്. ഇക്കുറി മത്സരരംഗത്ത് അപു ജോൺ ജോസഫ് ഉണ്ടാകുമെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും, പിന്നീട് പി ജെ ജോസഫിന്റെ പരസ്യ പ്രസ്താവന ആ വാർത്തയുടെ ആക്കം കുറച്ചിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങുന്നത് പാർട്ടി
സ്വര്‍ണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍.ഐ.എക്ക് ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തുന്ന നടപടികള്‍ സെക്രട്ടറിയേറ്റില്‍ തുടങ്ങി. പൊതുമരാമത്ത് വകുപ്പാണ് സെക്രട്ടറിയേറ്റിലെ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. പതിനഞ്ചോളം ദിവസത്തെ ദൃശ്യങ്ങള്‍ എന്‍.ഐ.എ തന്നെ സെക്രട്ടറിയേറ്റില്‍ തന്നെ
നെയ്യാറ്റിൻകരയിൽ പീഡനത്തിനിരയായ പതിനാറുകാരിയുടെ നവജാത ശിശു മരിച്ചു. 56 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത് പാലു കുടിച്ചുകൊണ്ടിരിക്കെയാണ് കുഞ്ഞ് മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു. പീഡനത്തിനിരയാക്കിയ അയൽവാസിയെ അറസ്റ്റ് ചെയ്യാനായില്ല.
ഗർഭിണിയായ ഭാര്യ കുടുംബവഴക്കിനെ തുടർന്നു തുടർന്ന് കിണറ്റിൽ ചാടി. രക്ഷപ്പെടുത്താൻ ഭർത്താവ് പിറകെ ചാടി. കിണറ്റിൽ അകപ്പെട്ട ഇരുവർക്കും അഗ്നിരക്ഷാ സേന രക്ഷകരായി. മംഗലശ്ശേരി പാലക്കുളത്ത് ഇന്നലെ പുലർച്ചെ രണ്ടരയ്ക്കാണ് സംഭവം. കുടുംബം താമസിക്കുന്ന ക്വാർട്ടേഴ്സിനു സമീപത്തെ കിണറ്റിലാണ് ഇരുവരും അകപ്പെട്ടത്. 30