29891results for ""

  • ഉമ്മൻ ചാണ്ടി പിണറായിയെ ദ്രോഹിക്കാന്‍ ശ്രമിച്ച ആള്‍‌: എ.വിജയരാഘവന്‍

    ഉമ്മന്‍ ചാണ്ടിക്കെതിരെ സി.പി.എം. ആക്റ്റിങ് സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍. സിബിഐയെ ഏറ്റവും ദുരുപയോഗം ചെയ്തയാളാണ് ഉമ്മന്‍ ചാണ്ടി. ലാവലിന്‍ കേസില്‍ പിണറായിയെ ദ്രോഹിക്കാനും തേജോവധം ചെയ്യാനും ഉമ്മന്‍ ചാണ്ടി ശ്രമിച്ചുവെന്നും എ.വിജയരാഘവന്‍ പാലക്കാട്ട് പറഞ്ഞു. കേസ് സിബിഐക്ക് വിട്ടത് സ്വാഭാവിക നടപടിയെന്ന്

  • രാഷ്ട്രപതിയുടെ പൊലീസ് മെഡലുകളില്‍ പത്തെണ്ണം കേരളത്തിന്

    റിപ്പബ്ളിക്ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകളില്‍ പത്തെണ്ണം കേരളത്തിന്. ഇന്റലിജന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ടി.കെ.വിനോദിന് വിശിഷ്ടസേവനത്തിനുള്ള മെഡല്‍ ലഭിച്ചപ്പോള്‍ ഒന്‍പത് പേര്‍ സ്തുത്യര്‍ഹസേവനത്തിന് മെഡല്‍ നേടി. ഐ.ജി ഹര്‍ഷിത അട്ടലൂരി, പൊലീസ് ട്രെയിനിങ് കോളജ് എസ്പി

  • മേപ്പാടിയിലെ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും സ്റ്റോപ്പ്‌ മെമ്മോ

    വയനാട് മേപ്പാടിയിലെ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും സ്റ്റോപ്പ്‌ മെമ്മോ നൽകാൻ തീരുമാനം. ഇക്കാര്യത്തിൽ പഞ്ചായത്ത് ഭരണസമിതി ഇന്ന് യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. പരിശോധനകള്‍ക്ക് ശേഷം മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് വിലയിരുത്തല്‍. ടെന്‍റില്‍ താമസിച്ച യുവതി ആനയുടെ ചിവിട്ടേറ്റ് മരിച്ച

  • കൗൺസിലറും നാട്ടുകാരും പൊലീസിനെ തടഞ്ഞു; ചേന്നാട്ട് കവലയിൽ സംഘര്‍ഷം

    ഈരാറ്റുപേട്ട ചേന്നാട്ട് കവലയിൽ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം. കേസന്വേഷണത്തിന് ഭാഗമായി എത്തിയ പൊലീസുകാരെ കൗൺസിലർ അനസ് പാറയിലിന്റെ നേതൃത്വത്തിൽ തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്. തെക്കേക്കര സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ഉൾപ്പെട്ട ആളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ പൊലീസിനെ ഒരു വിഭാഗം നാട്ടുകാർ

  • നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സിപിഎം നേതാക്കൾ ജനങ്ങളിലേക്ക്; ഗൃഹസന്ദർശനത്തിന് തുടക്കം

    ഗൃഹസന്ദര്‍ശനവുമായി സിപിഎം സംസ്ഥാന നേതാക്കള്‍ വീടുകളില്‍ എത്തിതുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ജനകീയ ഇടപെടലുകള്‍ ജനങ്ങളോട് വിശദീകരിക്കുന്ന നേതാക്കള്‍ അവരുടെ അഭിപ്രായം സ്വീകരിക്കുന്നുണ്ട് . അധികാരത്തിന് വേണ്ടി സമൂഹത്തെ മതാധിഷ്ഠിതം ആക്കാനുള്ള