53results for ""

  • കാരറ്റ് പായസം ഇങ്ങനെ തയാറാക്കി നോക്കൂ ഇതിന്റെ രുചി സ്പെഷലാണ്

    കാരറ്റ് പായസം ഇങ്ങനെ ഒന്ന് തയാറാക്കി നോക്കിക്കെ ഇതിന്റെ രുചി ഒന്ന് വേറെ തന്നെ. ചേരുവകൾ പാൽ - അരലിറ്റർ കാരറ്റ് - 1/2 കപ്പ് ചെറുതായി അരിഞ്ഞത് കണ്ടൻസ്ഡ് മിൽക്ക് - 200 ഗ്രാം കസ്റ്റഡ് പൗഡർ - 2 ടേബിൾസ്പൂൺ ബദാം - 2 ടേബിൾസ്പൂൺ അരിഞ്ഞത് തയാറാക്കുന്ന വിധം ഒരു പാത്രത്തിൽ അരലിറ്റർ പാൽ തിളപ്പിക്കുക

  • ശാസ്ത്രിക്ക് മട്ടൻ ബിരിയാണി; ലോക്ഡൗണിൽ പാർസലായെത്തി ഷമിയുടെ സ്നേഹം

    ഇന്ത്യൻ ക്രിക്കറ്റ് ടീം പേസ് ബോളർ മുഹമ്മദ് ഷമിയുടെ ബിരിയാണി പ്രേമം പ്രശസ്തമാണ്. നിരവധി അവസരങ്ങളിൽ ഷമിയുടെ ഇഷ്ട ഭക്ഷണം ബിരിയാണിയാണെന്നു താരം തന്നെ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രിക്ക് ബിരിയാണി കൊടുത്തുവിട്ടിരിക്കുകയാണ് താരം. ലോക്ഡൗണിലാണെങ്കിലും റംസാൻ

  • കൊതിപ്പിക്കുന്ന രുചിയിൽ മാമ്പഴ പായസം

    മാങ്ങ സീസണിൽ നാവിൽ കൊതിയൂറുന്ന മാങ്ങ പായസം തയാറാക്കിയാലോ? വളരെ വ്യത്യസ്ത രുചിയിലുള്ള കിടിലൻ മാങ്ങ പായസം എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം. ചേരുവകൾ 1. പഴുത്തമാങ്ങ - 1 2. ശർക്കര ചീകിയത് - 150 ഗ്രാം 3. തേങ്ങാ കൊത്ത്‌ - 1/4 കപ്പ് 4. നെയ്യ് - 2 ടീസ്പൂൺ 5. അണ്ടിപരിപ്പ് - 10 എണ്ണം 6. ഏലയ്ക്ക പൊടിച്ചത് -

  • കൊതിപ്പിക്കുന്ന രുചിയിൽ സേമിയ ഖീർ

    പാലും സേമിയയും ചേർന്ന മധുരം എല്ലാവർക്കും ഇഷ്ടമാണ്. ഇതാ രുചികരമായ ഖീർ രുചിക്കൂട്ട് നോക്കാം. ചേരുവകൾ സേമിയ - 1/2 കപ്പ്‌ പാൽ - 3 കപ്പ്‌ പഞ്ചസാര - 1/4 കപ്പ്‌ നെയ്യ് - 4 ടീസ്പൂൺ അണ്ടിപ്പരിപ്പ് - 8 എണ്ണം കിസ്മിസ് - 8 എണ്ണം ഏലയ്ക്ക‌പ്പൊടി - 1/4 ടീസ്പൂൺ തയാറാക്കുന്ന വിധം ഒരു ടേബിൾ സ്പൂൺ നെയ്യിൽ

  • രുചികരമായ റൈസ് ഖീർ വീട്ടിൽ തയാറാക്കാം

    ചെറിയ പെരുന്നാൾ ആഘോഷമാക്കാൻ കുങ്കുമ പൂവ് ചേർത്തൊരു റൈസ് ഖീർ തയാറാക്കിയാലോ? ചേരുവകൾ ബസ്മതിഅരി - 1/2 കപ്പ് കുങ്കുമപ്പൂ - 15 എണ്ണം കൊഴുപ്പുള്ളപാൽ - 1 ലിറ്റർ ക്രീം - 1 ലിറ്റർ നെയ്യ് - 2 ടീസ്പൂൺ കണ്ടൻസ്ഡ് മിൽക്ക് – 150 മില്ലിലിറ്റർ അല്ലെങ്കിൽ പഞ്ചസാര – 1/2 കപ്പ്