• പ്രവാസി മലയാളികളിൽ തുടർക്കഥയാകുന്ന ആത്മഹത്യ; കാരണവും പരിഹാരവും

  ഗൾഫിലെ പ്രവാസലോകത്ത് പ്രവാസിമലയാളികളുടെ ആത്മഹത്യ തുടർക്കഥയാവുകയാണ്. ഒറ്റപ്പെടൽ, സാമ്പത്തികപ്രശ്നങ്ങൾ, രോഗം തുടങ്ങിയവയാണ് പ്രവാസികളുടെ ആത്മഹത്യാപ്രവണതയുടെ പ്രധാനകാരണങ്ങൾ. പ്രായഭേദമന്യേ ഒട്ടേറെപ്പേരാണ് ജീവിതം ഹോമിച്ചത്. എന്തുകൊണ്ട് ഇതു തുടരുന്നു?...എന്തു പരിഹാരമാണ് ആവശ്യം.? നാട്ടിലുള്ളവരട്ടം ചർച്ച

 • ഡബിൾ ഓംലെറ്റ് ആവശ്യമായ മുട്ട: ഒരെണ്ണം, ഇത്രയും പ്രതീക്ഷിച്ചില്ല! ; വിചിത്രം

  മലപ്പുറം: അത്യുൽപാദന ശേഷിയുള്ള മുട്ടക്കോഴിയെന്ന് പറഞ്ഞപ്പോൾ ഹനീഫ ഇത്രയും പ്രതീക്ഷിച്ചില്ല. പൊട്ടിച്ചു നോക്കിയപ്പോൾ ഒരു മുട്ടയ്ക്കകത്ത് ദേ കിടക്കുന്നു മറ്റൊരു മുട്ട. അതും തോടുൾപ്പെടെ. പടിഞ്ഞാറ്റുംമുറി സ്വദേശി ഹനീഫ നെച്ചിക്കണ്ടന്റെ വീട്ടിലെ കോഴിയാണ് ഡബിൾ ഓംലെറ്റിനുള്ള വിഭവം ഒറ്റമുട്ടയ്ക്കകത്ത്

 • ശബരി റെയിൽപാത: 111 കി.മീ, 2815 കോടി ചെലവ്; പകുതി സംസ്ഥാനം വഹിക്കും

  ശബരി റയില്‍പാതയുടെ പകുതി ചെലവ് സംസ്ഥാനം വഹിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2815 കോടിയാണ് നൂറ്റി പതിനൊന്നു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. സ്വാശ്രയ കോളജ് ജീവനക്കാരുടെ സേവന , വേതന വ്യവസ്ഥകള്‍ക്രമീകരിക്കുന്നതിനുള്ള ബില്ലിന്‍റെ കരടിനും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം

 • രാജ്യത്ത് അതിതീവ്ര വൈറസ് 58പേര്‍ക്ക്: കേരളത്തിൽ 1600പേരെ നിരീക്ഷിക്കും

  അതിതീവ്ര കോവിഡിന്റെ പ്രാദേശിക വ്യാപനം തടയാന്‍ നിരീക്ഷണം ശക്തമാക്കാന്‍‌ ജില്ലകള്‍ക്ക് നിര്‍ദേശം. യുകെയില്‍ നിന്നെത്തിയ 1600 പേരെയും സമ്പര്‍ക്കത്തില്‍ വന്നവരെയും പ്രത്യേകം നിരീക്ഷിക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവരും സമ്പര്‍ക്കത്തില്‍ വന്നവരും ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. കോവിഡ്

 • സ്പെഷ്യല്‍ ബാലറ്റില്‍ ക്രമക്കേട്; ഫലത്തിൽ കൂട്ടരുത്: ബിജെപി

  കോവിഡ് ബാധിതര്‍ക്കുള്ള സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിനെതിരെ ബിജെപി തിരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷിന്റെ നേതൃത്വത്തിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ വി ഭാസ്ക്കരന് പരാതി നല്‍കിയത്. സ്പെഷ്യല്‍ ബാലറ്റില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും