3367results for ""

 • ഭാര്യയെയും മക്കളെയും ക്രൂരമായി കൊലപ്പെടുത്തി നാടുവിട്ടു; പ്രതിയുടെ വിചാരണ തുടങ്ങി

  അജ്മാൻ∙ ഭാര്യയെയും 12ഉം 13ഉം വയസുള്ള മക്കളെയും ക്രൂരമായി കൊല ചെയ്ത അഫ്ഗാൻ സ്വദേശിയുടെ വിചാരണ അജ്മാൻ ക്രിമിനൽ കോടതിയിൽ ആരംഭിച്ചു.

 • പൊലീസ് നടപടികളിൽ പരാതി ഉയരുന്നു; കയ്യേറ്റം ചെയ്യുന്ന സിസിടിവി ദൃശ്യം പുറത്ത്

  നാദാപുരം ∙ കോവിഡ് നിയന്ത്രണം നടപ്പാക്കുന്നതിന്റെ പേരിൽ ചില പൊലീസുകാർ അതിക്രമം നടത്തുന്നതായി പരാതി. കല്ലാച്ചിയിൽ ടിപ്പർ ഡ്രൈവർ ചേലക്കാട് സ്വദേശി രജിലേഷിനെ പൊലീസ് കയ്യേറ്റം ചെയ്യുന്ന സിസിടിവി ദൃശ്യം സഹിതമാണ് രജിലേഷ് പൊലീസിനെതിരെ പരാതി ഉന്നയിച്ചത്. മാസ്ക് ധരിച്ചത് ശരിയായില്ലെന്ന പേരിൽ പാറക്കടവിൽ

 • കെ.കെ.രമ എത്തി, തിരഞ്ഞെടുപ്പ് പത്രികയിലെ പ്രഥമ വാഗ്ദാനം പാലിക്കാൻ

  വടകര ∙ തിരഞ്ഞെടുപ്പ് പത്രികയിലെ പ്രഥമ വാഗ്ദാനമായ ജില്ലാ ആശുപത്രിയുടെ വികസന പ്രശ്നങ്ങൾ അന്വേഷിക്കാൻ നിയുക്ത എംഎൽഎ കെ.കെ.രമ എത്തി. ജില്ലാ ആശുപത്രി പദവി ലഭിച്ചിട്ടും ആവശ്യമായ സൗകര്യങ്ങളും ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തതു സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് അവർ പറഞ്ഞു. ആവശ്യമായ വാക്സീൻ എത്തിക്കാനും

 • തിരുവനന്തപുരം ജില്ലയിൽ 3,727 പേർ കൂടി കോവിഡ്

  തിരുവനന്തപുരം ∙ ജില്ലയിൽ ഇന്നലെ 3,727 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,221 പേർ രോഗമുക്തരായി. 31,179 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23% . ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 3,267 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധ. ഇതിൽ രണ്ടു പേർ ആരോഗ്യ

 • ഡ്രോൺ നിരീക്ഷണം: 12 കേസെടുത്തു, 98 പേരിൽ നിന്ന് പിഴ ഈടാക്കി

  വടകര ∙ നിയന്ത്രണം പാലിക്കുന്നുണ്ടോ എന്നറിയാനും ആൾക്കൂട്ടം തടയാനും പൊലീസ് ഡ്രോൺ നിരീക്ഷണം നടത്തി. 12 കേസെടുത്തു. 98 പേരിൽ നിന്ന് പിഴ ഈടാക്കി. ഒട്ടേറെ പേർക്കു നോട്ടിസ് നൽകി. നഗരത്തിലും പരിസരത്തുമായിരുന്നു പരിശോധന. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ. ഗോപാലകൃഷ്ണൻ, പൊലീസ് ഇൻസ്പെക്ടർ കെ.എസ്.സുശാന്ത്, എസ്ഐ

 • അനാവശ്യമായി പുറത്തിറങ്ങി കോഴിക്കോട്; നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു

  കോഴിക്കോട്ടുനിന്നുള്ള ചിത്രം അല്‍പം വ്യത്യസ്തമാണ്. കോവിഡ് രോഗ പ്രതിരോധം കടുപ്പിക്കുന്നതിനിടെഅത്യാവശ്യക്കാരല്ലാത്തവരും കൂടുതലായി നിരത്തിലിറങ്ങുന്നുവെന്ന് പൊലീസ്. കോഴിക്കോട് നഗരത്തിന്റെ വിവിധയിടങ്ങളിലായി നിരവധി വാഹനങ്ങളാണ് പിടിച്ചെടുത്തത്. അത്യാവശ്യ യാത്രക്കാര്‍ കുരുക്കില്‍പ്പെട്ടത് പൊലീസുമായി

 • ധർമ്മജന് കൂറ്റൻ തോൽവി; താരപ്പകിട്ടും തുണച്ചില്ല

  ബാലുശ്ശേരി മണ്ഡലത്തിൽ നടൻ ധർമ്മജന്‍ ബോൾഗാട്ടിക്ക് വൻ തോൽവി. 20,223 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർത്ഥി എസ്എഫ്ഐയുടെ യുവനേതാവ് സച്ചിൻ ദേവ് താരത്തെ തോൽപ്പിച്ചു. എൽഡിഎഫിനു മേൽക്കൈയുളള ബാലുശ്ശേരി മണ്ഡലത്തിൽ ധർമ്മജന്റെ സ്ഥാനാർത്ഥിത്വം പോലും ആദ്യഘട്ടത്തിൽ ചർച്ചയായിരുന്നു. മണ്ഡലത്തില്‍ ധർമ്മജൻ സ്ഥാനാർത്ഥിയായി

 • ധർമ്മജന് കൂറ്റൻ തോൽവി; താരപ്പകിട്ടും തുണച്ചില്ല

  ബാലുശ്ശേരി മണ്ഡലത്തിൽ നടൻ ധർമ്മജന്‍ ബോൾഗാട്ടിക്ക് വൻ തോൽവി. 20,223 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർത്ഥി എസ്എഫ്ഐയുടെ യുവനേതാവ് സച്ചിൻ ദേവ് താരത്തെ തോൽപ്പിച്ചു. എൽഡിഎഫിനു മേൽക്കൈയുളള ബാലുശ്ശേരി മണ്ഡലത്തിൽ ധർമ്മജന്റെ സ്ഥാനാർത്ഥിത്വം പോലും ആദ്യഘട്ടത്തിൽ ചർച്ചയായിരുന്നു. മണ്ഡലത്തില്‍ ധർമ്മജൻ സ്ഥാനാർത്ഥിയായി

 • കോവിഡ് പ്രതിരോധം; പത്തു കോടി രൂപയുടെ പദ്ധതിയുമായി കോഴിക്കോട് കോര്‍പ്പറേഷൻ

  കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിനായി പത്തു കോടി രൂപയുടെ പദ്ധതിയുമായി കോഴിക്കോട് കോര്‍പ്പറേഷന്‍. പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ മിന്നല്‍പരിശോധന തുടരാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിന് പിന്നാലെ വാക്സീന്‍ വാങ്ങുന്നതിനായി കോഴിക്കോട് കോര്‍പ്പറേഷന്‍ ഒരു കോടി രൂപ സംഭാവന ചെയ്യും.

 • ‘കല്യാണത്തിന് ആരെയും വിളിക്കരുത്, സമ്മാനം തരാം’; പൊലിസിന്റെ അറ്റകൈ

  ആളുകളെ കുറച്ച് കല്യാണചടങ്ങ് നടത്തിയാല്‍ വധൂവരന്‍മാര്‍ക്ക് സമ്മാനവുമായി കോഴിക്കോട് റൂറല്‍ പൊലീസ്. വൈക്കിലിശേരിയിലെനവവധൂവരന്‍മാര്‍ക്കാണ് വടകര റൂറല്‍ എസ്പിയില്‍ നിന്നും ആദ്യ സമ്മാനം ലഭിച്ചത്.ഉത്തരവുകളുണ്ടായിട്ടും വിവാഹചടങ്ങുകളില്‍ ആളുകള്‍ കൂടുന്നു. നിയന്ത്രണങ്ങള്‍ പാലിക്കപ്പെടാന്‍ ഒടുവില്‍ പൊലീസ്