682results for ""

 • ദുർമരണങ്ങളുടെ പേരിൽ പേടിസ്വപ്നം; ഒടുവിൽ 'മർഡർ ഹൗസ്' വിറ്റുപോയി

  ലോസാഞ്ചലസിലെ ലോസ് ഫെലിസിൽ സ്പാനിഷ് കൊളോണിയൽ ശൈലിയിൽ നിർമ്മിച്ച മൂന്നു നിലകളുള്ള മനോഹരമായ ഒരു ബംഗ്ലാവുണ്ട്. എന്നാൽ പതിറ്റാണ്ടുകളായി പ്രദേശവാസികളുടെ പേടിസ്വപ്നമാണ് ഈ വീട്. കാരണം ദുർമരണങ്ങളുടെ പേരിൽ ലോസാഞ്ചലസിലെ തന്നെ ഏറ്റവും കുപ്രസിദ്ധിയാർജ്ജിച്ച വീടാണ് ഇത്. 1959ൽ ഉടമസ്ഥനായിരുന്ന ഡോക്ടർ ഹരോൾഡ്

 • പുതിയ കരാർ യാഥാർഥ്യമായോ? അതുവരെ മെസ്സിക്ക് പ്രതിദിന നഷ്ടം 75 ലക്ഷം രൂപ!

  ബാർസിലോനയുമായി ലയണൽ മെസ്സി പുതിയ കരാറിൽ എത്തിയെന്ന റിപ്പോർട്ടുകൾക്കിടെ, കരാർ കാലാവധി തീർന്നശേഷം ഓരോ ദിവസവും താരം നേരിട്ട ഭീമമായ നഷ്ടത്തിന്റെ കണക്കുകൾ പുറത്ത്. കരാ‍ർ അവസാനിച്ചതോടെ മെസിക്ക് പ്രതിദിനം നഷ്ടം 75 ലക്ഷത്തോളം രൂപയാണ്. ഞെട്ടേണ്ടതില്ല. കറ്റാലൻ വമ്പന്മാരിൽ നിന്നു മെസി വാങ്ങിയിരുന്ന ശമ്പളം

 • ലയണല്‍ മെസ്സി ബാര്‍സിലോനയില്‍ തുടരും; പ്രതിഫലത്തുക കുറച്ചു?

  ബാർസിലോന∙ ലയണല്‍ മെസ്സി അഞ്ചുവര്‍ഷം കൂടി സ്പാനിഷ് ക്ലബ് ബാര്‍സിലോനയില്‍ തുടരും. അഞ്ച് വർഷത്തേക്ക് മെസ്സി ബാർസിലോനയുമായി കരാർ പുതുക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിഫലത്തുക പകുതിയായി കുറച്ചതായും റിപ്പോർട്ടുകളുണ്ട്. മെസ്സിയുടെ പ്രതിഫലത്തുകയായിരുന്നു.... messi, barcelona, sports

 • സാമ്പത്തിക കുരുക്കിൽ മെസ്സിയുടെ ഭാവി; കരാർ അവസാനിച്ചിട്ടും പുതിയ കരാറില്ല!

  ബാർസിലോന ∙ സ്പാനിഷ് ലാ ലിഗ ഫുട്ബോളിലെ കടുത്ത സാമ്പത്തിക ചട്ടങ്ങൾ കാരണമാണു ലയണൽ മെസ്സിയുമായി പുതിയ കരാർ ഒപ്പിടാൻ വൈകുന്നതെന്നു ബാർസിലോന ക്ലബ് പ്രസിഡന്റ് ജോൻ ലാപോ‍ർട്ട. ജൂൺ 30നു ബാ‍ർസയുമായുള്ള കരാർ കാലാവധി അവസാനിച്ച മെസ്സി ഇപ്പോൾ ഏതു ക്ലബ്ബിലേക്കും സ്വതന്ത്രമായി മാറാൻ സാധിക്കുന്ന ഫ്രീ ഏജന്റ്

 • ബാ‍ർസയുമായുള്ള കരാർ ഇന്ന് അവസാനിക്കും; മെസ്സിയുടെ ഭാവി ഇനിയെന്ത്?

  ബാർസിലോന ∙ ലയണൽ മെസ്സിയുടെ ഭാവി ഇനിയെന്ത്? സ്പാനിഷ് ക്ലബ് ബാർസിലോനയുമായുള്ള കരാറിന്റെ കാലാവധി ഇന്ന് അർധരാത്രി അവസാനിക്കെ ആകാംക്ഷ ബാക്കി. ക്ലബ്ബിന്റെ മുൻ പ്രസിഡന്റ് ജോസഫ് മരിയ ബർതോമ്യുവുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ ബാർസ വിടാനൊരുങ്ങിയ മെസ്സി പുതിയ പ്രസിഡന്റ് ജോൻ ലാപോർട്ടയുടെ മിടുക്കിൽ അവിടെ

 • കോവിഡ് രസംകൊല്ലിയായി; കാണികളില്ലാതെ ഡോഗ് സ്ലെഡ് മൽസരം

  ലോകത്തോട് കോവിഡ് കാണിച്ച ക്രൂരതകളില്‍ ഒന്നാണ് പല മികവാര്‍ന്ന കാഴ്ചകളും ആഘോഷങ്ങളും ആസ്വദിക്കാനുള്ള അവസരം പൊതുജനത്തിന് ഇല്ലാതാക്കി എന്നത്. വര്‍ഷാവര്‍ഷം ഫ്രാന്‍സില്‍ കാണികളുടെ നിറഞ്ഞ ആവേശത്തില്‍ നടത്തിവന്നിരുന്ന ഡോഗ് സ്ലെഡ് മത്സരം ഇത്തവണ കാഴ്ചക്കാരില്ലാതെയാണ് സംഘടിപ്പിച്ചത്. അവസാനവട്ട തയ്യാറെടുപ്പും

 • മെസി ബാര്‍സയില്‍ തന്നെ; നിയമപരമായ തര്‍ക്കം ഒഴിവാക്കാൻ ക്ളബിൽ തുടരുമെന്നു താരം

  മെസി ബാര്‍സിലോനയില്‍ 2021വരെ തുടരും. കരാര്‍ കാലാവധി പൂര്‍ത്തിയാക്കും. 2021 ജൂണ്‍ വരെയാണ് ബാര്‍സിലോനയുമായുളള കരാര്‍. അതേസമയം, ബാര്‍സ മാനേജ്മെന്‍റിനെതിരെ മെസി വിമര്‍ശനം ഉന്നയിച്ചു. ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബർത്യോമു പരാജയമെന്ന് താരം കുറ്റപ്പെടുത്തി. ക്ലബ് വിടാനാണ് ആഗ്രഹിച്ചത്. എന്നാല്‍ ക്ലബ്

 • മെസി ബാര്‍സിലോണ വിടുന്നുവെന്ന് ട്വീറ്റ്; പുതിയ ക്ലബ്ബേത്? ചര്‍ച്ചച്ചൂട്

  'ഈ വാര്‍ത്ത ശ്രദ്ധിക്കുക, മെസി ബാര്‍സിലോന വിടുന്നു, 2021ല്‍ അല്ല, ഉടന്‍ തന്നെ’. മാധ്യമപ്രവര്‍ത്തകന്‍ മാര്‍സെലോ ബെച്ച്്ലറുടേതാണ് ട്വീറ്റ്. ഒരു അഭ്യൂഹമായി തള്ളിക്കളയണ്ട. കാരണം ബെച്ച്്ലര്‍ ബാര്‍സിലോനയെക്കുറിച്ച് പറഞ്ഞതൊക്കെ അച്ചട്ടായിട്ടുണ്ട്. നെയ്്്മര്‍ ബാര്‍സ വിട്ട് പി എസ് ജിയിലേയ്ക്ക് എന്ന്

 • ഡൽഹിയിൽ തിരക്കിട്ട നീക്കം; ചര്‍ച്ച: അതിർത്തി വീണ്ടും യുദ്ധഭീതിയിലേക്ക്

  ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം. ചൈനീസ് സേനയുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യന്‍ കേണലിനും രണ്ട് ജവാന്‍മാര‍്ക്കും വീരമൃത്യു. ലഡാക്കിലെ ഗാല്‍വാന്‍ താഴ്്്വരയില്‍ ഇന്നലെ രാത്രിയാണ് ഇരു സേനകളും തമ്മില്‍ ഏറ്റുമുട്ടിയത്. ആന്ധ്ര വിജയവാഡ സ്വദേശിയായ കേണല്‍ സന്തോഷ് ബാബുവാണ് കൊല്ലട്ടത്. 16 ബിഹാര്‍

 • 'പൊറിഞ്ചു' ആകേണ്ടിയിരുന്നത് മമ്മൂട്ടി; സിനിമയ്ക്ക് പിന്നിൽ ചതി’; തന്റെ തിരക്കഥയെന്ന് ലിസി

  ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിനെതിരെ ആരോപണവുമായി വീണ്ടും എഴുത്തുകാരി ലിസി ജോയ്‌. ചിത്രം വിലാപ്പുറങ്ങള്‍ എന്ന നോവലിനെ കോപ്പിയടിച്ചതാണെന്നാണ് ആരോപണം. ഫെയ്‌സ്ബുക്കിലിട്ട വിശദവും ദീര്‍ഘവുമായ കുറിപ്പിലാണ് ലിസി ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിലാപ്പുറങ്ങൾ എന്ന നോവലിലെ