6700results for ""

 • ഉദരാരോഗ്യത്തിന് തൈരും ഉണക്കമുന്തിരിയും; റുജുതാ ദിവേക്കർ പറയുന്നു

  നല്ല ആരോഗ്യം വേണമെങ്കിൽ ഉദരത്തിന്റെ ആരോഗ്യവും നല്ലതായിരിക്കണം. ഉദരത്തിലെ ബാക്ടീരിയകൾ ദഹനത്തിനു മാത്രമല്ല, ചർമത്തിന്റെ ആരോഗ്യം, ഊർജ്ജനില, ലൈംഗിക തൃഷ്‌ണ, ഹോർമോൺ സംതുലനം ഇവയെല്ലാം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ഉദരത്തിന് ആരോഗ്യമില്ലെങ്കിൽ അത് ശരീരത്തിന്റെ പ്രവർത്തനങ്ങളെയാകെ ബാധിക്കും. മൈക്രോബിയൽ

 • ആരോഗ്യത്തിലൂടെ ആശങ്കകളില്ലാതെ : ക്വിക് ഡോക് വെബിനാർ സീരീസിന് ആലപ്പുഴയിൽ നാളെ തുടക്കം

  ആരോഗ്യ രംഗത്തെ പ്രമുഖ വിദഗ്ധരെ അണിനിരത്തി QKDOC.com ഒരുക്കുന്ന "പ്രതീക്ഷ - ആരോഗ്യത്തിലൂടെ ആശങ്കകളില്ലാതെ" എന്ന സൗജന്യ വെബിനാർ സീരീസ് ആലപ്പുഴയിൽ ജനുവരി 19 ന് ആരംഭിക്കുന്നു .വിവിധ ചികിത്സാ മേഖലകളിലുള്ള പ്രഗത്ഭരായ ഡോക്ടർമാർ പങ്കെടുക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടറോട് സംശയങ്ങൾ ചോദിച്ച്

 • എങ്ങനെ നല്ലൊരു ഭർത്താവാകാം ?

  ഞാൻ നല്ലൊരു ഭർത്താവാണോ ? അല്ലെങ്കിൽ എങ്ങനെ നല്ലൊരു ഭർത്താവാകാം ? ഭാര്യയെ സന്തോഷിപ്പിക്കാന്‍ എന്താണു ചെയ്യേണ്ടത് ?... ഇങ്ങനെ സ്വയം ചോദിക്കുന്ന പുരുഷന്മാരുണ്ട്. ദാമ്പത്യ ബന്ധത്തിലൂടെ കടന്നുപോകുമ്പോൾ പല സാഹചര്യങ്ങളിലും ഇത്തരം സംശയങ്ങൾ തല പൊക്കാം. എങ്ങനെ നല്ല ഭർത്താവാകാം എന്നതിനു കൃത്യമായ ഒരുത്തരം

 • ബിസിനസ് ഉപേക്ഷിച്ച് 'ഉട്ടോപ്യൻ' ജീവിതരീതി പരീക്ഷിച്ച എൽദോ പച്ചിലക്കാടൻ; ഇവിടം സ്വർഗമാണ്

  Former architect and ardent lover of nature Eldho Pachilakkadan is in an interesting experiment with life and nature. He follows a lifestyle based on evolution theory. Find out what all he has created in his farm called 'Swargam'.

 • അതിസുന്ദരിയായി വിദ്യ ബാലൻ ; സാരിയുടെ വില 25,000

  സാരിയിൽ തിളങ്ങാൻ നടി വിദ്യ ബാലനെ ആരും പഠിപ്പിക്കേണ്ടതില്ല. സ്റ്റേജ് ഷോകളായാലും പൊതു പരിപാടികളായാലും വിദ്യയുടെ പ്രിയപ്പെട്ട വേഷം സാരിയാണ്. ബോളിവു‍ഡ് താരസുന്ദരിമാർക്കിടയിൽ സാരി ഒരു സിഗ്നേച്ചർ ഔട്ട്ഫിറ്റ് ആയതിൽ വിദ്യയ്ക്ക് വലിയ പങ്കുണ്ട്. അടുത്തിടെ മുംബൈയിൽ നടന്ന ഒരു വിവാഹചടങ്ങിന് കാഞ്ചീവരം സാരി

 • ‘ജിം റാഫേല്‍’ മരുന്നു കഴിച്ചിട്ട് 40 വര്‍ഷം; 61–ാം വയസിലും യൗവനം, രഹസ്യമിതാ

  ‘ഇരുപതാം വയസില്‍ തുടങ്ങിയതാണ് ജിംനേഷ്യം സെന്ററില്‍ മുടങ്ങാതെ പോക്ക്. എത്ര തിരക്കുണ്ടായാലും രണ്ടു മണിക്കൂര്‍ ജിമ്മില്‍ പരിശീലനം. വയസ് 61 കഴിഞ്ഞു. ജീവിത ശൈലീ രോഗങ്ങളില്ല. മരുന്നും വേണ്ട, ചികില്‍സയും വേണ്ട’. കൊരട്ടി സ്വദേശിയായ എം.ഡി.റാഫേല്‍ ഇന്നും ശാരീരിക കരുത്തിന്റെ കാര്യത്തില്‍ വേറിട്ട മനുഷ്യന്‍.

 • ബ്യൂട്ടി പാര്‍ലറുകളും തുറക്കാം; മദ്യം പാഴ്സലായി നല്‍കാം; നിബന്ധനകള്‍

  ബ്യൂട്ടി പാര്‍ലറുകള്‍ തുറക്കാമെന്ന് തീരുമാനം. ഹെയര്‍ കട്ടിങ്, ഹെയര്‍ ഡ്രസിങ് ജോലികള്‍ മാത്രമേ പാടുള്ളൂ. ഒരുസമയം രണ്ടുപേര്‍ മാത്രം സ്ഥാപനത്തില്‍ ഉണ്ടാകാവൂ. ഫോണില്‍ അപ്പോയിന്‍മെന്റ് നല്‍കുന്നത് പ്രോല്‍സാഹിപ്പിക്കണം. ബാര്‍ബര്‍ ഷോപ്പുകള്‍ക്കും മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം നാളെ

 • കയ്യില്ലാത്ത ഉടുപ്പിടുന്നത് ആണുങ്ങളെ വളയ്ക്കാനല്ല’; ഡോക്ടറുടെ കുറിപ്പ്

  അടക്കവും ഒതുക്കവും ഉള്ള പെൺകുട്ടികളെക്കുറിച്ചാണ് സമൂഹം എന്നും പറയുന്നത്. എന്നാൽ ഇൗ പെൺകുട്ടിക്ക് എന്തെങ്കിലും അപകടം പിണഞ്ഞാൽ അവളെകുറ്റം പറയുന്നവരാണധികവും. സമൂഹം കൽപിച്ചു നൽകുന്നതല്ല യഥാർഥ പെണ്ണിന്റെ സ്വഭാവവും ചിന്താഗതിയുമെന്ന് തുറന്നുപറയുകയാണ് ഡോക്ടർ ഷിനു ശ്യാമളൻ. ഫെയ്സ്ബുക്കിലൂടെയാണ് ഡോക്ടർ തന്റെ

 • മക്കളോട് വാക്കുതെറ്റിച്ചു; 22-ാം കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി അമ്മ; ചിത്രങ്ങൾ

  ബ്രിട്ടണിലെ ഏറ്റവും വലിയ കുടുംബം ഇപ്പോൾ അടുത്ത കുട്ടിക്കായി കാത്തിരിപ്പിലാണ്. 44-കാരിയായ സ്യൂ റാഡ്ഫോർഡാണ് തന്റെ സ്കാൻ റിപ്പോർട്ട് പങ്കുവച്ച് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 15 ആഴ്ച ഗർഭിണിയാണെന്നും 2020 ഏപ്രിലിൽ കുഞ്ഞെത്തുമെന്നാണ് പ്രതീക്ഷയെന്നും ഇവർ പറയുന്നു. റാഡ്ഫോർഡിനും ഭർത്താവ് നോയലിനും നിലവിൽ

 • ഭാര്യ കഴിക്കാൻ ലഡു മാത്രം തരുന്നു; വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്: വിചിത്രം

  എല്ലാ ദിവസവും ഭാര്യ ലഡു മാത്രമേ കഴിക്കാൻ തരുന്നുള്ളൂവെന്നും അതിനാൽ വിവാഹബന്ധം വേർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് യുവാവ് കോടതിയിൽ. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. യുവാവ് കുടുംബകോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. രാവിലെയും വൈകുന്നേരവും നാല് ലഡു വീതമാണ് ഭാര്യ കഴിക്കാനായി