കറിവേപ്പിലയുടെ ഗുണങ്ങൾ എണ്ണിയാൽ തീരില്ല, കറിവേപ്പില കൊണ്ട് രുചികരമായ ചമ്മന്തിപ്പൊടി തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. ചേരുവകൾ : 1. കറിവേപ്പില -1 കപ്പ് 2. ചുവന്ന മുളക് -7 എണ്ണം 3. മല്ലി - 2 ടേബിൾ സ്പൂൺ 4. ജീരകം - 1 ടേബിൾ സ്പൂൺ 5. വെളുത്ത എള്ള് - 1/2 ടേബിൾ സ്പൂൺ 6. വെളുത്തുള്ളി - 3 അല്ലി 7.
ഇഷ്ട ഭക്ഷണം ഏതെന്ന് ചോദിച്ചാൽ ദീപിക പദുക്കോൺ കണ്ണും പൂട്ടി മറുപടി പറയും, വീട്ടിലുണ്ടാക്കുന്ന രസവും വെള്ള ചോറും. ഇഷ്ട ഭക്ഷണത്തെക്കുറിച്ചുള്ള ഇൻസ്റ്റഗ്രാം വിഡിയോയ്ക്ക് താഴെ ബോളിവുഡ് താരം പരിനീതി ചോപ്ര ഇഷ്ടരുചിയായി പിത്സ എന്നാണ് കുറിച്ചിരിക്കുന്നത്. സൗത്തിന്ത്യൻ ഫുഡ് തന്റെയും ഇഷ്ടഭക്ഷണമാണെന്ന
വഴുതനങ്ങ കഴിക്കാത്തവർ പോലും ഇതുപോലെ ഉണ്ടാക്കിയാൽ കഴിക്കും. വഴുതനങ്ങയ്ക്ക് പകരം വെണ്ടയ്ക്കയും പാവയ്ക്കയും ഉപയോഗിച്ച് ഇതേ രീതിയിൽ തയാറാക്കാം. ചേരുവകൾ വഴുതനങ്ങ - 4 സവാള - 2 തക്കാളി - 2 ചെറിയ ഉള്ളി - 18 തേങ്ങ - ഒന്നര കൈപിടി പുളി - നെല്ലിക്ക വലുപ്പം മല്ലിപ്പൊടി – 4 ചെറിയ സ്പൂൺ മുളകുപൊടി
എളുപ്പത്തിൽ ഒരടിപൊളി മഷ്റൂം കറി, ചപ്പാത്തിക്കും ചോറിനും സൂപ്പർ കറിയാണിത്. ചേരുവകൾ വെജിറ്റബിൾ / ഒലിവ് ഓയിൽ - 3 ടേബിൾസ്പൂൺ ജീരകം - 1/2 ടീസ്പൂൺ സവാള അരിഞ്ഞത് - 2 ഉപ്പ് –ആവശ്യത്തിന് മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ ഗരം മസാല - 1/2 ടീസ്പൂൺ മുളകുപൊടി - 1 1/2 ടീസ്പൂൺ മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ + 1/2
തേങ്ങ അരയ്ക്കാതെ രുചികരമായ പരിപ്പ് കറി ചോറിനും ചപ്പാത്തിക്കും ബെസ്റ്റാണ്. ചേരുവകള്‍ : • മുരിങ്ങയില - 3/4 കപ്പ് • തുവരപരിപ്പ് - 1/2 കപ്പ് • വെള്ളം - 1 1/2 കപ്പ് • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ • ഉപ്പ് - ആവശ്യത്തിന് • എണ്ണ - 2 ടേബിള്‍ സ്പൂൺ • ജീരകം - 1/2 ടീസ്പൂൺ • സവാള(പൊടിയായി അരിഞ്ഞത്) -1 •
പ്ലാസ്റ്റിക് രഹിത മെട്രോ സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി ജീവനക്കാർക്ക് സ്റ്റീൽ പാത്രങ്ങളിൽ ഭക്ഷണം നൽകി കൊച്ചി മെട്രോ. കുടുംബശ്രീയുടെ കൂടി സഹകരണത്തോടെയാണ് ലഞ്ച് ബോക്സ് വിപ്ലവുമായി കെ എം ആർ എൽ എത്തുന്നത്. ഓരോ മെട്രോ സ്റ്റേറ്റിനിലും സ്റ്റീൽ പത്രങ്ങളിൽ ഭക്ഷണം വെച്ച് പോകുന്ന കുടുംബശ്രീ പ്രവർത്തകർ.
ഗുരുവായൂരില്‍ ഊണിനുശേഷം ഇലകള്‍ ട്രഞ്ചിങ് ഗ്രൗണ്ടില്‍ തള്ളുന്നതിന് നഗരസഭയുടെ വിലക്ക്. ക്ഷേത്രത്തില്‍ പ്രസാദ ഊട്ടിന് ഇലയ്ക്കു പകരം സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കാനാണ് ദേവസ്വത്തിന്റെ തീരുമാനം. ഇതിനായി ദേവസ്വം അയ്യായിരം സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങും. മാലിന്യം ഉറവിടത്തില്‍തന്നെ സംസ്ക്കരിക്കാനാണ്
അബുദാബി: യുഎഇയിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം വ്യാഴാഴ്ച(15) ആരംഭിക്കും. തുറന്ന സ്ഥലങ്ങളിൽ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബർ 15 വരെ തുടരും. ഉച്ചയ്ക്ക് 12 .30 മുതൽ വൈകിട്ട് മൂന്നുവരെയാണ് തൊഴിലാളികൾക്ക് സ്വദേശി വൽക്കരണ, മാനവ വിഭവ ശേഷി മന്ത്രാലയം ഉച്ചവിശ്രമം അനുവദിച്ചത്. നിയമം
വിശക്കുന്നവരുടെ കണ്ണീരൊപ്പാൻ ഡിവൈഎഫ് ഐ തുടക്കമിട്ട ഉച്ചഭക്ഷണ പദ്ധതിക്ക് പിന്തുണയുമായി മൊയ്തീന്റെ കാഞ്ചനമാലയും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാത്തുനിന്ന രോഗികൾക്കും ബന്ധുക്കൾക്കും പൊതിച്ചോറുകൾ നല്കി വേഗം സുഖമാകട്ടെയെന്ന ആശംസയും കൈമാറിയാണ് കാഞ്ചനമാല മടങ്ങിയത്. കാഞ്ചനമാലയുടെ ഉള്ളിലുണ്ട്