2059results for ""

 • ഊണിനൊരുക്കാം ലെമൺ റൈസ്, സൂപ്പർ രുചി

  വളരെ എളുപ്പത്തിലൊരുക്കാം നാരങ്ങാ ചോറ്, വേറെ കറിയൊന്നും ഇല്ലെങ്കിലും കഴിക്കാം. ചേരുവകൾ: വേവിച്ചെടുത്ത ബസ്മതി റൈസ് - 1 കപ്പ് നാരങ്ങാനീര് - 2 ടീസ്പൂൺ കപ്പലണ്ടി - 1/4 കപ്പ് കടലപ്പരിപ്പ് - 1/4 ടീസ്പൂൺ ഉഴുന്നുപരിപ്പ് - 1/4 ടീസ്പൂൺ കായപ്പൊടി - 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ ഉപ്പ് -

 • ഏത് മീനും ഈ മസാലക്കൂട്ടില്‍ പൊരിച്ചെടുത്താല്‍ സൂപ്പര്‍

  ആരേയും കൊതിപ്പിക്കുന്ന എരിപൊരി രുചിയിൽ ചെമ്മീൻ പൊരിച്ചെടുക്കാന്‍ ഈ ഒരു മസാലക്കൂട്ട് പരീക്ഷിച്ചുനോക്കൂ. ഏതു മീനും പൊരിക്കാൻ ഈ രുചിക്കൂട്ട് ഉപയോഗിക്കാം. ചേരുവകൾ : • ചെമ്മീന്‍ - 1/2 കിലോഗ്രാം • ചുവന്നുള്ളി - 5-6 എണ്ണം • ഇഞ്ചി - 2 ഇഞ്ച് വലിപ്പത്തില്‍ • വെളുത്തുള്ളി - 2 (വലുത്) • തക്കാളി - 1

 • അരി കുതിർത്ത് അരയ്ക്കാതെ നല്ല സോഫ്റ്റ് നാടൻ വട്ടയപ്പം

  അരി കുതിർത്ത് അരയ്ക്കാതെ തന്നെ ക്രിസ്മസിനു നല്ല സോഫ്റ്റ് നാടൻ വട്ടയപ്പം ഉണ്ടാക്കാം. ചേരുവകൾ വറുത്ത നൈസ് അരിപ്പൊടി - ഒരു കിലോഗ്രാം പഞ്ചസാര - അര കിലോഗ്രാം തേങ്ങ ചിരവിയത് - രണ്ട് മീഡിയം കള്ള് മധുരമുള്ളത് - അരലിറ്റർ അല്ലെങ്കിൽ ഒന്നരടീസ്പൂൺയീസ്റ്റ് ഏലക്കായ- 12 ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന

 • ശബരിമല: ‘കേരളത്തിനു പുറത്തുള്ളവർക്ക് സ്പോട്ട് ബുക്കിങ് സൗകര്യം ഒരുക്കാൻ ബുദ്ധിമുട്ടുണ്ട്’

  കൊച്ചി∙ ശബരിമല ദർശനത്തിന് കേരളത്തിനു പുറത്തുള്ളവർക്ക് ബുക്കിങ് സൗകര്യം ഒരുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. മലബാറിൽ സ്പോട്ട് ബുക്കിങ്ങിനുള്ള കേന്ദ്രങ്ങളും സൗകര്യവും മലബാർ ദേവസ്വം നൽകിയാൽ പരിശീലനം | Sabarimala | Kerala High Court | Devaswom Board | sabarimala booking | Manorama Online

 • ഉയർന്ന ഗുണനിലവാരത്തിൽ മത്സ്യവിഭവങ്ങൾ വിപണിയിലെത്തിച്ച് ബിടെക് ബിരുദധാരി

  വറുത്തെടുത്ത ഉണക്കമീൻ ആസ്വദിച്ചു കഴിച്ചിരുന്ന പലരും ഇടക്കാലത്ത് ആ ഇഷ്ടം വേണ്ടെന്നു വച്ചു. ഉപ്പിൽ മുങ്ങിയ ഉണക്കമീൻ കൂട്ടിയാൽ രക്തസമ്മർദം നിലവിടും. പക്ഷേ, ഉപ്പില്ലാത്ത ഉണക്കമീനില്ലല്ലോ. മീൻ കേടാവാതെ സംസ്കരിക്കാൻ ഉപ്പുതന്നെ ആശ്രയം. അമിതമായി ഉപ്പിടുന്നത് പക്ഷേ മീൻ കേടാവാതിരിക്കാനല്ല, പഴക്കം

 • കുര്‍ബാന വേദി മാറ്റി ആലഞ്ചേരി; അതിരൂപത ആസ്ഥാനത്ത് പ്രതിഷേധിച്ച് വൈദികർ

  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നാളെ എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രലില്‍ കുര്‍ബാനയര്‍പ്പിക്കില്ല. സഭാ ആസ്ഥാനമായ സെന്‍റ് തോമസ് മൗണ്ടില്‍ പുതിയ രീതി അനുസരിച്ച് കുര്‍ബാന അര്‍പ്പിക്കും. അതേസമയം തൃശൂര്‍ അതിരൂപതാ ആസ്ഥാനത്ത് വൈദികര്‍ പ്രതിഷേധിക്കുന്നു. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ

 • അല്‍ഫാമിനൊപ്പം മയോണൈസ് കുറഞ്ഞു; ഹോട്ടല്‍ മാനേജര്‍ക്ക് ക്രൂരമർദനം

  ഹോട്ടലിൽ നിന്നും വാങ്ങിയ പാഴ്സലിന്റെ അളവ് കുറഞ്ഞെന്ന് ആരോപിച്ച് ജീവനക്കാരന് മര്‍ദനം. പാലക്കാട് കൊല്ലങ്കോടാണ് ഹോട്ടല്‍ മാനേജര്‍ ഹാരിഷിനെ അഞ്ചംഗ സംഘം ക്രൂരമായി മര്‍ദിച്ചത്. നെമ്മേനി സ്വദേശിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. ചിക്കന്‍ അല്‍ഫാമിനൊപ്പം നല്‍കിയ മയോണൈസ്

 • 1500 ഡിഗ്രി ചൂടിൽ കഞ്ചാവും ലഹരിയും മലബാർ സിമന്റ്സ് കത്തിക്കും; പുക നിരീക്ഷിക്കും

  പാലക്കാട്: സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും എക്സൈസ് പിടികൂടിയ കഞ്ചാവും മറ്റു ലഹരിവസ്തുക്കളും പുകയില ഉൽപന്നങ്ങളും ഇനി മുതൽ മലബാർ സിമന്റ്സിന്റെ ചൂളയിൽ കത്തിച്ചുകളയും. ഇപ്പോൾ പാലക്കാട് ജില്ലയിൽ പിടികൂടുന്നവ വാളയാറിൽ നശിപ്പിക്കുന്നുണ്ട്. സിമന്റ്സിന്റെ ചൂളയിൽ 1500 ഡിഗ്രി സെന്റിഗ്രേഡ് ചൂടിലാണ് ഇവ

 • ആരാധനാക്രമ ഏകീകരണത്തിനെതിരെ പ്രമേയം പാസാക്കി ഒരുവിഭാഗം വൈദികർ

  സിറോ മലബാര്‍ സഭയിലെ ആരാധനാക്രമം ഏകീകരണത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ പ്രമേയം പാസാക്കി. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ വിളിച്ചുചേര്‍ത്ത വൈദിക സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്. ജനാഭിമുഖ കുര്‍ബാനയ്ക്ക് വിരുദ്ധമായ സിറോ മലബാര്‍ സഭാ സിനഡ് തീരുമാനം സ്വീകരിക്കില്ല.

 • പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്മെന്റ്: അപേക്ഷ നാളെ നല്‍കാം

  പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്മെന്റിനുളള അപേക്ഷ നാളെ നല്‍കാം. രാവിലെ പത്തുമുതല്‍ അഞ്ചുവരെ അപേക്ഷ നല്‍കാം. അപേക്ഷ പുതുക്കുന്നതിനും അവസരമുണ്ടാകും. വിശദാംശങ്ങള്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റില്‍ ലഭ്യമാണ്.