264results for ""

 • ഒരു രാത്രിക്ക് വാടക 58 ലക്ഷം, അദ്ഭുതപ്പെടുത്തും ഈ ആഡംബര റിസോർട്ട്

  മാലദ്വീപിൽ സഞ്ചാരികളെ കാത്ത് നിരവധി ആഡംബര താമസസൗകര്യങ്ങൾ ഉണ്ട്. ഇവയില്‍ കൂടുതലും സ്വകാര്യവ്യക്തികളുടെ കയ്യിലാണ്. കടലിനു നടുവില്‍ മനോഹരമായ ആഡംബര ഗൃഹം പണിത്, ബോറടിക്കുമ്പോഴൊക്കെ സ്വകാര്യവിമാനങ്ങളില്‍ പറന്നെത്തുന്ന കോടീശ്വരന്മാരുടെ എണ്ണത്തിന് കുറവൊന്നുമില്ല. ദ്വീപുകള്‍ സ്വന്തമായി വാങ്ങിയാലും

 • ഈ കൊറോണക്കാലത്തും എല്ലാവരും മാലദ്വീപിലേക്ക് പോകുന്നതിന് പിന്നിലെ രഹസ്യം!

  കോവിഡ് കാലത്തെ യാത്ര പലര്‍ക്കും ഒരു സാഹസിക വിനോദമാണ്‌. ലോക്ഡൗൺ കഴിഞ്ഞപാടെ നിരവധി സഞ്ചാരികള്‍ വീണ്ടും യാത്ര ചെയ്യാന്‍ ആരംഭിച്ചു. ഈയിടെയായി താരങ്ങള്‍ അടക്കമുള്ള നിരവധി സഞ്ചാരികള്‍ പോയത് മാലദ്വീപിലേക്കായിരുന്നു. ഉത്തരേന്ത്യയില്‍ തണുപ്പുകാലം ആരംഭിച്ചതും പൊതുവേ ചൂടുള്ള കാലാവസ്ഥയുള്ള മാലദ്വീപിലേക്കുള്ള

 • ഇംഗ്ലണ്ടിൽ നിന്ന് മാലദ്വീപിലെത്തി ബുക്ക് വിൽപന നടത്തുന്ന യുവതി!

  ലോകം മുഴുവന്‍ ചുറ്റിക്കറങ്ങണം... ജീവിതം തന്നെ ഒരു സാഹസിക വിനോദമാക്കി മാറ്റണം... സമപ്രായക്കാരായ ഒട്ടുമിക്ക സഞ്ചാരികളെയും പോലെ ഇംഗ്ലണ്ടില്‍ നിന്നുള്ള ആലീസ് സ്പെന്‍സര്‍ എന്നാ ഇരുപത്താറുകാരിയുടെയും സ്വപ്നം അതായിരുന്നു. എന്നാല്‍ ഒരിക്കലും വിചാരിക്കാത്ത രീതിയിലുള്ള പരിണാമമാണ് ലോക്ഡൗണ്‍ കാലം

 • ഇന്ത്യയെ കുരുക്കി മാലെ പാലമിട്ട് ചൈന; ബദൽ പാലമിട്ട് മോദിയുടെ മറുതന്ത്രം

  അറബിക്കടലിൽ 1192 ചെറുദ്വീപുകളുടെ സമൂഹം, വിസ്തൃതിയിലും ജനസംഖ്യയിലും ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം, ഭൂപ്രകൃതിയിൽ കേരളത്തിനോടു കുറെയൊക്കെ സമാനമായ, പല ബോളിവുഡ് താരങ്ങളുടെയും പ്രിയപ്പെട്ട ‘ഔട്ടിങ് സ്പോട്’– വിനോദസഞ്ചാരികളുടെ പറുദീസയായ .... India, China, Maldives, Manorama News

 • അവധിയാഘോഷിക്കാൻ മാലദ്വീപിലേക്ക് മറ്റൊരു താരം കൂടി

  സെലിബ്രേറ്റികളടക്കം മിക്ക സഞ്ചാരികളും ഇപ്പോൾ യാത്ര ചെയ്യുന്നത് മാലദ്വീപിലേക്കാണ്. ദ്വീപിലെ മനോഹരചത്രങ്ങളാണ് മിക്കവരും സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. ഇപ്പോഴിതാ മാലദ്വീപിലെ അവധിക്കാല ആഘോഷ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് തെന്നിന്ത്യൻ താരസുന്ദരി ഹൻസിക മോട്വാനി. അമ്മ മോന, സഹോദരൻ പ്രശാന്ത്

 • മാലിദ്വീപിന് ഡോര്‍നിയര്‍ വിമാനം നൽ‌കി ഇന്ത്യ; ചൈനീസ് നീക്കങ്ങൾക്ക് ആകാശക്കണ്ണ്

  കടൽ നിരീക്ഷണം ശക്തമാക്കാൻ മാലിദ്വീപിന് ഡോര്‍നിയര്‍ നിരീക്ഷക വിമാനം നൽകി ഇന്ത്യയുടെ പുത്തൻ നീക്കം. ചൈനയുടെ കടൽ നീക്കങ്ങളെ അടക്കം നിരീക്ഷിക്കുന്നതിന്റെ ഭാഗമാട്ടാണ് ഇന്ത്യയുടെ സമ്മാനം. മാലിദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്സാണ് വിമാനം ഉപയോഗിക്കുന്നത്. ഇതിനായി ഏഴുപേർക്ക് പരിശീലനവും നൽകിയിരുന്നു. അനധികൃത

 • ആശ്വാസതീരം തൊട്ടു; പിന്നാലെ പ്രസവം; മാതൃദിനത്തിൽ ഇരട്ടിമധുരം

  മാലദ്വീപിൽനിന്ന് നാവികസേനാ കപ്പലിൽ കൊച്ചിയിലെത്തിയ യുവതി ആൺ കുഞ്ഞിനു ജന്മം നൽകി. തിരുവല്ല ഇരവിപേരൂർ സ്വദേശിനി സോണിയ ജേക്കബാണ് സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നൽകിയത്. മാതൃദിനത്തിൽ കപ്പലേറിയെത്തിയ അമ്മയും മകനും സുഖമായിരിക്കുന്നു. കൊച്ചി തുറമുഖത്ത് പടക്കപ്പലിറങ്ങിയ സോണിയയുടെ ദൃശ്യമാണിത്. ആരോഗ്യ

 • കാത്തിരിപ്പിന് അവസാനം; ഇനി മടക്കം; മാലദ്വീപില്‍ നിന്നുള്ള ആദ്യ സംഘത്തിൽ 200ഓളം പേർ

  ലോക്ഡൗണ്‍ മൂലം വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരുടെ മടക്കം ഒരഴ്ച്ചയ്ക്കകം ആരംഭിക്കും. മാലദ്വീപില്‍ നിന്ന് കൊച്ചിയിലേയ്ക്ക് കപ്പല്‍ മാര്‍ഗം ഇരുനൂറോളംപേരടങ്ങിയ ആദ്യ സംഘമെത്തും. ഒന്നരലക്ഷം ആളുകളാണ് യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ നാട്ടിലേയ്ക്ക് മടങ്ങാന്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ കര്‍ശന

 • തകർക്കാൻ പറ്റാത്ത സൗഹൃദപാലം; മാലദ്വീപിൽ‍ നിന്നും പ്രത്യേക റിപ്പോർട്ട്

  മാലദ്വീപിലെ വമ്പൻ ചൈനീസ് നിക്ഷേപ പദ്ധതി അന്തിമഘട്ടത്തിലക്ക്. ചൈന മാലദ്വീപ് സൗഹൃദ പാലം പദ്ധതി ആഗസ്റ്റിൽ കമ്മിഷൻ ചെയ്യും. മാലയില്‍ നിന്നും മനോരമ ന്യൂസ് പ്രതിനിധി നിഷ പുരുഷോത്തമന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്. കടലിനു മുകളിൽ പണിയുന്ന ഈ കൂറ്റൻ പാലത്തിന്റെ നീളം 1.39 കിലോമീറ്ററാണ്. വീതി 20.3 മീറ്ററും.

 • പരീക്ഷച്ചൂട് ഇനി പാർക്കിലാക്കാം..!

  ഈ ചൂടുകാലം കുട്ടികൾക്ക് പരീക്ഷക്കാലവുമാണ്. കൊടും ചൂടിൽ ക്ലാസ് മുറികളിലെ പഠനം ഒരു പാർക്കിലേക്ക് മാറ്റിയാലോ? മാലദ്വീപിലെ സ്കൂളുകളിലാണ് ക്ലാസ് മുറികളിലെ വിരസത മാറ്റാൻ പാർക്കിലെ പഠനം . അമിനിയ സ്കൂളിലെ ഒമ്പതാം ക്ലാസുകാർ കെമിസ്ട്രി ക്ലാസ് കേൾക്കുകയാണ്. സ്റ്റൂളിന് തൊട്ടടുത്തുള്ള രസ്റാണി ബഗീച്ച