വ്യത്യസ്തമായ രീതിയിൽ വിവാഹാഭ്യർഥന നടത്തി പ്രിയതമയെ അമ്പരപ്പിക്കാൻ ആഗ്രഹിക്കുന്നവർ നിരവധിയാണ്. ആ ആഗ്രഹം റേ എന്ന യുവാവിനെ എത്തിച്ചത് ആകാശത്തിലാണ്. കടൽനിരപ്പിൽനിന്നും ആയിരത്തിലേറെ അടി ഉയരത്തിൽ സ്കൈ ഡൈവ് ചെയ്യുമ്പോഴായിരുന്നു തന്റെ പ്രിയതമ കെറ്റിയോട് ഇയാൾ വിവാഹാഭ്യർഥന നടത്തിയത്. സാഹസികമായ ഈ പ്രൊപ്പോസൽ
അഹമ്മദാബാദ്∙ ഇന്ത്യൻ പേസ് ആക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത് ബുമ്ര വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽനിന്ന് ഉൾപ്പെടെ ബുമ്ര നീണ്ട അവധിയെടുത്തത് വിവാഹത്തിനുള്ള തയാറെടുപ്പിന്റെ ഭാഗമാണെന്ന് വിവിധ ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇംഗ്ലണ്ടിനെതിരായ
ഫിലിപ്പീൻസ് സ്വദേശികളായ റോമൽ ബാസ്കോയും (55) റൊസാലിൻ ഫെററും (50) ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് 24 വർഷമായി. ഇവർക്ക് 6 മക്കളുമുണ്ട്. പക്ഷേ റൊസാലിനും റോമലും വിവാഹിതരായിരുന്നില്ല. ആക്രി പെറുക്കി വിറ്റുള്ള ഉപജീവനത്തിനിടെ വിവാഹം എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിച്ചു. എന്നാൽ ആ സ്വപ്നം ഇപ്പോഴിതാ
ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വളരെ ശ്രദ്ധിച്ചും ആലോചിച്ചും വേണം ആ തീരുമാനമെടുക്കാൻ.ഈ തീരുമാനത്തിലെ തെറ്റുകൾ ഭാവിയില്‍ വലിയ മാനസിക സംഘർഷങ്ങൾക്കു കാരണമായേക്കാം. പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ സാധാരണ വരുത്തുന്ന ചില തെറ്റുകൾ നോക്കാം. സൗന്ദര്യത്തിന് അമിത
തൊടുപുഴ ∙ ജില്ലയിൽ കഴിഞ്ഞ 5 വർഷത്തിനിടെ തടഞ്ഞത് 60 ശൈശവ വിവാഹങ്ങൾ. ഈ കാലയളവിൽ ജില്ലയിൽ 12 ശൈശവ വിവാഹങ്ങൾ നടന്നതായാണു ഔദ്യോഗിക കണക്കുകൾ. തമിഴ് വംശജർ കൂടുതലുള്ള തോട്ടം മേഖലകളിലാണു ശൈശവ വിവാഹങ്ങൾ കൂടുതലായും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അധികൃതർക്കു വിവരം ലഭിച്ചുവെന്ന് അറിഞ്ഞ് വധൂവരൻമാരെ തമിഴ്നാട്ടിൽ
സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. സ്വവര്‍ഗ വിവാഹം മൗലികാവകാശമല്ലെന്നും സര്‍ക്കാര്‍. സ്വവര്‍ഗവിവാഹം നിയമപരമാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ആണും പെണ്ണും തമ്മിലുള്ള വിവാഹത്തിന് മാത്രമാണ്
ഇതൊക്കെ സംഭവിക്കും. ഗർഭിണിയായ മകളുടെ കാമുകനൊപ്പം ഒളിച്ചോടി പോയ അമ്മയുടെ വാക്കുകളാണിത്. ജോർജിയാന എന്ന 44–കാരിയാണ് മകൾ ജെസിന്റെ കാമുകനെ പ്രണയിച്ചത്. ജെസ് ഗർഭിണിയായപ്പോഴാണ് റയാൻ എന്ന കാമുകൻ ജോര്‍ജിയാനയുടെ വീട്ടിലേക്ക് താമസം മാറിയത്. ഇവിടെ ഇവരുടെ ഭർത്താവും ഉണ്ട്. എന്നാൽ ജോർജിയായും റയാനും
പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ വിവാഹിതരാകുന്നതിന് കുടുംബത്തിന്റെ അനുവാദം ആവശ്യമില്ലെന്ന് സുപ്രീംകോടതി. വ്യക്തികളുടെ പൂർണസമ്മതമാണ് പ്രധാനമെന്നും കുടുംബത്തിനോ സമുദായത്തിനോ അതിൽ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം വിഷയമുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിന് പൊലീസ് 8 ആഴ്ചയ്ക്കകം
ഒരുതവണ ഉപയോഗിച്ച വിവാഹ വസ്ത്രങ്ങള്‍ നിര്‍ധനരായ വിവാഹപ്രായമെത്തിയവര്‍ക്ക് വിതരണം ചെയ്ത് കാസര്‍കോട്, കാഞ്ഞങ്ങാട്ടെ ഒരു കൂട്ടായ്മ. ഗ്രീന്‍സ്റ്റാര്‍ എന്ന ക്ലബ് പ്രവര്‍ത്തകരാണ് കല്യാണപ്പുടവയുമായി പാവപ്പെട്ട യുവതീ യുവാക്കളിലേക്ക് എത്തുന്നത്. കാഞ്ഞങ്ങാട് അതിഞ്ഞാലിലെ ഗ്രീന്‍സ്റ്റാര്‍ ഓഫിസിലെ
മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർതാരങ്ങൾ ഒരുമിച്ചെത്തിയ സംഗമവേദിയായി മാറിയ ആന്റണി പെരുമ്പാവൂരിന്റ മകളുടെ വിവാഹവിഡിയോ പുറത്തിറങ്ങി. മോഹൻലാൽ ആണ് വിഡിയോ പ്രേക്ഷകർക്കായി പങ്കുവച്ചത്. പള്ളിയിലെ വിവാഹച്ചടങ്ങും പിന്നീട് നടന്ന താരനിബിഢമായ വിവാഹറിസപ്ഷനും വിഡിയോയിൽ കാണാം. പ്രിയതാരങ്ങൾക്കു പുറമെ