1066results for ""

 • തണ്ണിമത്തൻ രുചിയിൽ ഉള്ളം തണുപ്പിക്കാൻ റോസ് ബ്ലൂം

  തണ്ണിമത്തനും റോസ് സിറപ്പും ചേർത്ത് ഒരു റിഫ്രഷിങ് ഡ്രിങ്ക് തയാറാക്കാം. ചേരുവകൾ തണ്ണിമത്തൻ – 2 കപ്പ് (ചെറിയ കഷണങ്ങളാക്കി ഫ്രിജിൽ ഒരു മണിക്കൂർ തണുപ്പിച്ചത്) പഞ്ചസാര ‌‌/ മിൽക്ക് മേയ്ഡ് – 1 ടേബിൾസ്പൂൺ റോസ് സിറപ്പ് – 1 ടീസ്പൂൺ പുതിനയില – 3 എണ്ണം തണുത്ത പാൽ – അര കപ്പ് തയാറാക്കുന്ന വിധം ചേരുവകൾ

 • പാൽ സർബത്ത്, കൊതിയൂറും ഇഫ്‌താർ ഡ്രിങ്ക്‌

  രുചിയൂറുന്ന പാൽ സർബത്ത് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ: പാൽ - 1/2 ലിറ്റർ നന്നാറി/നറുനീണ്ടി - 4 ടേബിൾ സ്പൂൺ ബേസിൽ സീഡ് / കസ്കസ് - 1 ടേബിൾ സ്പൂൺ ഐസ് ക്യൂബ്സ് -ആവശ്യത്തിന് വാനില ഐസ്ക്രീം - 2 സ്കൂപ്പ് തയാറാക്കുന്ന വിധം ബേസിൽ സീഡ്‌സ് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. മിക്സിയുടെ

 • റമദാൻ സ്പെഷൽ തേങ്ങാപ്പാൽ പുഡ്ഡിങ്

  ജെലാറ്റിൻ, ചൈനാഗ്രാസ് ഒന്നും ഉപയോഗിക്കാതെ തേങ്ങാപ്പാൽ കൊണ്ട് ഒരു അടിപൊളി പുഡ്ഡിങ്. ചേരുവകൾ : 1. നാളികേരം ചിരകിയത് -2 കപ്പ്‌ 2. പാൽ -500 മില്ലി 3. പഞ്ചസാര -4 ടേബിൾ സ്പൂൺ 4. കണ്ടൻസ്ഡ് മിൽക്ക് -4 ടേബിൾ സ്പൂൺ 5. വാനില പൊടി /എസ്സെൻസ് -1 ടീസ്പൂൺ 6. കോൺഫ്ലോർ -4 ടേബിൾ സ്പൂൺ 7. ഡെസിക്കേറ്റഡ് നാളികേരം -2

 • നോമ്പിന്റെ ക്ഷീണമകറ്റാൻ തരി കഞ്ഞി സൂപ്പർ രുചിയിൽ

  തരി കഞ്ഞി ഇതുപോലെ സൂപ്പർ രുചിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ...നോമ്പിന്റെ ക്ഷീണമകറ്റാൻ ഇനി ഇതുമതി. ചേരുവകൾ റവ - 3 ടേബിൾസ്പൂൺ തേങ്ങാപ്പാൽ - ഒന്നരക്കപ്പ് നെയ്യ് - ഒന്നര ടേബിൾസ്പൂൺ പഞ്ചസാര - ആവശ്യത്തിന് ഉപ്പ് - ഒരു നുള്ള്‌ ഏലയ്ക്കാപ്പൊടി - അരടീസ്പൂൺ പാൽപ്പൊടി - 1 ടേബിൾസ്പൂൺ അണ്ടിപ്പരിപ്പ് - 1

 • നല്ല ഒന്നാംതരം മാമ്പഴ പേട വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം...

  മധുരമുള്ള മാമ്പഴം കൊണ്ട് കൊതിപ്പിക്കുന്ന രുചിയിൽ പേട വീട്ടിൽ തയാറാക്കാം. ചേരുവകൾ മാങ്ങാ പൾപ്പ് - 1 കപ്പ് പാൽപ്പൊടി - 1 1/2 കപ്പ് പഞ്ചസാര - 1/4 കപ്പ് ഏലയ്ക്കാപ്പൊടി - ഒരു നുളള് ബദാം / അണ്ടിപ്പരിപ്പ് / പിസ്താ (നുറുക്കിയത്) - ആവശ്യത്തിന് നെയ്യ് - 1 ടീസ്പൂൺ തയാറാക്കുന്ന വിധം മാങ്ങാ പൾപ്പ്,

 • ശുദ്ധമായ പശുവിന്‍പാല് വേണോ?; എടിഎമ്മിലേക്ക് ചെല്ലൂ...

  ഇനി ശുദ്ധമായ പശുവിന്‍പാല് എ.ടി.എം വഴിയും ലഭിക്കും. എറണാകുളം വടക്കന്‍ പറവൂരില്‍ സ്ഥാപിച്ച മില്‍ക്ക് എ.ടി.എമാണ് 24 മണിക്കൂറും പാല്‍ ചുരത്തുന്നത്. പ്ലാസ്റ്റ് കവറുകള്‍ ഒഴിവാക്കി മാതൃകാപരമായാണ് എടിഎമ്മിന്റെ പ്രവര്‍ത്തനം. നേരം എത്ര വൈകിയാലും ഇനി വടക്കന്‍ പറവൂര്‍ സ്വദേശികള്‍ക്ക് പാല് കിട്ടിയില്ലെന്ന

 • മുലപ്പാല്‍ ബാങ്കുകള്‍ കേരളത്തിലും; ബോധവല്‍ക്കരണം പ്രധാനം

  മുലപ്പാല്‍ ബാങ്കുകള്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. രക്തദാനം പോലെ മുലപ്പാല്‍ ദാനവും പ്രോല്‍സാഹിപ്പിക്കാന്‍ ബോധവല്‍ക്കരണ പരിപാടികളും തുടങ്ങി. കൊച്ചിയിലും തൃശൂരിലുമാണ് മുലപ്പാല്‍ ബാങ്കുകള്‍ ആരംഭിക്കുന്നത്. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എറണാകുളം ജനറല്‍

 • പത്തു മില്ലി മുലപ്പാലിൽ നിന്ന് മൂന്ന് മോഡൽ രത്നങ്ങൾ; അമൂല്യ സമ്മാനം

  അമ്മയുടെ മുലപ്പാല്‍ രത്നങ്ങളാക്കി മാറ്റി ആഭരണങ്ങളില്‍ പതിപ്പിച്ച് കുഞ്ഞുങ്ങള്‍ക്കു സമ്മാനമായി നല്‍കാം. എക്കാലത്തും ഓര്‍മയില്‍ സൂക്ഷിക്കാനുള്ള സമ്മാനം. തൃശൂരിലെ ആഭരണനിര്‍മാതാക്കളുടെ കൂട്ടായ്മയാണ് അമൂല്യമായ സമ്മാനം പരിചയപ്പെടുത്തുന്നത്. നിശ്ചിത അളവില്‍ മുലപ്പാല്‍ നല്‍കിയാല്‍ അതു വ്യത്യസ്ത

 • വയസ് 62; പാല് വിറ്റ് നേടുന്നത് ഒരു കോടി രൂപ; നവൽബീന്റെ കഥ

  പാല് വിറ്റ് ഒരു വർഷം ലഭിക്കുന്നത് ഒരു കോടിയോളം രൂപ. സംഗതി സത്യമാണ്. ഗുജറാത്തിലാണ് സംഭവം. നവൽബീൻ ദൽസംഗാഭായ് എന്ന അറുപത്തിരണ്ട് വയസുകാരിയാണ് പാല് വിറ്റ് മാത്രം ഒരു വർഷം ഒരു കോടി രൂപ സമ്പാദിക്കുന്നത്. ഗുജറാത്തിലെ സ്വന്തം വീട്ടിലാണ് നവൽബീൻ പശു ഫാം ആരംഭിച്ചത്. ഒരു മാസം മൂന്നര ലക്ഷം രൂപയോളമാണ് ലാഭം. 15

 • ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം; ഒഴിച്ചത് 11,000 ലിറ്റർ പാൽ; നിർമാണച്ചെലവ് ഒരു കോടി

  ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിലൊഴിച്ചത് 11,000 ലിറ്റർ പാലും ഒരു ക്വിന്റൽ നെയ്യും, 1500 ലിറ്റർ തൈരും. രാജസ്ഥാനിലെ ക്ഷേത്രത്തിലായിരുന്നു ശിലാസ്ഥാപനം നടത്തിയത്. ദേവനാരായണൻ ക്ഷേത്രത്തിന്റെ തറക്കല്ലിടലിനായിരുന്നു വലിയ ചടങ്ങുകൾ നടന്നത്. ഗുജ്ജാർ സമുദായ അംഗങ്ങളിൽ നിന്നായിരുന്നു പാലും നെയ്യും തൈരും