1097results for ""

 • ഗുജറാത്തിൽ ഗോശാലയിലും കോവിഡ് സെന്റർ; മരുന്നിനായി പാലും ഗോമൂത്രവും

  അഹമ്മദാബാദ് ∙ കോവിഡ് ചികിത്സയ്ക്കു ഗോശാലയിൽ സൗകര്യമൊരുക്കി ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ തെടോഡ ഗ്രാമം. കോവിഡ് ബാധിച്ചവരെ ഗോശാലയിൽ സജ്ജമാക്കിയ.....Gaushala, Covid Centre

 • പ്രഷർ കുക്കറിൽ പിങ്ക് പാലട, സദ്യ സ്പെഷൽ രുചിയിൽ

  പാൽ നന്നായി പ്രഷർ കുക്കറിൽ കുറുക്കി എടുത്ത് തയാറാക്കുന്ന പാലട രുചി ഇതാ. • പാൽ - 3 ലിറ്റർ • അട - 200 ഗ്രാം • വെള്ളം - 1/2 ലിറ്റർ • പഞ്ചസാര - ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു പ്രഷർ കുക്കറിലേക്ക് പാലും വെള്ളവും പഞ്ചസാരയും ചേർത്ത് തിളപ്പിക്കാൻ വയ്ക്കാം. ഇടയ്ക്കിടെ ഇളക്കി കൊടുക്കാൻ മറക്കരുത്. പാൽ നന്നായി തിളച്ചാൽ

 • പ്രതിരോധശക്തി കൂട്ടാൻ പഞ്ചസാര ചേര്‍ക്കാത്ത ഒരു സൂപ്പര്‍ ടേസ്റ്റി ജ്യൂസ്

  വ്യത്യസ്ത രുചിയിൽ വളരെ എളുപ്പം തയാറാക്കാവുന്ന ഒരു പാനീയമാണ്‌ ഇത്. ബീറ്റ്റൂട്ടും ഈന്തപ്പഴവും തേനും രോഗപ്രതിരോധശക്തി കൂട്ടാന്‍ അത്യുത്തമമാണ്. ഇഫ്‌താര്‍ സമയത്തേക്കും ഇത് സൂപ്പര്‍ ആണ്. ചേരുവകള്‍: • പാല്‍ - 2 1/2 കപ്പ് • വെള്ളം - 1/2 കപ്പ് • ബീറ്റ്‌റൂട്ട് - 1 • ഈന്തപ്പഴം - 10 - 12 എണ്ണം • തേന്‍ - 1

 • കുൽഫി ടേസ്റ്റിലൊരു കിടിലൻ വെൽക്കം ഡ്രിങ്ക്

  വ്യത്യസ്ത രുചിയിൽ വളരെ എളുപ്പം തയാറാക്കാവുന്ന പാനീയങ്ങൾ, കുൽഫി ടേസ്റ്റിലൊരു കിടിലൻ വെൽക്കം ഡ്രിങ്ക്. ഇഫ്താറിന് ഇതൊന്നു ട്രൈ ചെയ്തു നോക്കൂ. ചേരുവകൾ പാൽ - 2 കപ്പ് കശുവണ്ടി പരിപ്പ് - 6 എണ്ണം ബദാം - 6 എണ്ണം കോൺഫ്ലോർ - 2 ടേബിൾസ്പൂൺ ഏലക്ക - 1 പഞ്ചസാര - ആവശ്യത്തിന് കസ്കസ് - 1 ടീസ്പൂൺ തയാറാക്കുന്ന

 • 'ഇനിയും കാത്തു നില്‍ക്കാന്‍ നമുക്ക് കരുത്തില്ല': ക്ഷീരകര്‍ഷകര്‍ ഉണരണമെന്ന് കര്‍ഷകന്റെ കുറിപ്പ്

  തീറ്റവിലയിലുണ്ടായ വര്‍ധനയ്ക്ക് ആനുപാതികമായി പാല്‍വില ഉയരാത്തത് കേരളത്തിലെ ക്ഷീരകര്‍ഷകരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. അടുത്തിടെതന്നെ കാലിത്തീറ്റയുടെ വില ഉയരുകയും ചെയ്തിട്ടുണ്ട്. പൊതുവിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയിരും വര്‍ധനയുണ്ടായി. എന്നാല്‍, പശുക്കളെ വളര്‍ത്തി അവയുടെ

 • ശുദ്ധമായ പശുവിന്‍പാല് വേണോ?; എടിഎമ്മിലേക്ക് ചെല്ലൂ...

  ഇനി ശുദ്ധമായ പശുവിന്‍പാല് എ.ടി.എം വഴിയും ലഭിക്കും. എറണാകുളം വടക്കന്‍ പറവൂരില്‍ സ്ഥാപിച്ച മില്‍ക്ക് എ.ടി.എമാണ് 24 മണിക്കൂറും പാല്‍ ചുരത്തുന്നത്. പ്ലാസ്റ്റ് കവറുകള്‍ ഒഴിവാക്കി മാതൃകാപരമായാണ് എടിഎമ്മിന്റെ പ്രവര്‍ത്തനം. നേരം എത്ര വൈകിയാലും ഇനി വടക്കന്‍ പറവൂര്‍ സ്വദേശികള്‍ക്ക് പാല് കിട്ടിയില്ലെന്ന

 • മുലപ്പാല്‍ ബാങ്കുകള്‍ കേരളത്തിലും; ബോധവല്‍ക്കരണം പ്രധാനം

  മുലപ്പാല്‍ ബാങ്കുകള്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. രക്തദാനം പോലെ മുലപ്പാല്‍ ദാനവും പ്രോല്‍സാഹിപ്പിക്കാന്‍ ബോധവല്‍ക്കരണ പരിപാടികളും തുടങ്ങി. കൊച്ചിയിലും തൃശൂരിലുമാണ് മുലപ്പാല്‍ ബാങ്കുകള്‍ ആരംഭിക്കുന്നത്. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എറണാകുളം ജനറല്‍

 • പത്തു മില്ലി മുലപ്പാലിൽ നിന്ന് മൂന്ന് മോഡൽ രത്നങ്ങൾ; അമൂല്യ സമ്മാനം

  അമ്മയുടെ മുലപ്പാല്‍ രത്നങ്ങളാക്കി മാറ്റി ആഭരണങ്ങളില്‍ പതിപ്പിച്ച് കുഞ്ഞുങ്ങള്‍ക്കു സമ്മാനമായി നല്‍കാം. എക്കാലത്തും ഓര്‍മയില്‍ സൂക്ഷിക്കാനുള്ള സമ്മാനം. തൃശൂരിലെ ആഭരണനിര്‍മാതാക്കളുടെ കൂട്ടായ്മയാണ് അമൂല്യമായ സമ്മാനം പരിചയപ്പെടുത്തുന്നത്. നിശ്ചിത അളവില്‍ മുലപ്പാല്‍ നല്‍കിയാല്‍ അതു വ്യത്യസ്ത

 • വയസ് 62; പാല് വിറ്റ് നേടുന്നത് ഒരു കോടി രൂപ; നവൽബീന്റെ കഥ

  പാല് വിറ്റ് ഒരു വർഷം ലഭിക്കുന്നത് ഒരു കോടിയോളം രൂപ. സംഗതി സത്യമാണ്. ഗുജറാത്തിലാണ് സംഭവം. നവൽബീൻ ദൽസംഗാഭായ് എന്ന അറുപത്തിരണ്ട് വയസുകാരിയാണ് പാല് വിറ്റ് മാത്രം ഒരു വർഷം ഒരു കോടി രൂപ സമ്പാദിക്കുന്നത്. ഗുജറാത്തിലെ സ്വന്തം വീട്ടിലാണ് നവൽബീൻ പശു ഫാം ആരംഭിച്ചത്. ഒരു മാസം മൂന്നര ലക്ഷം രൂപയോളമാണ് ലാഭം. 15

 • ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം; ഒഴിച്ചത് 11,000 ലിറ്റർ പാൽ; നിർമാണച്ചെലവ് ഒരു കോടി

  ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിലൊഴിച്ചത് 11,000 ലിറ്റർ പാലും ഒരു ക്വിന്റൽ നെയ്യും, 1500 ലിറ്റർ തൈരും. രാജസ്ഥാനിലെ ക്ഷേത്രത്തിലായിരുന്നു ശിലാസ്ഥാപനം നടത്തിയത്. ദേവനാരായണൻ ക്ഷേത്രത്തിന്റെ തറക്കല്ലിടലിനായിരുന്നു വലിയ ചടങ്ങുകൾ നടന്നത്. ഗുജ്ജാർ സമുദായ അംഗങ്ങളിൽ നിന്നായിരുന്നു പാലും നെയ്യും തൈരും