1154results for ""

 • വയസ് ഒന്ന്; ‘മണിക്കുട്ടി’ പാൽ ചുരത്തി; രാവിലേയും വൈകുന്നേരവും ഒരോലീറ്റർ: അമ്പരന്ന് വീട്ടുകാർ

  ചെറുതോണി ∙ ഇന്നലെ വരെ വീട്ടു മുറ്റത്തും തൊടിയിലുമൊക്കെ ഓടിച്ചാടി തുള്ളി കളിച്ചു നടന്നിരുന്ന ജഴ്സി പശുക്കിടാവ് മണിക്കുട്ടി പാൽ ചുരത്തിയതു കണ്ടപ്പോൾ വീട്ടുകാർക്ക് അദ്ഭുതം. ആദ്യം വെറുമൊരു തോന്നലാണെന്ന് കരുതി. ഒന്നു കറന്നു നോക്കിയപ്പോൾ കിട്ടിയത് ഒരു ലീറ്റർ പാൽ . വൈകുന്നേരവും ഇതു തന്നെ ആവർത്തിച്ചു.

 • മുടി കൊഴിയില്ല, കരുത്തോടെ വളരും; തേങ്ങാപ്പാൽ ഉപയോഗിക്കേണ്ടത് ഇങ്ങനെ

  താരനും മുടി കൊഴിച്ചിലും കാരണം െപാറുതിമുട്ടി. മുടിയുടെ സൗന്ദര്യവും ആരോഗ്യവും നഷ്ടമാവുകയാണ്. പലതും പരീക്ഷിച്ചു. ഒന്നും വിചാരിച്ച ഫലം നൽകിയില്ല. ഇനിയെന്തു ചെയ്യും ?.... തേങ്ങാപ്പാൽ എന്നാണ് ഇതിനു മറുപടി. മുടിയിഴകളുടെ ആരോഗ്യത്തിന് അത്യുത്തമമാണ് തേങ്ങാപ്പാൽ. വരൾച്ച, താരൻ എന്നിവ നിയന്ത്രിച്ച്,

 • ഒറ്റശേഖരമംഗലത്തിന് മലനാട് മിൽക്കിന്റെ സഹായം

  വെള്ളറട∙ ദുരിതകാലത്ത് ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ വീടുകളിൽ പാലും ബ്രെഡും എത്തിച്ച് മലനാട് മിൽക്കിന്റെ സഹായഹസ്തം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിബു ബാലകൃഷ്ണൻ, സ്ഥിരംസമിതി അധ്യക്ഷരായ മിനർവ സുകുമാരൻ, എസ്.ഉഷകുമാരി, ആർ.മഞ്ചു സുരേഷ്, അംഗങ്ങളായ സത്യനേശൻ,

 • പാൽപ്പൊടി പാലിൽ ചേർക്കുന്നത് മായമാണോ? അറിയാം ചില സത്യങ്ങൾ

  സ്ഥിരമായി കേൾക്കുന്ന ചോദ്യമാണ് പാൽപ്പൊടി പാലിൽ ചേർക്കുന്നത് മായമാണോ എന്നത്. പാക്കറ്റ് പാൽ എന്നാൽ മായം ചേർത്തത് എന്നൊരു മുൻവിധി ചിലരിലെങ്കിലും അടിയുറച്ചു പോയി. പൊടി ചേർത്ത പാലാണോ എന്ന ചോദ്യം കേട്ടാൽ പാൽപ്പൊടി ആരോഗ്യത്തിനു ഹാനികരമാണോ എന്നുകൂടി തോന്നിപ്പോകും. പാക്കറ്റ് പാലായി നമ്മുടെ കയ്യിലെത്തുന്നത്

 • കുട്ടികൾക്ക് കൊടുക്കാം ഒരുഗ്രന്‍ ഓട്‌സ് രുചി!

  ഓട്‌സ്, കുട്ടികൾക്ക് ഒരു മികച്ച ഊർജ്ജ സ്രോതസ്സാണ്‌. ഇതിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാല്‍ ജങ്ക് ഫുഡ് കൊറിക്കാനുള്ള തോന്നല്‍ തടയുന്നു. വിറ്റാമിൻ ഇ, ബി കോംപ്ലക്സ്, സിങ്ക് എന്നിവയും ഓട്‌സിൽ കൂടുതലാണ്, ഇത് കുട്ടികളുടെ തലച്ചോർ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു. ആപ്പിൾ, വാഴപ്പഴം,

 • ശുദ്ധമായ പശുവിന്‍പാല് വേണോ?; എടിഎമ്മിലേക്ക് ചെല്ലൂ...

  ഇനി ശുദ്ധമായ പശുവിന്‍പാല് എ.ടി.എം വഴിയും ലഭിക്കും. എറണാകുളം വടക്കന്‍ പറവൂരില്‍ സ്ഥാപിച്ച മില്‍ക്ക് എ.ടി.എമാണ് 24 മണിക്കൂറും പാല്‍ ചുരത്തുന്നത്. പ്ലാസ്റ്റ് കവറുകള്‍ ഒഴിവാക്കി മാതൃകാപരമായാണ് എടിഎമ്മിന്റെ പ്രവര്‍ത്തനം. നേരം എത്ര വൈകിയാലും ഇനി വടക്കന്‍ പറവൂര്‍ സ്വദേശികള്‍ക്ക് പാല് കിട്ടിയില്ലെന്ന

 • മുലപ്പാല്‍ ബാങ്കുകള്‍ കേരളത്തിലും; ബോധവല്‍ക്കരണം പ്രധാനം

  മുലപ്പാല്‍ ബാങ്കുകള്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. രക്തദാനം പോലെ മുലപ്പാല്‍ ദാനവും പ്രോല്‍സാഹിപ്പിക്കാന്‍ ബോധവല്‍ക്കരണ പരിപാടികളും തുടങ്ങി. കൊച്ചിയിലും തൃശൂരിലുമാണ് മുലപ്പാല്‍ ബാങ്കുകള്‍ ആരംഭിക്കുന്നത്. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എറണാകുളം ജനറല്‍

 • പത്തു മില്ലി മുലപ്പാലിൽ നിന്ന് മൂന്ന് മോഡൽ രത്നങ്ങൾ; അമൂല്യ സമ്മാനം

  അമ്മയുടെ മുലപ്പാല്‍ രത്നങ്ങളാക്കി മാറ്റി ആഭരണങ്ങളില്‍ പതിപ്പിച്ച് കുഞ്ഞുങ്ങള്‍ക്കു സമ്മാനമായി നല്‍കാം. എക്കാലത്തും ഓര്‍മയില്‍ സൂക്ഷിക്കാനുള്ള സമ്മാനം. തൃശൂരിലെ ആഭരണനിര്‍മാതാക്കളുടെ കൂട്ടായ്മയാണ് അമൂല്യമായ സമ്മാനം പരിചയപ്പെടുത്തുന്നത്. നിശ്ചിത അളവില്‍ മുലപ്പാല്‍ നല്‍കിയാല്‍ അതു വ്യത്യസ്ത

 • വയസ് 62; പാല് വിറ്റ് നേടുന്നത് ഒരു കോടി രൂപ; നവൽബീന്റെ കഥ

  പാല് വിറ്റ് ഒരു വർഷം ലഭിക്കുന്നത് ഒരു കോടിയോളം രൂപ. സംഗതി സത്യമാണ്. ഗുജറാത്തിലാണ് സംഭവം. നവൽബീൻ ദൽസംഗാഭായ് എന്ന അറുപത്തിരണ്ട് വയസുകാരിയാണ് പാല് വിറ്റ് മാത്രം ഒരു വർഷം ഒരു കോടി രൂപ സമ്പാദിക്കുന്നത്. ഗുജറാത്തിലെ സ്വന്തം വീട്ടിലാണ് നവൽബീൻ പശു ഫാം ആരംഭിച്ചത്. ഒരു മാസം മൂന്നര ലക്ഷം രൂപയോളമാണ് ലാഭം. 15

 • ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം; ഒഴിച്ചത് 11,000 ലിറ്റർ പാൽ; നിർമാണച്ചെലവ് ഒരു കോടി

  ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിലൊഴിച്ചത് 11,000 ലിറ്റർ പാലും ഒരു ക്വിന്റൽ നെയ്യും, 1500 ലിറ്റർ തൈരും. രാജസ്ഥാനിലെ ക്ഷേത്രത്തിലായിരുന്നു ശിലാസ്ഥാപനം നടത്തിയത്. ദേവനാരായണൻ ക്ഷേത്രത്തിന്റെ തറക്കല്ലിടലിനായിരുന്നു വലിയ ചടങ്ങുകൾ നടന്നത്. ഗുജ്ജാർ സമുദായ അംഗങ്ങളിൽ നിന്നായിരുന്നു പാലും നെയ്യും തൈരും