വേനൽ കനത്തതോടെ സൗന്ദര്യ സംരക്ഷണത്തിൽ താൽപര്യമുള്ളവർ ഏറെ ബുദ്ധിമുട്ടിലായി. ചർമത്തിന് അത്രയേറെ പ്രതിസന്ധികളാണ് ചൂട് സൃഷ്ടിക്കുന്നത്. സമയക്കുറവു കാരണം ചർമം വേണ്ട രീതിയിൽ പരിചരിക്കാൻ പലര്‍ക്കും സാധിക്കുന്നുമില്ല. വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാനാകുന്ന പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ ചർമ പ്രശ്നങ്ങൾ പരിഹാരം
ഏനാത്ത് ∙ നാട്ടിൽ പാൽ ചുരത്താൻ മറുനാടൻ പശുക്കളും. പാൽ ഉൽപാദന ശേഷിക്കു പേരുകേട്ട ഗിർ പശുക്കളാണ് ഇപ്പോൾ കർഷകരുടെ പ്രിയ ഇനവും മേച്ചിൽപുറങ്ങളിൽ കൗതുകക്കാഴ്ചയും. കർഷകരോട് ഇണങ്ങി അവരുടെ മനസ്സറിഞ്ഞ് പാൽ ചുരത്തുന്ന ഗുജറാത്തി ഇനം കേരളത്തിലെ കാലാവസ്ഥയോട് പൊരുത്തപ്പെടുന്നവയാണ്. ഗുജറാത്ത്, രാജസ്ഥാൻ
പൊറോട്ടയെക്കാൾ രുചിയുള്ള പാൽ പൊറോട്ട. വീശി അടിക്കാതെ തന്നെ രുചിയും മയവുമുള്ള പാൽ പൊറോട്ട തയാറാക്കാം. ചേരുവകൾ 1. മൈദ/ ഗോതമ്പ് പൊടി -രണ്ടു കപ്പ് 2. മുട്ട - ഒന്ന് 3. പാൽ - ഒരു കപ്പ് 4. പഞ്ചസാര - ഒരു ടേബിൾസ്പൂൺ 5. ഉപ്പ് - ആവശ്യത്തിന് 6. നെയ്യ് - 1 ടേബിൾസ്പൂൺ 7. പാൽപ്പൊടി - രണ്ട് ടേബിൾ സ്പൂൺ 8. നെയ്യ്
മഞ്ഞു മൂടി കിടക്കുന്ന വഴിയിൽ കയറ്റം കയറാൻ പാടുപെടുന്ന ഒരു വലിയ ടാങ്കർലോറി കണ്ട് തന്നാലാവും വിധം കൈത്താങ്ങേകി താരമായിരിക്കുകയാണ് സ്കോട്ട്ലൻഡ് സ്വദേശിനിയായ ചർലിൻ...women, viral news, viral post, manorama news, manorama online, malayalam news, breakinng news
പൂ പോലെ മൃദുലം. പാലും മുട്ടയും വെണ്ണയും ബ്രെഡും തമ്മിലുള്ള കോംബിനേഷനാണ് ബോംബെ ടോസ്റ്റ്...എളുപ്പത്തിൽ തയാറാക്കി എടുക്കാം രുചികരമായ ബോംബെ ടോസ്റ്റ് ചേരുവകൾ ബ്രഡ് - 5 കഷ്ണം പാൽ - 1/2 കപ്പ് മുട്ട - 2 എണ്ണം വാനില എസൻസ് - 1/2 ടീസ്പൂൺ പഞ്ചസാര - 1 ടേബിൾസ്പൂൺ ഉപ്പ് - ഒരു നുള്ള് ബട്ടർ -
ഇനി ശുദ്ധമായ പശുവിന്പാല് എ.ടി.എം വഴിയും ലഭിക്കും. എറണാകുളം വടക്കന്‍ പറവൂരില്‍ സ്ഥാപിച്ച മില്‍ക്ക് എ.ടി.എമാണ് 24 മണിക്കൂറും പാല് ചുരത്തുന്നത്. പ്ലാസ്റ്റ് കവറുകള്‍ ഒഴിവാക്കി മാതൃകാപരമായാണ് എടിഎമ്മിന്റെ പ്രവര്‍ത്തനം. നേരം എത്ര വൈകിയാലും ഇനി വടക്കന്‍ പറവൂര്‍ സ്വദേശികള്‍ക്ക് പാല് കിട്ടിയില്ലെന്ന
മുലപ്പാല്‍ ബാങ്കുകള്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. രക്തദാനം പോലെ മുലപ്പാല്‍ ദാനവും പ്രോല്‍സാഹിപ്പിക്കാന്‍ ബോധവല്‍ക്കരണ പരിപാടികളും തുടങ്ങി. കൊച്ചിയിലും തൃശൂരിലുമാണ് മുലപ്പാല്‍ ബാങ്കുകള്‍ ആരംഭിക്കുന്നത്. തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എറണാകുളം ജനറല്‍
അമ്മയുടെ മുലപ്പാല്‍ രത്നങ്ങളാക്കി മാറ്റി ആഭരണങ്ങളില്‍ പതിപ്പിച്ച് കുഞ്ഞുങ്ങള്‍ക്കു സമ്മാനമായി നല്‍കാം. എക്കാലത്തും ഓര്‍മയില്‍ സൂക്ഷിക്കാനുള്ള സമ്മാനം. തൃശൂരിലെ ആഭരണനിര്‍മാതാക്കളുടെ കൂട്ടായ്മയാണ് അമൂല്യമായ സമ്മാനം പരിചയപ്പെടുത്തുന്നത്. നിശ്ചിത അളവില്‍ മുലപ്പാല്‍ നല്കിയാല് അതു വ്യത്യസ്ത
പാല് വിറ്റ് ഒരു വർഷം ലഭിക്കുന്നത് ഒരു കോടിയോളം രൂപ. സംഗതി സത്യമാണ്. ഗുജറാത്തിലാണ് സംഭവം. നവൽബീൻ ദൽസംഗാഭായ് എന്ന അറുപത്തിരണ്ട് വയസുകാരിയാണ് പാല് വിറ്റ് മാത്രം ഒരു വർഷം ഒരു കോടി രൂപ സമ്പാദിക്കുന്നത്. ഗുജറാത്തിലെ സ്വന്തം വീട്ടിലാണ് നവൽബീൻ പശു ഫാം ആരംഭിച്ചത്. ഒരു മാസം മൂന്നര ലക്ഷം രൂപയോളമാണ് ലാഭം. 15
ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിലൊഴിച്ചത് 11,000 ലിറ്റർ പാലും ഒരു ക്വിന്റൽ നെയ്യും, 1500 ലിറ്റർ തൈരും. രാജസ്ഥാനിലെ ക്ഷേത്രത്തിലായിരുന്നു ശിലാസ്ഥാപനം നടത്തിയത്. ദേവനാരായണൻ ക്ഷേത്രത്തിന്റെ തറക്കല്ലിടലിനായിരുന്നു വലിയ ചടങ്ങുകൾ നടന്നത്. ഗുജ്ജാർ സമുദായ അംഗങ്ങളിൽ നിന്നായിരുന്നു പാലും നെയ്യും തൈരും