1000results for ""

 • നുറുക്ക് ഗോതമ്പ് ചേർത്ത് ചോക്ലേറ്റ് മിൽക്ക് ഷേക്ക്

  ഒരു കപ്പ് നുറുക്ക് ഗോതമ്പ് കൊണ്ട് ഒരു ചോക്ലേറ്റ് മിൽക്ക് ഷേക്ക്. ചേരുവകൾ 1. നുറുക്ക് ഗോതമ്പ്– 1 കപ്പ് 2. പഞ്ചസാര – ആവശ്യത്തിന് 3. ഏലയ്ക്കാ 4. കൊക്കോ പൗഡർ 5. തണുത്ത പാൽ 6. വെള്ളം – ആവശ്യത്തിന് 7. അണ്ടിപ്പരിപ്പ്, ബദാം നുറുക്കിയത് പാകം ചെയ്യുന്ന വിധം 1. ഗോതമ്പ് നന്നായി കഴുകി 3 കപ്പ് വെള്ളം

 • പാന കോട്ട ഒരു ക്ലാസിക്ക് ഇറ്റാലിയൻ മധുരം

  പാന കോട്ട ഒരു ഇറ്റാലിയൻ മധുരമാണ്, ഇത് ഏതെങ്കിലും ബെറി സോസിന്റെ കൂടെ ആണ് സാധാരണ കഴിക്കുന്നത്‌. ചേരുവകൾ കട്ടിയുള്ള ക്രീം - 1 കപ്പ്‌ പാൽ - 1/2 കപ്പ്‌ പഞ്ചസാര - 2 ടേബിൾസ്പൂൺ ജലാറ്റിൻ - 1 ടേബിൾസ്പൂൺ ചൂടുവെള്ളം - 2 ടേബിൾസ്പൂൺ വാനില എസൻസ് - 1 ടീസ്പൂൺ തയാറാക്കുന്ന വിധം : • ഒരു ചെറിയ പാത്രത്തിൽ

 • തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന താലൂക്ക്; നെല്ലിനും പാലിനും കള്ളിനും ചിറ്റൂർ

  ചിറ്റൂരിലെന്താ സ്പെഷലെന്നു ചോദിച്ചാൽ ചിലർ പറയും കള്ളാണെന്ന്. ചിലർക്കതു പാലാണ്. നാടിന്റെ നെല്‍പ്പത്തായം നിറയ്ക്കുന്നതിലും ചിറ്റൂര്‍ മുന്നിലാണ്. കേരളത്തിൽ ഏറ്റവും...Chittur, Palakkad

 • കപ്പപ്പൊടി ചേർത്ത ബബിള്‍ മില്‍ക്ക് ടീ

  തായ്‌വാനില്‍ ഏറ്റവും പ്രചാരമുള്ളതാണ് കപ്പപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന ബബിള്‍ മില്‍ക്ക് ടീ. ഇതിനായി ആദ്യം കപ്പപ്പൊടി കൊണ്ടു ചെറിയ ബബിളുകള്‍ ഉണ്ടാക്കണം. അതിനായി 60 ഗ്രാം കപ്പപ്പൊടി ഒരു ബൗളിലേക്ക് എടുക്കുക. അതില്‍ 5 ഗ്രാം കൊക്കോ പൗഡര്‍ ചേര്‍ത്തു മാറ്റിവയ്ക്കുക. പിന്നീട് ഒരു പാനില്‍ 30 ഗ്രാം ബ്രൗണ്‍

 • നല്ല തീറ്റയിലൂടെ നല്ല പാലിലേക്ക്: പ്രോബയോട്ടിക് പാലിനു കൂടുതൽ വില

  ‘ലോകത്തിൽ ഏറ്റവും മോശം പാൽ വിൽക്കുന്ന പട്ടണങ്ങൾ കേരളത്തിലാണ്’- പഴയ സുഹൃത്തുക്കളുടെ ഓൺലൈൻ കൂട്ടായ്മയിൽ സെബാസ്റ്റ്യൻ തുറന്നടിച്ചു. വർഷങ്ങൾക്കു മുൻപ് തൃശൂർ തേക്കിൻകാട് മൈതാനത്ത് കണ്ടുമുട്ടിയിരുന്ന അവർ അനുഭവങ്ങൾ പങ്കു വയ്ക്കുകയായിരുന്നു. നിലവിലുള്ളതിനെ പഴി പറയുന്നതിനപ്പുറം നല്ല മാറ്റങ്ങൾക്കായി എന്തു

 • പത്തു മില്ലി മുലപ്പാലിൽ നിന്ന് മൂന്ന് മോഡൽ രത്നങ്ങൾ; അമൂല്യ സമ്മാനം

  അമ്മയുടെ മുലപ്പാല്‍ രത്നങ്ങളാക്കി മാറ്റി ആഭരണങ്ങളില്‍ പതിപ്പിച്ച് കുഞ്ഞുങ്ങള്‍ക്കു സമ്മാനമായി നല്‍കാം. എക്കാലത്തും ഓര്‍മയില്‍ സൂക്ഷിക്കാനുള്ള സമ്മാനം. തൃശൂരിലെ ആഭരണനിര്‍മാതാക്കളുടെ കൂട്ടായ്മയാണ് അമൂല്യമായ സമ്മാനം പരിചയപ്പെടുത്തുന്നത്. നിശ്ചിത അളവില്‍ മുലപ്പാല്‍ നല്‍കിയാല്‍ അതു വ്യത്യസ്ത

 • വയസ് 62; പാല് വിറ്റ് നേടുന്നത് ഒരു കോടി രൂപ; നവൽബീന്റെ കഥ

  പാല് വിറ്റ് ഒരു വർഷം ലഭിക്കുന്നത് ഒരു കോടിയോളം രൂപ. സംഗതി സത്യമാണ്. ഗുജറാത്തിലാണ് സംഭവം. നവൽബീൻ ദൽസംഗാഭായ് എന്ന അറുപത്തിരണ്ട് വയസുകാരിയാണ് പാല് വിറ്റ് മാത്രം ഒരു വർഷം ഒരു കോടി രൂപ സമ്പാദിക്കുന്നത്. ഗുജറാത്തിലെ സ്വന്തം വീട്ടിലാണ് നവൽബീൻ പശു ഫാം ആരംഭിച്ചത്. ഒരു മാസം മൂന്നര ലക്ഷം രൂപയോളമാണ് ലാഭം. 15

 • ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം; ഒഴിച്ചത് 11,000 ലിറ്റർ പാൽ; നിർമാണച്ചെലവ് ഒരു കോടി

  ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിലൊഴിച്ചത് 11,000 ലിറ്റർ പാലും ഒരു ക്വിന്റൽ നെയ്യും, 1500 ലിറ്റർ തൈരും. രാജസ്ഥാനിലെ ക്ഷേത്രത്തിലായിരുന്നു ശിലാസ്ഥാപനം നടത്തിയത്. ദേവനാരായണൻ ക്ഷേത്രത്തിന്റെ തറക്കല്ലിടലിനായിരുന്നു വലിയ ചടങ്ങുകൾ നടന്നത്. ഗുജ്ജാർ സമുദായ അംഗങ്ങളിൽ നിന്നായിരുന്നു പാലും നെയ്യും തൈരും

 • ഇന്ന് ദേശീയ ക്ഷീര ദിനം; ഡോക്ടർ വർഗീസ് കുര്യൻറെ 99 ആം ജന്മദിനം

  ധവള വിപ്ലവത്തിന്റെ നായകനായ ഡോക്ടർ വർഗീസ് കുര്യൻറെ 99 ആം ജന്മദിനം ആയ ഇന്ന് ദേശീയ ക്ഷീര ദിനമായി ആചരിക്കുന്നു.‌ ക്ഷീര കർഷകരെ ഒന്നുമില്ലായ്മയിൽ നിന്ന് കൈപിടിച്ചുയർത്താൻ ഈ കോഴിക്കോട്ടുകാരൻ നടത്തിയ പ്രയത്നമാണ് ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം എന്ന പദവി സ്വന്തമാക്കാൻ ഇന്ത്യയെ

 • പാൽ നിറച്ച ടാങ്കിൽ ഡയറി ഫാം ജീവനക്കാരന്റെ കുളി; വൻരോഷം, അറസ്റ്റ്

  ഡയറി ഫാം ജീവനക്കാരൻ പാൽ നിറച്ച ടാങ്കറിൽ ഇറങ്ങിക്കിടന്ന് കുളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തുർക്കിയിൽ നിന്നാണ് ഈ വിഡിയോ എന്നാണ് റിപ്പോർട്ടുകൾ. ഡയറി യൂണിറ്റിൽ ശേഖരിച്ച് പാൽ നിറച്ച ടബ്ബിൽ ഇറങ്ങി കടന്ന ശേഷം കപ്പ് കൊണ്ട് പാൽ കോരി തലയിൽ ഒഴിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. വിഡിയോ