864results for ""

  • തന്നെ കാണാനായി കരഞ്ഞ മുത്തശ്ശിയെ വിഡിയോ കോളിൽ വിളിച്ച് മോഹൻലാൽ; വിഡിയോ

    നാളുകളായി നേരിൽ കാണണമെന്ന് ആഗ്രഹിച്ചു. 80–കാരിയായ രുഗ്മിണിയമ്മയെ വിഡിയോ കോളിലൂടെ വിളിച്ച് മോഹൻലാൽ. പൂങ്കുന്നത്തെ അഗതി മന്ദിരത്തിൽ താമസിക്കുന്ന രുഗ്മിണിയമ്മ ഹോഹൻലാലിന്റെ കടുത്ത ആരാധികയാണ്. അടുത്തിടെയാണ് ഒരു ചാനൽ പരിപാടിക്കിടെ മോഹൻലാലിനെ കാണണമെന്ന ആഗ്രഹം രുഗ്മിണി അമ്മ പങ്കുവെച്ചത്.. വിഡിയോ കോളിൽ

  • ഗുരുവായൂർ ക്ഷേത്രനടയിൽ മോഹൻലാലിന്റെ കാർ; സുരക്ഷാ ജീവനക്കാർക്ക് നോട്ടിസ്

    തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ മോഹൻലാലിന്റെ കാർ നടയ്ക്കു മുന്നിലേക്ക് കൊണ്ടുവരാൻ ഗേറ്റു തുറന്നുകൊടുത്ത സുരക്ഷാ ജീവനക്കാർക്ക് അഡ്മിനിസ്ട്രേറ്റർ കാരണം കാണിക്കൽ നോട്ടിസ് നൽകി. എന്തു കാരണത്താലാണ് മോഹൻലാലിന്റെ കാർ മാത്രം പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് നോട്ടിസ്. മൂന്നു സുരക്ഷാ

  • പുതിയ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കി മോഹൻലാൽ; നിറം 'ഗാർനെറ്റ് റെഡ്'

    മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിന്റെ വാഹനശേഖരത്തിലേക്ക് പുതിയ ഒരു അതിഥി കൂടി. ഇന്നോവ ക്രിസ്റ്റയാണ് ഇപ്പോൾ താരം സ്വന്തമാക്കിയിരിക്കുന്നത്. വെള്ള ഇന്നോവ ക്രിസ്റ്റ താരത്തിനുണ്ട്. അതിനൊപ്പമാണ് ഗാര്‍നെറ്റ് റെഡ് നിറത്തിലുള്ള പുതിയതും മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നത്. ടൊയോട്ടയുടെ ആഡംബര എംപിവി വെൽഫയറും

  • 12 വർഷങ്ങൾക്ക് ശേഷം; മോഹൻലാൽ–ഷാജി കൈലാസ് സിനിമ; വൻപ്രഖ്യാപനം

    12 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ–ഷാജി കൈലാസ് കൂട്ടുകെട്ടിൽ ചിത്രമൊരുങ്ങുന്നു. മോഹൻലാൽ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രഖ്യാപിച്ചത്. അടുത്ത മാസം തന്നെ ചിത്രീകരണം തുടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. രാജേഷ് ജയറാം ആണ് തിരക്കഥ എഴുതുന്നത്. 2009ൽ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി

  • ‘എനിക്ക് ഏട്ടന്‍ തന്നെ’; മോഹന്‍ലാലിന്റെ ഇഷ്ട മമ്മൂട്ടി സിനിമകളും

    നാളെ എഴുപത് വയസ്സ് തികയുന്ന മലയാളത്തിന്‍റെ പ്രിയനടന്‍ മമ്മൂട്ടിക്ക് മനോരമ ന്യൂസിലൂടെ മോഹന്‍ലാലിന്‍റെ ആശംസ. പ്രഫഷണലിസത്തിന്‍റെ മികച്ച മാതൃകയാണ് മമ്മൂട്ടിയെന്ന് മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. അദ്ദേഹം എന്റെ നല്ല സുഹൃത്താണ്, ജ്യേഷ്ഠനാണ്. 45 വർഷത്തോളമുള്ള ബന്ധമാണ്.