കൊച്ചി ∙ പുതിയ സിനിമകൾ കിട്ടിയാൽ പ്രദർശിപ്പിക്കാൻ ഒരുക്കമാണെന്നു തിയറ്റർ സംഘടനകളായ ഫിയോക്, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്ത പ്രഖ്യാപനം. പുതിയ ചിത്രങ്ങൾ | Movie | Manorama News
കേരളത്തിന്റെ ചലച്ചിത്ര സംസ്കാരത്തിനു നിര്‍ണായക സംഭാവന നല്കിയ ഐഎഫ്എഫ്കെയുടെ രജതജൂബിലി പതിപ്പ് കൂടിയാണ് ഇത്. തിരുവനന്തപുരം എന്ന സ്ഥിരം വേദിയില്‍ നടക്കുന്ന മേളയില്‍ ഓരോ വര്‍ഷവും 14,000 ത്തോളം IFFK, Film Festival, Kerala, Movies, Movie News Malayalam
ന്യൂഡൽഹി ∙ ദേശീയ ചലച്ചിത്ര പുരസ്കാരനിർണയ നടപടികൾ നാളെ ആരംഭിക്കും. റീജനൽ ജൂറി അംഗങ്ങളാണു സിനിമകൾ കണ്ടുതുടങ്ങുക. ദേശീയ അവാർഡ് ജേതാവ് വിനോദ് മങ്കര ഉൾപ്പെടുന്ന ജൂറിയാണു മലയാളം, തമിഴ് സിനിമകളുടെ പ്രാദേശിക തിരഞ്ഞെടുപ്പു നടത്തുന്നത്. | National movie award | Manorama News
സൂപ്പര്‍ഹീറോകള്‍ പലതുണ്ടെങ്കിലും സൂപ്പര്‍ വാഹനങ്ങള്‍ സ്വന്തമായുള്ള സൂപ്പര്‍ ഹീറോകളുടെ കൂട്ടത്തില്‍ ബാറ്റ്മാന് ഒരു പടി മുന്നില്‍ നില്ക്കും. കരയിലും കടലിലും വായുവിലും ഓടുന്ന വാഹനങ്ങള്‍ ബാറ്റ്മാന്റെ ശേഖരത്തിലുണ്ട്. ആരാധകരെ അമ്പരപ്പിച്ച ബാറ്റ്മൊബീലുകളെ പരിചയപ്പെടാം. ബാറ്റ് കോപ്റ്റര്‍ 1966ലെ
കൊച്ചി∙ പ്രതിസന്ധി ഘട്ടങ്ങളിൽ നിർമാതാക്കൾക്ക് ഒപ്പമുണ്ടാകുമെന്ന് ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. അതേസമയം, പുതിയ ചിത്രങ്ങളിൽ താരങ്ങൾ അഭിനയിക്കുന്നതു വിലക്കാൻ കഴിയില്ലെന്നും അമ്മ നിർമാതാക്കളെ അറിയിച്ചു. | Association of Malayalam Movie Artists (AMMA) | Manorama News
വിജയ് സിനിമ റിലീസ് ദിവസം കാണുന്ന ശീലം തെറ്റിക്കാൻ ഐശ്വര്യ തയ്യാറായില്ല. ഇക്കുറി പക്ഷേ ആറു മാസം പ്രായമുള്ള മകൾ പൂജയും ഒപ്പമുണ്ടായിരുന്നുവെന്ന് മാത്രം. മൈസൂർ സ്വദേശിനിയാണ് ഐശ്വര്യ. മീൻ പിടിക്കുന്നതിനായാണ് കുടുംബത്തോടൊപ്പം ഏറ്റുമാന്നൂരിൽ വന്ന് താമസമായത്. കോവിഡ് പ്രതിസന്ധി നീങ്ങി തിയറ്ററുകള്‍
സിനിമ തിയറ്ററുകള്‍ ഇന്ന് തുറക്കാനിരിക്കെ ആവേശത്തോടെ ആരാധകരും തീയറ്ററുകളുടെ നടത്തിപ്പുകാരും. കോവിഡ് കാലത്ത് തീയേറ്ററില്‍ ആദ്യമെത്തുന്ന വിജയ് ചിത്രം മാസ്റ്ററിനെ വിജയമാക്കാനുളള ഒരുക്കത്തിലായിരുന്നു ആരാധകര്‍. വിജയിയും വിജയ് സേതുപതിയും ഒന്നിച്ച മാസ്റ്ററിന്റെ ക്ലൈമാക്സ് പുറത്തായെന്ന വാര്‍ത്തയൊന്നും
സിനിമ തിയറ്ററുകള്‍ ഇന്ന് തുറക്കാനിരിക്കെ ആവേശത്തോടെ ആരാധകരും തീയറ്ററുകളുടെ നടത്തിപ്പുകാരും. കോവിഡ് കാലത്ത് തീയേറ്ററില്‍ ആദ്യമെത്തുന്ന വിജയ് ചിത്രം മാസ്റ്ററിനെ വിജയമാക്കാനുളള ഒരുക്കത്തിലായിരുന്നു ആരാധകര്‍. വിജയിയും വിജയ് സേതുപതിയും ഒന്നിച്ച മാസ്റ്ററിന്റെ ക്ലൈമാക്സ് പുറത്തായെന്ന വാര്‍ത്തയൊന്നും
വിജയ് അഭിനയിച്ച 'മാസ്റ്റര്‍' മറ്റന്നാള്‍ കേരളത്തില്‍ റിലീസ് ചെയ്യും. സിനിമാ സംഘടനകള്‍ ഔദ്യോഗികതീരുമാനം വൈകിട്ട് പ്രഖ്യാപിക്കും. തിയറ്ററുകള്‍ തുറക്കുന്നത് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിന്റെ അടിസ്ഥാനത്തിലാണ്. വിനോദനികുതി ഒഴിവാക്കും; 10 മാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ് 50 % കുറച്ചു.
കാലം തോറ്റുപിന്‍വാങ്ങിയ അനശ്വര കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സൃഷ്ടാവ് വാള്‍ട്ട് ഡിസ്നിയുടെ ജന്മദിനമാണിന്ന്. സ്വപ്നങ്ങളാണ് ജീവിത വിജയത്തിനുള്ള കുറുക്കുവഴിയെന്ന് ലോകത്തെ പഠിപ്പിച്ച മഹാപ്രതിഭ തീര്‍ത്ത വിസ്മയങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ല. ജീവിതത്തില്‍ തുടരെ തിരിച്ചടികളേറ്റ ഒരു മനുഷ്യന്