കണ്ടുപിടിച്ച കാലം മുതല്ക്കേ മനുഷ്യരുടെ മനം കവര്‍ന്നതാണ് ഈ മഞ്ഞലോഹം. സ്വര്‍ണ്ണത്തിന്റെ വിലയും അതിനോടുള്ള അടങ്ങാത്ത അഭിനിവേശവും ഇനിയും കാലമെത്ര കഴിഞ്ഞാലും കുറയുമെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ വില എത്ര കൂടിയാലും സ്വര്‍ണ്ണം വാങ്ങാന്‍ ആളുകള്‍ എപ്പോഴും ഉണ്ടാകും. ആഭരണനിര്‍മ്മാണത്തിലും മറ്റും
യാത്ര നമുക്ക് ഇപ്പോൾ അന്യമാണല്ലോ. ലോകം എന്ന് സാധാരണ നിലയിലേക്കു മാറുമെന്നോ പഴയതുപോലെ ആസ്വദിച്ച് യാത്ര നടത്താനാകുമെന്നോ ഇപ്പോൾ അറിയില്ല. പക്ഷേ ആത്മാവിലെ യാത്രികനെ പിടിച്ചുകെട്ടാൻ ആവില്ലല്ലോ. അങ്ങനെയുള്ളവർക്കു വേണ്ടിയാണ് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ വെർച്വൽ ടൂർ ആരംഭിച്ചിരിക്കുന്നത്.
പയ്യന്നൂർ . സംസ്ഥാനത്ത് എല്ലാ ജില്ല ആ സ്ഥാനങ്ങളിൽ പൈതൃക മ്യൂസിയങ്ങൾ സ്ഥാപിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. പയ്യന്നൂർ പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം ശാസ്ത്രീയ സംരക്ഷണ പ്രവർത്തി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
സൂറിക് ∙ അപൂർവയിനം പക്ഷികളുടെ തൂവലുകൾ യൂറോപ്പിലെ വിവിധ പക്ഷി മ്യൂസിയങ്ങളിൽനിന്ന് അടിച്ചുമാറ്റിയതിനും ഇതുവഴി മ്യൂസിയങ്ങൾക്ക് 60 ലക്ഷം സ്വിസ് ഫ്രാങ്കിന്റെ (40 കോടി ഇന്ത്യൻ രൂപ) നഷ്ടം വരുത്തിയതിനും സ്റ്റെഫാൻ (44) എന്ന സ്വിസ് പൗരനെ ബാസലിലെ കോടതി മൂന്നുവർഷം തടവിനു ശിക്ഷിച്ചു. 2002 മുതൽ 2012 വരെ 167