1874results for ""

  • നാടിന് അഭിമാനമായി സിദ്ധാര്‍ഥ് പുല്ലേരി; ചെറു പ്രായത്തിലെ സംഗീത മികവ്

    ചെറിയ പ്രായത്തിൽ തന്നെ കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനിയിലും മികവു തെളിയിച്ച ഗായകൻ. കണ്ണൂർ പയ്യന്നൂരിലെ കോറോം സ്വദേശി സിദ്ധാര്‍ഥ്പുല്ലേരി. നവരാത്രി 2020 സംഗീത മത്സരത്തിലെ വിജയിയാണ്. കൊൽക്കത്തയിലെ പ്രസിദ്ധമായ താൽ-സെൻ അക്കാദമി സംഘടിപ്പിച്ച ഓൺലൈൻസംഗീത മത്സരത്തിലും ഒന്നാമതെത്തി നാടിന് അഭിമാനമായി.

  • എസ്.പി.ബിയുടെ ഓര്‍മയ്ക്കായി കൂറ്റന്‍ ചോക്ലേറ്റ് പ്രതിമ

    അനശ്വര ഗായകന്‍ എസ്.പി.ബാലസുബ്രണ്യത്തിന്റെ ഓര്‍മയ്ക്കായി കൂറ്റന്‍ ചോക്ലേറ്റ് പ്രതിമ ഒരുങ്ങുന്നു. പുതുച്ചേരി മിഷന്‍ തെരുവിലെ ബേക്കറിയിലാണു എസ്.പി.ബിയുടെ പൂര്‍ണകായ പ്രതിമയുടെ നിര്‍മാണം അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്നത്. എസ്.പി.ബാലസുബ്രണ്യത്തിന്റെ പാട്ടുപോലെ മാധുര്യമേറിയ ഒരോര്‍മ.സാധാരണ പ്രതിമയില്‍

  • മെൽബണില്‍ പാട്ടുപാടി മലയാളിയായ ജെസി; 73 ലക്ഷം സമ്മാനം; കയ്യടി

    മെൽബണിലെ ഫെഡറൽ സ്ക്വയർ നടത്തിയ സംഗീത പരിപാടിയിൽ ഒന്നാം സ്ഥാനം നേടി മലയാളി. 19കാരിയായ ജെസി ഹില്ലേലാണ് അയ്യായിരം പേരോളം പങ്കെടുത്ത മത്സരത്തില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയത്. ഒരു ലക്ഷം ഡോളറിനടുത്താണ് സമ്മാനത്തുക. മെൽബണില്‍ സംഗീത വിദ്യാർഥി കൂടിയാണ് ജെസി ഹില്ലേല്‍. കൊറോണ വൈറസ് മുലം പ്രതിസന്ധിയിലായ

  • സുബലക്ഷ്മി എന്ന ശബ്ദ സൗഭഗം; തലമുറകളുടെ ഹൃദയത്തിലിരുന്ന മഹാപ്രതിഭ

    ജീവിതം തന്നെ സാധനയാക്കി മാറ്റി കർണാട്ടിക് സംഗീതത്തിന്റെ ഇതിഹാസമായി മാറിയ എം.എസ് സുബലക്ഷ്‌മിയുടെ ഓർമ ദിനമാണ് ഇന്ന്. ആ സ്വരധാരയുടെ സൗഖ്യമനുഭവിക്കാത്ത സംഗീത പ്രേമികൾ ഉണ്ടാകില്ല. വെങ്കടേശ്വര സുപ്രഭാതത്തിലൂടെ ഇന്ത്യക്കാരുടെ പ്രഭാതങ്ങൾക്ക്‌ സംഗീത വിശുദ്ധി നൽകിയ സംഗീതജ്ഞ. സ്വര ശുദ്ധി കൊണ്ട് ജന്മനസ്സിൽ

  • അനായാസ ആലാപനം; മനസ്സ് കീഴടക്കും ശബ്ദം; ദേവിക പുലർവേളയിൽ

    ടെലിവിഷന്‍ പരിപാടികള്‍ വഴിയും സമൂഹമാധ്യമങ്ങള്‍ വഴിയും ശ്രദ്ധയയായ ഗായികയാണ് ദേവിക ബാലസുബ്രഹ്മണ്യന്‍. മനോഹരമായ ശബ്ദം കൊണ്ടും അനായാസമായ ആലാപനം കൊണ്ടും ദേവിക നമ്മളുടെ മനസ്സ് കീഴടക്കും. ദേവിക ബാലസുബ്രഹ്മണ്യന്‍ അതിഥിയായി ചേരുകയാണ്.