234results for ""

  • കനത്തമഴയും വെള്ളപ്പൊക്കവും; ഗുജറാത്തിൽ മൂന്ന് മരണം

    കനത്തമഴയില്‍ ഗുജറാത്തില്‍ മൂന്ന് മരണം. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങിയ 200ല്‍ അധികം പേരെ രക്ഷിച്ചു. ജാംനഗര്‍, രാജ്കോട്ട്, ജുനഗഡ് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പ്രളയമേഖലകള്‍ സന്ദര്‍ശിച്ചു. ഛത്തീസ്ഗഢിലെ ഗരിയബന്ദിലും താഴ്ന്ന

  • ബോട്ടപകടം; രണ്ടുപേർക്കായി തിരച്ചിൽ; 3 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

    അസമിൽ യാത്രാബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. ഒരു യുവതിയുടെ മ്യതദേഹം ഇന്നലെ ലഭിച്ചിരുന്നു. 43 പേരെ രക്ഷപ്പെടുത്തിയതായി NDRF അറിയിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇന്ന് അപകട സ്ഥലം സന്ദർശിക്കും ഇന്നലെ 4 മണിക്കാണ് അസം ജോർഹത്തിൽ ബ്രഹ്മപുത്ര നദിയിൽ യാത്രാ

  • പ്രകൃതി ദുരന്തം നേരിടാൻ യുവാക്കൾക്ക് പരിശീലനം; ക്യാംപുമായി ദേശീയ ദുരന്തനിവാരണ സേന

    പ്രകൃതിദുരന്ത രക്ഷാപ്രവര്‍ത്തനത്തിന് വയനാട്ടിലെ യുവാക്കള്‍ക്ക് പ്രത്യേക പരിശീലനവുമായി ദേശീയ ദുരന്തനിവാരണ സേന. പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് പരിശീലനം. പുത്തുമലയിലെ ഉരുള്‍പ്പൊട്ടല്‍ ഉള്‍പ്പടെ നിരവധി പ്രകൃതി ദുരന്തങ്ങളെയാണ് വയനാട്ടുകാര്‍ സമീപകാലത്ത് അഭിമുഖീകരിച്ചത്.

  • എൻ‌ഡി‌ആർ‌എഫ് ബോട്ടിൽ നായയെയും ഒപ്പം കൂട്ടി ഇടയ ബാലൻ; കരുതൽ

    പെട്ടിമുടിയിലെ ദുരന്തകാഴ്ചയിൽ ഭക്ഷണം തന്നവരെ തേടുന്ന രണ്ടുനായകളുടെ ദൃശ്യങ്ങൾ കേരളം കണ്ടതാണ്. അതേസമയം വെള്ളം കയറിയപ്പോൾ നായയെ തുറന്നുവിടാതെ സ്വന്തം ജീവനുമായി രക്ഷതേടി പോയ മനുഷ്യരുടെ ചെയ്തികളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. എന്നാൽ കരുതലിന്റെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് കര്‍ണാടകയില്‍ നിന്ന് ദേശീയ

  • മൃതദേഹങ്ങൾ അഴുകിത്തുടങ്ങി; തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ്: മഴ വെല്ലുവിളി

    മണ്ണിടിച്ചില്‍ ദുരന്തം നടന്ന പെട്ടിമുടിയില്‍ ഇന്ന് എട്ടു മണിയോടെ വീണ്ടും തിരച്ചിൽ ആരംഭിക്കും. ദുരന്തമേഖലയിൽ മഴ ശക്തമായതോടെ തിരച്ചിൽ ദുഷ്കരമാവുകയാണ്. മൃതദേഹങ്ങൾ കണ്ടെത്താൻ വെകുന്നതോടെ ഇവരെ തിരിച്ചറിയാനുള്ള സാധ്യതകൾ മങ്ങും. ആവശ്യമെങ്കിൽ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആരോഗ്യ വകുപ്പ്