9results for ""

 • നാദിർഷയുടെ മകളുടെ വിവാഹനിശ്ചയം; തിളങ്ങി ദിലീപും കാവ്യയും മീനാക്ഷിയും; വിഡിയോ

  നടനും സംവിധായകനുമായ നാദിർഷയുടെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു. നാദിർഷയുടെ മൂത്ത മകൾ ആയിഷയെ വിവാഹം ചെയ്യാനൊരുങ്ങുന്നത് പ്രമുഖ ബിസിനസുകാരനായ ലത്തീഫ് ഉപ്പളഗേറ്റിന്റെ മകൻ ബിലാലാണ്. നിശ്ചയ ചടങ്ങിന്റെ ചില ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ദിലീപും കാവ്യ മാധവനും മീനാക്ഷിയും ചടങ്ങിൽ

 • അത് ഞാൻ തന്നെ വച്ച കട്ടൗട്ട്, ഒന്നിന് 15000 രൂപ: നാദിർഷയോട് ബൈജു

  സൂപ്പർതാരങ്ങൾക്കായി വൻതുക മുടക്കി കട്ടൗട്ടും പാലഭിഷേകവും നടത്തുന്ന ആരാധകരെ നാം കാണാറുണ്ട്. ഇതാ സ്വന്തം കൈയിൽ നിന്നും കാശുമുടക്കി കട്ടൗട്ട് വച്ച ഒരു മലയാളി നടൻ. താൻ തന്നെയാണ് വലിയ തുക മുടക്കി രണ്ട് കട്ടൗട്ടുകൾ വച്ചതെന്ന് തുറന്നു പറയാനും അദ്ദേഹത്തിന് മടിയില്ല. മറ്റാരുമല്ല ബൈജു സന്തോഷ് കുമാർ ആണ് ഈ

 • അബിയുടെ സ്വപ്നം ഷെയ്ൻ യാഥാർഥ്യമാക്കും: നാദിർഷ

  കുമ്പളങ്ങി നൈറ്റ്സിലെ ഷെയ്ൻ നിഗത്തിന്റെ അഭിനയത്തെ പ്രശംസിച്ച് നാദിർഷ. അച്ഛൻ അബി കണ്ട സ്വപ്നം മകൻ യാഥാർഥ്യമാക്കുമെന്നും അതിഗംഭീരമായി ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെന്നും നാദിർഷ കുറിച്ചു. ‘കുറേനാൾ മുൻപ് ( അന്നയും റസൂലും കണ്ടിട്ട് ) ഞാൻ അബിയോട് പറഞ്ഞു, ‘നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്റെ മകൻ വരും’. അത്

 • കുന്ദീശൻ എന്നൊക്കെ ആർക്കെങ്കിലും പേരിടുമോ? ; മറുപടിയുമായി ആസിഫ് അലി

  കുന്ദീശൻ എന്നൊക്കെ ആർക്കെങ്കിലും പേരിടുമോ? ചോദ്യം ആസിഫ് അലിയോടാണ്. മേരാ നാം ഷാജിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഫെയ്സ്ബുക്ക് ലൈവിൽ എത്തിയപ്പോഴായിരുന്നു ആരാധികയുടെ ഈ കുസൃതി ചോദ്യം. സിനിമയിൽ കുന്ദീശൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ധർമജൻ ബോൾഗാട്ടിയാണ്. ‘ഈ സിനിമയിൽ എന്റെ ചേട്ടന്റെ കഥാപാത്രം

 • ആസിഫ് അലി അനുഭവിച്ചിട്ടുണ്ടാകില്ല, ആ വേദന എനിക്കും ബൈജുവിനും അറിയാം: ബിജു മേനോൻ

  ‘ആസിഫ് അലി അത്ര അനുഭവിച്ചുണ്ടാകില്ല, പക്ഷേ ഞാനും ബൈജുവും അനുഭവിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വൃത്തികെട്ട പേരുകളിലൊന്നാണ് ബിജു, ബൈജു, സജി ഷാജി. ശശി പിന്നെ സ്കോർ ചെയ്തുപോയി.’–ബിജു മേനോന്റെ വാക്കുകളാണിത്. റിലീസിനൊരുങ്ങുന്ന നാദിർഷ ചിത്രം മേരാ നാം ഷാജിയുടെ വിശേഷങ്ങൾ പങ്കുവച്ച് സംസാരിക്കുകയായിരുന്നു

 • കേസിൽ നാദിർഷായ്ക്കു പങ്കുണ്ടോയെന്ന് വിഐപി പറയട്ടെ: പൾസർ സുനി

  നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷായ്ക്കു പങ്കുണ്ടോയെന്ന് ‘വിഐപി’ പറയട്ടെയെന്ന് മുഖ്യപ്രതി പൾസർ സുനി. വിഐപി പറഞ്ഞില്ലെങ്കിൽ താൻ പറയും. വിസ്താര സമയത്ത് ഇക്കാര്യം വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞു. റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കിയപ്പോൾ

 • നാദിര്‍ഷയുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി

  നടി ആക്രമണ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെ അറസ്റ്റ് തടയണമെന്ന സംവിധായകന്‍ നാദിര്‍ഷയുടെ ആവശ്യം ഹൈക്കോടതി തളളി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം പതിമൂന്നിന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അതേസമയം പൊലീസ് ഭീഷണിപ്പെടുത്തുന്നതായുളള നാദിര്‍ഷയുടെ പരാതിയെ പറ്റി അറിയില്ലെന്നായിരുന്നു ഡിജിപി

 • ദിലീപിനെതിരെ മൊഴി നൽകാൻ പൊലീസ് സമ്മർദം ചെലുത്തി; നാദിർഷ

  നടിയെ ആക്രമിച്ച കേസിൽ അറസ്റ്റ് തടയണമെന്ന സംവിധായകൻ നാദിർഷായുടെ ആവശ്യം ഹൈക്കോടതി തള്ളി. അതേസമയം, മുൻകൂർ ജാമ്യാപേക്ഷ 13നു പരിഗണിക്കാൻ വേണ്ടി മാറ്റി. മുൻകൂർ ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ ചികിത്സ

 • നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷ സംശയത്തിന്റെ നിഴലില്‍

  നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെക്കുറിച്ചുള്ള സംശയം വര്‍ധിപ്പിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. പള്‍സര്‍ സുനി ജയിലില്‍ നിന്ന് മൊബൈല്‍ ഫോണില്‍ ആദ്യംവിളിച്ചത് നാദിര്‍ഷയെ ആണെന്ന് സഹതടവുകാരന്‍ വെളിപ്പെടുത്തി. സുനി നാദിര്‍ഷയുമായി പ്രതിഫലത്തിന്റെ കാര്യം സംസാരിച്ചെന്നും ഒപ്പം ജയിലിലുണ്ടായിരുന്ന

 • സുനിയും നാദിര്‍ഷയും പ്രതിഫലത്തുകയെക്കുറിച്ച് സംസാരിക്കുന്നത് കേട്ടെന്ന് സഹതടവുകാരൻ

  പള്‍സര്‍ സുനിയും നാദിര്‍ഷയും തമ്മില്‍ പ്രതിഫലത്തുകയെക്കുറിച്ച് സംസാരിക്കുന്നത് കേട്ടെന്ന് സുനിയുടെ സഹതടവുകാരന്റെ മൊഴി. തുകയുടെ കാര്യത്തില്‍ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുള്ളതായി തോന്നിയില്ലെന്ന് ജിന്‍സണ്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ പറയുന്നു. സെല്ലിനുള്ളില്‍ നിന്നായിരുന്നു സംസാരം മുഴുവനും.