3117results for ""

 • ഇടുക്കിയുടെ മനോഹാരിത നിറഞ്ഞ കാഴ്ച; വൈറലായി ടൂറിസം പരസ്യ ചിത്രം

  ഇടുക്കിയുടെ മനോഹാരിത നിറഞ്ഞ പരസ്യം കാഴ്ചക്കാരിൽ മിഴിവേകി. ഇടുക്കി ഡിടിപിസിയുടെ നേത്യത്വത്തിൽ ഇടുക്കിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളെ അടയാളപ്പെടുത്തി തയാറാക്കിയ പരസ്യ ചിത്രത്തിന്റെ സിഡി പ്രകാശനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഇടുക്കിയിലെ വന്യജീവി സങ്കേതങ്ങൾ, മലനിരകൾ, അണക്കെട്ടുകൾ,

 • ഇന്ത്യയിലുണ്ട് 'കിഴക്കിന്റെ സ്വിറ്റ്‌സര്‍ലൻഡ്'; ഇത് മലകയറ്റക്കാരുടെ സ്വര്‍ഗം

  നാഗാലാന്‍ഡിന് കിഴക്കിന്റെ സ്വിറ്റ്‌സര്‍ലൻഡ് എന്ന് പേരു വന്നിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ജംപ്ഫു കൊടുമുടിയാണ്. അടുത്ത കാലത്തായി സഞ്ചാരികളുടെ പ്രിയയിടമായി പച്ചപ്പുല്‍മേടുകളുടേയും പൂക്കളുടേയും താഴ്‌വരയായ ജംപ്ഫു മാറിയിട്ടുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൊതുവേയുള്ള

 • ഇതാണ് സ്നേഹം; രോഗിയായ അച്ഛനോടുള്ള കരുതലാണ് ഈ വീട്

  പൊതുവെ മലയാളികൾ വീടുവയ്ക്കുമ്പോൾ, വീട്ടിലെ പ്രായമായവരുടെ ആവശ്യങ്ങൾക്ക് വലിയ പരിഗണന കൊടുക്കാറില്ല. പ്രത്യേകിച്ചും തങ്ങൾ ജോലിസംബന്ധമായി വേറൊരിടത്തും മാതാപിതാക്കൾ മാത്രം വീട്ടിലുമാകുന്ന അവസ്ഥയിൽ ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഈയൊരു പ്രശ്നത്തെ അഭിസംബോധന ചെയ്താണ് മൂവാറ്റുപുഴയുള്ള ഈ

 • പ്രകൃതിയെ ഹൃദയംകൊണ്ടു പകർത്തിയ മസൂമിക്ക് ഗ്രീന്‍സ്‌റ്റോം ഗ്ലോബല്‍ പുരസ്കാരം

  പരിസ്ഥിതി സ്നേഹികളുടെ അംഗീകാരമായ ഗ്രീന്‍സ്‌റ്റോം ഗ്ലോബല്‍ ഫൊട്ടോഗ്രഫി അവാര്‍ഡ് ഇറാനിലെ ടെഹ്‌റാന്‍ സ്വദേശി മുഹമ്മദ് റെസ മസൂമിക്ക്. കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗ്രീൻസ്റ്റോം ഫൗണ്ടേഷൻ ഐക്യരാഷ്ടസഭയുടെ കീഴിലുള്ള യുഎന്‍ഇപിയുമായി സഹകരിച്ചാണ് രാജ്യാന്തര ഫൊട്ടോഗ്രാഫി അവാര്‍ഡ് സംഘടിപ്പിക്കുന്നത്.

 • മറുവാദം

  (കവിത ) ഒരു കരിയിലയിൽ എരിഞ്ഞടങ്ങുമായിരുന്ന അഗ്നിനാളമാണ് കാറ്റിന്റെ തുടർച്ചയായ പീഡകളിൽ ഭ്രാന്തെടുത്ത് കാടാകെ ചുട്ടെരിച്ച കാട്ടുതീ ഇരുണ്ട നിറത്തിൻ പേരിൽ പരിഹസിക്കപ്പെട്ട മേഘങ്ങളുടെ കണ്ണീര് കണ്ട് ലോകത്തോടുള്ള ആകാശത്തിന്റെ പരുഷമായ വിരട്ടലാണ് ഇടിമിന്നൽ കരയെ

 • കേരളത്തിലെ കാലാവസ്ഥയിൽ വൻമാറ്റം വരുമെന്ന് റിപ്പോർട്ട്

  കേരളത്തിലെ കാലാവസ്ഥയില്‍ വന്‍മാറ്റം വരുന്നുവെന്ന് കൊച്ചി സര്‍വകലാശാലയുടെ കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പഠന റിപ്പോര്‍ട്ട്. മഴക്കാലത്ത് വന്‍ കൂമ്പാരമേഘങ്ങള്‍ രൂപപ്പെടുന്നുവെന്നും ഇത് മേഘവിസ്ഫോടനങ്ങള്‍ക്കും മിന്നല്‍പ്രളയങ്ങള്‍ക്കും ഇടയാക്കുന്നുവെന്നും റിപ്പോര്‍ട്ട്. വ്യക്തമാക്കുന്നു. ഡോ.എസ്.അഭിലാഷിന്‍റെ

 • പെൺകടുവയ്ക്കായി ആൺകടുവകളുടെ പൊരിഞ്ഞ പോരാട്ടം; അപൂർവ വിഡിയോ

  ഒരു പെൺകടുവയെ സ്വന്തമാക്കുവാൻ രണ്ട് ആൺ കടുവകൾ പോരടിക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവമായ സംഭവമാണ്. എന്നാൽ അത്തരമൊരു വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഓഫീസർ സുശാന്ത നന്ദ. മധ്യപ്രദേശിലെ കൻഹ നാഷണൽ പാർക്കിലെ മുക്കി സോണിൽ നിന്നുമാണ് ഈ വിഡിയോ ഫോറസ്റ്റ് ഉദ്യോഗസ്ഥർ

 • പിറന്നത് വെള്ള ചിമ്പാൻസിക്കുഞ്ഞ്; അടിച്ചും കടിച്ചും കൊലപ്പെടുത്തി മുതിർന്നവർ

  അപൂർവങ്ങളിൽ അപൂർവമായി ജനിച്ച വെളുത്ത ചിമ്പാൻസിക്കുഞ്ഞിനെ തല്ലിക്കൊന്ന് മുതിർന്ന ചിമ്പാൻസിക്കൂട്ടം. ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലാണ് സംഭവം. അമേരിക്കൻ ജേണൽ ഓഫ് പ്രൈമറ്റോളജി എന്ന ശാസ്ത്രജേണലിലാണ് സംഭവം വിശദീകരിച്ചിരിക്കുന്നത്. 9 വയസ്സ് പ്രായമുള്ള ചിമ്പാൻസിക്കാണ് വെളുത്ത നിറമുള്ള കുഞ്ഞ് പിറന്നത്.

 • മലയാളികൾ പട്ടിണി കിടക്കാതിരിക്കാനല്ല തമിഴ്നാട്ടുകാർ കൃഷി ചെയ്യുന്നത്; കുറിപ്പ്

  കൊറോണക്കാലത്ത് പച്ചക്കറിയ്ക്കും കോഴിയ്ക്കും ഉൾപ്പെടെ സംസ്ഥാനത്ത് വില കുറയുന്നതിനു പിന്നിലെ സാമ്പത്തികശാസ്ത്രം പറഞ്ഞ് യുഎൻ ദുരന്ത ലഘൂകരണവിഭാഗം തലവൻ മുരളി തുമ്മാരുകുടി. "മലയാളികൾ പട്ടിണി കിടക്കാതിരിക്കാനല്ല തമിഴ്നാട്ടുകാർ കൃഷി ചെയ്യുന്നത്. തമിഴ്നാട്ടിലെ കർഷകർക്ക് ലാഭം ഉണ്ടാക്കാനല്ല മലയാളികൾ കോഴി

 • സ്നേഹം അവർക്ക് വെറും വാക്ക്;ജീവിതം നരകമാക്കുന്ന സൈക്കോപാത്തുകൾ: കുറിപ്പ്

  സൈക്കോപാത്തുകളെ കുറിച്ചുള്ള ചർച്ചകൾ അങ്ങേയറ്റം കൗതുകത്തോടെ കേൾക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. യഥാർത്ഥത്തിൽ നമുക്കിടയിലും നമുക്കൊപ്പവും പിടിതരാതെ ജീവിക്കുന്ന ചില സൈക്കോപാത്തുകൾ ഉണ്ട്. പുറമെ നിന്ന് നോക്കിയാൽ ഒരു തരത്തിലും മനസ്സിലാവാത്ത, എന്നാൽ കൂടെ ഉള്ളവരെ ഊറ്റികുടിച്ച് ജീവിക്കുന്ന ഒരിനം