537results for ""

 • പുതിയ യുദ്ധക്കപ്പലും മിസൈലുകളും ഡ്രോണുകളും പുറത്തെടുത്ത് ഇറാൻ സേനയുടെ മുന്നറിയിപ്പ്!

  അമേരിക്ക, ഇസ്രയേൽ രാജ്യങ്ങളുടെ ആക്രമണത്തെ പ്രതിരോധിക്കാനായി ഇറാൻ സൈന്യം കഴിഞ്ഞ ദിവസങ്ങളിൽ വൻ സൈനിക പരിശീലനങ്ങളാണ് നടത്തുന്നത്. വലിയ യുദ്ധക്കപ്പലുകൾ, വിവിധ മോഡൽ മിസൈലുകൾ, ഡ്രോണുകൾ എന്നിവയെല്ലാം സൈനികാഭ്യാസത്തിൽ ഇറാൻ വിന്യസിച്ചിരുന്നു. വെള്ളിയാഴ്ച രാജ്യത്തെ മരുഭൂമിയിൽ ബാലിസ്റ്റിക് മിസൈലുകളും

 • നേവി, കോസ്റ്റ് ഗാർഡ് അഭ്യാസ പ്രകടനം നടത്തി

  ന്യൂഡൽഹി ∙ രാജ്യത്തിന്റെ സമുദ്രസുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് നാവികസേനയും കോസ്റ്റ് ഗാർഡും സംയുക്ത അഭ്യാസപ്രകടനം നടത്തി. ‘സീ വിജിൽ’ എ | Indian Navy | Malayalam News | Manorama Online

 • നേവിയിൽ 210 ഓഫിസർ

  ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, ടെക്നിക്കൽ, എജ്യുക്കേഷൻ ബ്രാഞ്ചുകളിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫിസറാകാം. അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അവസരമുണ്ട്. 210 ഒഴിവ്. ഡിസംബർ 31 വരെ ഒാൺലൈനായി അപേക്ഷിക്കാം. 2021 ജൂണിൽ കേരളത്തിലെ ഏഴിമല നാവിക അക്കാദമിയിൽ കോഴ്‌സ് തുടങ്ങും. ഒന്നിലേറെ കേഡറുകളിലേക്ക്

 • ചൈനീസ് ഉൽപന്നങ്ങൾ ഉപേക്ഷിക്കും, മുങ്ങിക്കപ്പലുകൾക്ക് ഇനി ഇന്ത്യൻ ബാറ്ററി

  മുങ്ങിക്കപ്പലുകളില്‍ ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള ലിഥിയം അയേണ്‍ ബാറ്ററികള്‍ ഉപയോഗിക്കാന്‍ ഇന്ത്യന്‍ നാവികസേന ശ്രമം തുടങ്ങി. തദ്ദേശീയമായി ലിഥിയം അയേണ്‍ ബാറ്ററികള്‍ നിര്‍മിക്കാനുള്ള സാധ്യതകളും ഇന്ത്യ ആരായുന്നുണ്ട്. ഇപ്പോൾ 100 ശതമാനം ലി-അയേണ്‍ ബാറ്ററികളും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യയുടെ

 • നാവികസേന വൈസ് അഡ്മിറൽ ശ്രീകാന്ത് കോവിഡ് ബാധിച്ച് മരിച്ചു

  ന്യൂഡല്‍ഹി∙ ഇന്ത്യൻ നാവികസേനയിലെ വൈസ് അഡ്മിറൽ ശ്രീകാന്ത് കോവിഡ് ബാധിച്ചു മരിച്ചു. നാവികസേനയിലെ ഏറ്റവും മുതിർന്ന സബ്മറൈനർ ആണ് അദ്ദേഹം. കോവിഡ് സംബന്ധമായ ബുദ്ധിമുട്ടുകളെ... Navy's Senior-Most Submariner, Vice Admiral Srikant, Dies Of COVID

 • ചൈനീസ് കടലിൽ കുടുങ്ങി 39 ഇന്ത്യൻ നാവികർ; സഹായം തേടി വിദേശകാര്യവകുപ്പ്

  ചൈനീസ് കടലിൽ രണ്ടു കപ്പലുകളിലായി പെട്ടുപോയ 39 ഇന്ത്യൻ നാവികർക്ക് ആവശ്യമായ സഹായം അടിയന്തരമായി നൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ചൈനീസ് പ്രവിശ്യയായ ഹെബെയ്‌യിലെ ജിൻതാങ് തുറമുഖത്തിനു സമീപം നങ്കുരമിട്ട എംവി ജാഗ് ആനന്ദില്‍ 23 ഇന്ത്യക്കാരാണ് ജൂൺ 13 മുതൽ കുടുങ്ങിയിരിക്കുന്നത്. കൗഫെയ്ഡിയൻ തുറമുഖത്തിനുസമീപം

 • മൂന്ന് സേനകളിലും സേവനമനുഷ്ടിച്ച ഒരേ ഒരാള്‍; ആ സൈനികന് 100 വയസ്സ്

  മൂന്ന് സേനകളിലും സേവനമനുഷ്ടിച്ച ഒരേ ഒരാള്‍; ആ സൈനികന് 100 വയസ്സ് വ്യോമസേന, കരസേന, നാവികസേന എന്ന മൂന്ന് സുരക്ഷ വിഭാഗങ്ങളിലും സേവനമനുഷ്ടിച്ച പ്രതിപാൽ സിംങിന് 100 വയസ്. ഇന്ത്യയുടെ മുന്ന് സൈനിക തലങ്ങളിലും ജോലി ചെയ്ത പ്രതിപാല്‍ സിംങാണ് മൂന്ന് സേനകളിലും സേവനമനുഷ്ടിച്ച ഏകവ്യക്തി. റോയൽ എയർ ഫോർസിൽ രണ്ടാം

 • 11 ദിവസത്തെ തിരച്ചിൽ; അപകടത്തില്‍ പെട്ട പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി

  കഴിഞ്ഞ മാസം അപകടത്തിൽ പെട്ട നാവികസേന പൈലറ്റിന്റെ ശരീരാവശിഷ്ടങ്ങൾ ലഭിച്ചു. നവംബർ 26–നാണ് ട്രെയ്നി പൈലറ്റിനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന കമാൻഡർ നിഷാന്ത് സിങ്ങ് യാത്ര ചെയ്യുകയായിരുന്ന മിഗ്-29–കെ ജെറ്റ് അപകടത്തിൽപ്പെട്ടത്. തിരച്ചിൽ നടത്തിയെങ്കിലും പൈലറ്റിനെ കണ്ടെത്താനായില്ല. കൂടെ യാത്ര ചെയ്ത ട്രെയ്നി

 • ആവേശം വിതറി അഭ്യാസപ്രകടനം; ആകാശവിസ്മയം തീർത്ത് നാവികസേന

  നാവികസേനദിനാഘോഷത്തിൽ അഭ്യാസപ്രകടനങ്ങൾ കൊണ്ട് വിസ്മയം തീർത്ത് നാവികസേനാംഗങ്ങൾ. ചേതക് ഹെലികോപ്റ്ററും യുദ്ധകപ്പലുകളുമെല്ലാം പ്രകടനത്തിന്റെ ഭാഗമായി. കൊച്ചിയിലെ ദക്ഷിണമേഖല നാവിക ആസ്ഥാനത്തായിരുന്നു പരിപാടി. ഓടിക്കൊണ്ടിരിക്കുന്ന കപ്പലിലേക്ക് പറന്നിറങ്ങുന്ന ഹെലിക്കോപ്റ്റർ, ഹെലിക്കോപ്റ്ററിൽ നിന്ന്

 • ഐഎന്‍എസ് വിക്രാന്ത് സജ്ജമാകുന്നു; ദക്ഷിണനാവിക കമാന്‍ഡ് മേധാവി: അഭിമുഖം

  1971ലെ ബംഗ്ലാദേശ് യുദ്ധത്തിൽ പാക്കിസ്ഥാനെ അതിവേഗം കീഴടങ്ങാൻ നിർബന്ധിതമാക്കിയ കറാച്ചി ആക്രമണത്തിന്‍ സ്മരണയിലാണ് രാജ്യം നാവികസേനാ ദിനം ആചരിക്കുന്നത്. ഈ ഘട്ടത്തിൽ ദക്ഷിണനാവിക സേനാ മേധാവി വൈസ് അഡ്മിറൽ അനിൽകുമാർ ചാവ്ള നമ്മളോടൊപ്പം ചേരുന്നു.