471results for ""

  • ബംഗ്ലദേശും നേപ്പാളും വികസ്വര രാജ്യങ്ങൾ

    ബംഗ്ലദേശിനെയും നേപ്പാളിനെയും ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിനെയും അവികസിത രാജ്യങ്ങളുടെ പട്ടികയിൽ നിന്നു വികസ്വര രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയർത്തി. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയാണ് ഈ തീരുമാനമെടുത്തത്. 1230 ഡോളറെങ്കിലും പ്രതിശീർഷ

  • എവറസ്റ്റിനരികില്‍, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഐറിഷ് പബ്!

    വടക്കുകിഴക്കൻ നേപ്പാളില്‍, സോലുഖുംബു ജില്ലയുടെ ഭാഗമായ ഖുംബു പസാംഗ്ലാമു റൂറൽ മുനിസിപ്പാലിറ്റിയിലുള്ള ഒരു പട്ടണമാണ് നാംചെ ബസാർ. നേപ്പാളിലെ അതിമനോഹരമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ഇവിടം. ഖുംബു മേഖലയിലെ പ്രധാന വ്യാപാര കേന്ദ്രം കൂടിയാണ് നാംചെ. എവറസ്റ്റ് കയറാന്‍ നേപ്പാളിലെത്തുന്ന മിക്ക സഞ്ചാരികളും

  • ഇംഗ്ലിഷിൽ ഭിക്ഷ യാചിച്ച് പെൺകുട്ടി, സ്കൂളിൽ അയയ്ക്കാമെന്നു അനുപം ഖേർ - വിഡിയോ

    സ്‌കൂളില്‍ പോകുന്നില്ലെന്നും ഭിക്ഷയെടുത്താണ് ജീവിക്കുന്നതെന്നും കുട്ടി പറയുമ്പോള്‍ എങ്ങനെയാണ് ഇംഗ്ലിഷ് പഠിച്ചതെന്ന് ഖേര്‍ ചോദിക്കുന്നു. ഭിക്ഷ യാചിക്കാന്‍ വേണ്ടിയാണ് കുറച്ചുകുറച്ചായി ഇംഗ്ലിഷ് പഠിച്ചതെന്നും അങ്ങനെ നന്നായി സംസാരിക്കാന്‍ പഠിച്ചെന്നും കുട്ടി പറയുന്നു. എന്തിനാണ് ഭിക്ഷ യാചിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ നേപ്പാൾ യാത്രക്കിടെയായിരുന്നു നടൻ

  • അടുത്ത വര്‍ഷത്തെ യാത്രയ്ക്ക് ഏറ്റവും മികച്ച 10 രാജ്യങ്ങള്‍ ഇവയാണ്!

    സഞ്ചാരികള്‍ക്ക് അടുത്ത വര്‍ഷം യാത്ര ചെയ്യാനാവുന്ന ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി, യാത്രാ വെബ്സൈറ്റ് ആയ ലോണ്‍ലി പ്ലാനറ്റ്. ഈ പട്ടികയില്‍ ഇക്കുറി ഇടംനേടിയ പത്തു മികച്ച രാജ്യങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം. 10. ഈജിപ്ത് പിരമിഡുകളുടെയും മമ്മികളുടെയും നാടായ ഈജിപ്ത് ആണ് ഈ

  • ഡിജിറ്റലാണ് ഇന്ത്യ... ഇന്റർനെറ്റിൽ ദരിദ്ര രാജ്യങ്ങളേക്കാൾ പിന്നിലും, 132 രാജ്യങ്ങളിൽ 127–ാം സ്ഥാനം

    ഇന്ത്യ ഒന്നടങ്കം ഡിജിറ്റൽ ഗ്രാമങ്ങളാക്കുക എന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതി എവിടേക്കാണ് പോകുന്നതെന്ന് വ്യക്തമല്ല. മോദിയുടെ സ്വപ്ന പദ്ധതിയായ ഡിജിറ്റൽ ഇന്ത്യയുടെ നീക്കങ്ങളെല്ലാം പിന്നോട്ടാണെന്നാണ് ചില കണക്കുകളെങ്കിലും കാണിക്കുന്നത്. രാജ്യത്ത് ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ