തേങ്ങ ചേർക്കാതെ ഉണ്ടാക്കുന്ന ചെറുപയർ കറി. പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും കറിയായി ഉപയോഗിക്കാം. ചേരുവകൾ ചെറുപയർ – 1 ഗ്ലാസ് (വേവിച്ചത്) സവാള – 1 ചെറുതായി നുറുക്കിയത് തക്കാളി – 2 വലുത് അരച്ചത്. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ മുളകുപൊടി – 1ടീസ്പൂൺ മല്ലിപ്പൊടി –
ഒരു കിലോ മുയൽ ഇറച്ചി കൊണ്ടുള്ള മുയൽ ജിഞ്ചർ റോസ്റ്റ് വാങ്ങിക്കണം എങ്കിൽ 800 രൂപയോളം വരും. വീട്ടിൽ തന്നെ തയാറാക്കാനുള്ള രുചിക്കൂട്ട് നോക്കാം. മുയൽ ജിഞ്ചർ റോസ്റ്റ് ചെയ്യാൻ ആദ്യം തന്നെ വൃത്തിയാക്കി വച്ച ഒരു കിലോ മുയൽ ഇറച്ചിയിൽ അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടിയും അര ടേബിൾ സ്പൂൺ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും
റോയൽ എൻഫീൽഡർ ബുള്ളറ്റ് സ്വന്തമാക്കുക എന്നത് ഏതൊരു വാഹനപ്രേമിയുടെയും ആഗ്രഹമാണ്. ചുമ്മാ കുറച്ച് ഭക്ഷണം കഴിച്ച് വണ്ടി സ്വന്തമാക്കാൻ അവസരം ലഭിച്ചാലോ? ചില നിബന്ധനകൾ ഉണ്ട്! സാധാരണ വണ്ടി ഓടിച്ചു പോയി ഭക്ഷണം കഴിച്ചു വരുകയാണ്, അതിന് പകരം ഭക്ഷണം കഴിച്ച് ഭാഗ്യമുണ്ടെങ്കിൽ വണ്ടി സ്വന്തമാക്കാം! നാല് കിലോഗ്രാം
പാവയ്ക്കാ മെഴുക്കുപുരട്ടി കയ്പ്പില്ലാതെ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. ചേരുവകൾ കയ്പക്ക/പാവയ്ക്ക - 2 കപ്പ് തൈര് - 2 ടേബിൾ സ്പൂൺ സവാള - 2 കപ്പ് വെളുത്തുള്ളി - 1 പച്ചമുളക് - 2-3 ചുവന്ന മുളക് - 2-3 ഉപ്പ് -രുചി അനുസരിച്ച് പുളി പേസ്റ്റ് (ആവശ്യമെങ്കിൽ) തയാറാക്കുന്ന വിധം കയ്പക്ക അരിഞ്ഞത്, വലിയ
ശരീരഭാരം കുറയ്ക്കാൻ ഭക്ഷണത്തിൽ കഠിന നിയന്ത്രണങ്ങൾ നടപ്പാക്കുമെന്നാണോ പുതുവർഷത്തിലെ തീരുമാനം? അതിനായി ഒരു ഹെൽത്തി ഡയറ്റ് കൂടി വേണം എന്നു മാത്രം. ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം. 1. ശീലമാക്കാം, പുളിപ്പിച്ച ഭക്ഷണങ്ങൾ യോഗർട്ടിലും ചീസിലും അടങ്ങിയിരിക്കുന്ന
കാസര്‍കോട് ജില്ലാ കോടതി ജീവനക്കാരുടെ വാഹനം തടഞ്ഞതില്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസ്. കാസര്‍കോട് ആര്.ടി. ഓഫിസിലെ നാല് ജീവനക്കാര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. നിയമവകുപ്പും മോട്ടോര്‍വാഹന വകുപ്പും തമ്മില്‍ യാത്രയുടെ പേരിലുള്ള തര്‍ക്കമാണ് ഇപ്പോള്‍
തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ വീണ്ടെടുക്കാൻ ഒരു സ്റ്റോപ്പിലും നിർത്താതെ ട്രെയിൻ ഓടിച്ച് റെയിൽവേ. മധ്യപ്രദേശിൽ നിന്നാണ് ഈ അപൂർവ രക്ഷാദൗത്യം. ലളിത്പൂർ എന്ന സ്ഥലത്ത് നിന്നാണ് മൂന്നുവയസുമാത്രം പ്രായമുള്ള കുഞ്ഞിനെ ഒരാൾ തട്ടിക്കൊണ്ടുപോയത്. കുഞ്ഞുമായി ഇയാൾ ലളിത്പൂരിൽ നിന്നും ഭോപ്പോൽ വഴി പോകുന്ന രപ്തി സാഗർ
കോവിഡ് ഇതര രോഗികളെ ചികില്‍സിക്കാന്‍ വഴിയില്ലാതെ കാസര്‍കോട് ജില്ല. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പൂര്‍ണമായും കോവിഡ് ചികില്‍സയ്ക്ക് മാത്രമാക്കിയതോടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത ആശങ്കയിലാണ്. കാസര്‍കോട്ടുകാര്‍ പേടിക്കുന്നത് കോവിഡിനെ മാത്രമല്ല, മറ്റ് അസുഖങ്ങള്‍ വന്നാല്‍ എവിടെ
രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 12 പാര്‍ട്ടികളാണ് നോട്ടിസ് നല്‍കിയത്. പ്രതിഷേധിച്ച അംഗങ്ങള്‍ക്കെതിരെ ഉപരാഷ്ട്രപതി നടപടിക്കൊരുങ്ങി. കാര്‍ഷിക ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് സഭയിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ്
കേരള നിയമസഭയുടെ ചരിത്രത്തിലെ പതിനാറാമത്തെ അവിശ്വാസ പ്രമേയത്തിനാണ് വി.ഡി.സതീശൻ നോട്ടീസ് നൽകിയിരിക്കുന്നത്. ഒരേയൊരു തവണ മാത്രമാണ് അവിശ്വാസ പ്രമേയം പാസാകുകയും സർക്കാർ രാജിവയ്ക്കുകയും ചെയ്തത്. കേരള നിയമസഭയിലെ അവിശ്വാസപ്രമേയ ചരിത്രത്തിലേക്ക്. കേരള നിയമസഭാതലം അവിശ്വാസ പ്രമേയങ്ങൾക്ക് വേദിയായതിന്ന്