17820results for ""

  • ഒറ്റപ്പാര്‍ട്ടിയായി മുന്നണിയിൽ മതി; ഐഎൻഎല്ലിന് സിപിഎമ്മിന്റെ അന്ത്യശാസനം

    തെരുവില്‍ തമ്മിലടിച്ച് പിരിഞ്ഞ ഐ.എന്‍.എല്ലിന് സിപിഎമ്മിന്റെ അന്ത്യശാസനം.ഒറ്റപ്പാര്‍ട്ടിയായി മുന്നണിയില്‍ മതിയെന്ന് ഐഎന്‍എല്ലിനോട് നിര്‍ദേശിച്ചു. ഒത്തുതീര്‍പ്പ് ഫോര്‍മുല വച്ചിട്ടുണ്ടെന്ന് വഹാബ് വിഭാഗം അറിയിച്ചു. നിലപാട് അറിയിക്കാമെന്ന് വഹാബിനോട് കാസിം. പക്ഷം മറുപടി നല്‍കി.

  • ഐഎന്‍എല്ലില്‍ മഞ്ഞുരുകുന്നു? വിമതരെ കണ്ട് ദേവർകോവിൽ

    ഐഎന്‍എല്ലില്‍ അനുനയ ചര്‍ച്ച. അബ്ദുള്‍ വഹാബ് വിഭാഗവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയെന്ന് വിമത നേതാക്കള്‍ പ്രതികരിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന എൽഡിഎഫ് നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇരുവിഭാഗവും കൂടിക്കാഴ്ച നടത്തിയത്.

  • നാടിന്‍റെ രുചി; ഒളിംപിക്സ് വില്ലേജില്‍ ഭക്ഷണമൊരുക്കി ദക്ഷിണ കൊറിയ

    ഒളിംപിക്സിന് ഇറങ്ങുന്ന താരങ്ങള്‍ക്ക് ഭക്ഷണവും ഒരു പ്രധാനപ്പെട്ട സംഗതിയാണ്. ഗെയിംസ് വില്ലേജിന് തൊട്ടടുത്ത് ഒരു ഹോട്ടല്‍ മൊത്തം വാടകയ്ക്കെടുത്താണ് ദക്ഷണ കൊറിയന്‍ താരങ്ങള്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കുന്നത്. ഇത് ഹാന്‍ ജങ്. 35 വര്‍ഷമായി ദക്ഷിണകൊറിയന്‍ ഒളിംപ്യന്‍മാരുടെ ന്യൂട്രിഷനിസ്റ്റ്. ഹാനിന്റെ കീഴിലുള്ള

  • 'ആശയപരമായി ഒന്ന്, തടസങ്ങളില്ലെങ്കിൽ സഹകരിക്കാം'; റഹീമിനെ ക്ഷണിച്ച് ഐഎൻഎൽ

    നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് മുന്‍ നേതാവും സി.പി.എം സ്വതന്ത്രനുമായ പി.ടി എ റഹീം എം.എല്‍.എ.യെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് െഎ.എന്‍.എല്‍ വിമതപക്ഷം. ആശയപരമായി ഒന്നാണെന്നും തടസങ്ങളില്ലെങ്കില്‍ റഹീമിന് പാര്‍ട്ടിയുമായി സഹകരിക്കാമെന്നും എ.പി അബ്ദുള്‍ വഹാബ് മനോരമ ന്യൂസിനോട് പറഞ്ഞു. പാര്‍ട്ടി പിളരാനുണ്ടായ