407results for ""

 • വേദന മാറ്റും, ഈ പഠനം

  രോഗം, അപകടം, മുറിവ്, തീപ്പൊള്ളൽ, പേശീക്ഷയം മുതലായ കാരണങ്ങളാൽ നടപ്പുൾപ്പെടെ ശരീരചലനങ്ങൾ ക്ലേശകരമോ അസാധ്യമോ ആയവരെ ചലനപരിമിതിയും വേദനയും കുറച്ച് സാധാരണ ജീവിതത്തിലേക്കു മടക്കിയെത്തിക്കുന്ന ചികിത്സാരീതിയാണു ഫിസിക്കൽ തെറപ്പി അഥവാ ഫിസിയോതെറപ്പി. ശാരീരിക വൈകല്യമോ ബലഹീനതയോ സമ്പൂർണ തളർച്ചയോ കൊണ്ടു

 • ഇന്ന് ലോക മുട്ടദിനം ; ഒരു കോടിയിലേറെ മുട്ടയാണ് ഒരു ദിവസം കേരളത്തില്‍ ഉപയോഗിക്കുന്നത്

  1996മുതലാണ് രാജ്യാന്തര എഗ് കമ്മിഷന്‍ ഒക്ടോബര്‍ മാസത്തിലെ രണ്ടാം വെള്ളിയാഴ്ച മുട്ടദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന പോഷക സമ്പത്തുള്ള ഭക്ഷ്യവസ്തുവായ മുട്ടയുടെ പ്രചാരമാണ് ദിനാചരണത്തിന്റെ ലക്ഷ്യം.പ്രോട്ടീന്‍, കൊഴുപ്പ്, ജീവകം എന്നിവയുടെ കലവറയാണ് മുട്ടകള്‍. കോഴി, താറാവ്, കാട

 • ന്യൂട്രിഷനും ഡയറ്ററ്റിക്സും; അറിയാം സാധ്യതകൾ

  പോഷകാഹാരവുമായി ബന്ധപ്പെട്ട രണ്ടു മേഖലകളാണു ന്യൂട്രിഷനും ഡയറ്ററ്റിക്സും. ന്യൂട്രിഷൻ: ആഹാരത്തിലെ വിവിധ ഘടകങ്ങൾ, അവയോരോന്നിനും മനുഷ്യശരീരത്തിലുള്ള സ്വാധീനം, പോഷകാഹാരക്കുറവു വരുത്താവുന്ന രോഗങ്ങൾ, സന്തുലിതാഹാരം, പാചകം വഴി ഭക്ഷണപദാർഥങ്ങളിൽ വരുന്ന മാറ്റങ്ങൾ, ഭക്ഷണപദാർഥങ്ങൾ കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കുന്ന

 • അധികമായാൽ അമൃതും വിഷം; കൃഷിയിടത്തിൽ ബോറോൺ എന്തിന്? എന്തുകൊണ്ട്?

  സസ്യങ്ങൾക്കാവശ്യമായ മൈക്രോ ന്യൂട്രിയന്റുകളിലൊന്നാണ് ബോറോൺ. ബോറോണിന്റെ അപര്യാപ്തതമൂലം സസ്യങ്ങൾക്ക് പലവിധ പ്രശ്നങ്ങളുണ്ടാകാം. അതുകൊണ്ടുതന്നെ മൈക്രോ ന്യൂട്ടിയന്റ് ആയതിനാൽ അവ നൽകുമ്പോഴും വേണം അതീവ ശ്രദ്ധ. ബോറോണിന്റെ (B) കുറവുള്ള കൃഷിയിടങ്ങളിലാണ് ബോറാക്സ് NA₂[B₄O₅(OH)₄]·8H₂O ഉപയോഗിക്കാൻ

 • സ്കൂളിൽ ഡ്രിൽ മാസ്റ്റർ ആകാൻ മാത്രമോ കായികപഠനം?

  ജീവിതത്തിലെ ഏറ്റവും പ്രചോദനാത്മകങ്ങളായ സംഭവങ്ങളെക്കുറിച്ചോർക്കുമ്പോൾ ഹംഗറിക്കാരനായ കരോളി ടെക്സാസിന്റെ പേര് മനസ്സിലേക്കോടി വരും. 1936ൽ തന്നെ ലോകത്തിലെ മുൻനിര ഷൂട്ടർമാരിലൊരാളായി മാറാനായി കഴിഞ്ഞിരുന്നെങ്കിലും സൈന്യത്തിലെ സർജന്റ് മാത്രമായിരുന്നതുകൊണ്ട് ഹംഗറിയുടെ ഒളിമ്പിക്സ് ടീമിൽ ഇടം പിടിക്കാൻ കഴിയാതെ

 • വകുപ്പുകൾ തമ്മിൽ തർക്കം; പോഷകാഹാര പദ്ധതി സംസ്ഥാനത്ത് അവതാളത്തിൽ

  കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് നടപ്പാക്കുന്ന പോഷകാഹാര പദ്ധതിക്ക് തുടക്കം കുറിക്കാതെ സംസ്ഥാനം. വനിതാ,ശിശുക്ഷേമ വകുപ്പും ധനവകുപ്പും തമ്മിലെ തര്‍ക്കമാണ് പദ്ധതി വഴിമുട്ടാന്‍കാരണം. ധനവകുപ്പിന്റെ അനുവാദമില്ലാതെ മുന്നോട്ട് പോയതിനാലാണ് അനുവാദം നിഷേധിച്ചത്. കേന്ദ്രസെക്രട്ടറി കേരളത്തിലെത്തി ചര്‍ച്ച

 • പാവയ്ക്ക പ്രമേഹം കുറയ്ക്കുമോ?

  പഴങ്ങളിലും പച്ചക്കറികളിലും വച്ച് ഏറ്റവും കയ്പ്പുള്ള ഒന്നാണല്ലോ പാവയ്ക്ക. പരമ്പരാഗതമായി പല അസുഖങ്ങൾക്കും ഒരു പരിഹാരമായി പാവയ്ക്ക ഉപയോഗിക്കുന്നു. ധാരാളം വൈറ്റമിനുകളും മിനറലുകളുമുള്ള പാവയ്ക്കയിൽ കലോറിയും ഫാറ്റും നന്നെ കുറവാണ്. Nutrition details for bitter Gourd (100 gm) Energy – 25 kcal