ഓട്മീൽ ഏറ്റവും അനുയോജ്യമായ പ്രഭാതഭക്ഷണമാണെന്നു പരക്കെ അംഗീകരിച്ചുകഴിഞ്ഞു. ഓട്സ് കഴിക്കുന്നതുകൊണ്ടുള്ള പലവിധ ഗുണങ്ങൾ മനസ്സിലാക്കുമ്പോൾ ഇതു ശീലമാക്കിയിട്ടില്ലാത്തവരും മെല്ലെ ചുവടുമാറ്റും.വളരെ ചുരുങ്ങിയ കാലംകൊണ്ടാണ് ഓട്മീൽ പ്രചാരം നേടിയത്. എൺപതുകളുടെ അവസാനകാലത്താണ് അമേരിക്കയിൽ ഓട്മീൽ പ്രചാരം
കൊളസ്ട്രോളും ബി. പി.യും കൂടുതലുള്ളവർക്കും ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും വളരെ പ്രിയപ്പെട്ടതാണ് ഓട്സ് കൊണ്ടുള്ള വിഭവങ്ങള്‍. എന്നാല്‍ ഇതില്‍ പ്രോട്ടീന്റെ അളവ് കുറവായത് കൊണ്ട് മിക്കവാറും പാല് ചേര്‍ത്താണ് നാം ഓട്ട്സ് ഉപയോഗിക്കാറ്. പ്രോട്ടീന്‍ ധാരാളമുള്ള മുട്ടയുടെ വെള്ളയും മിനറല്‍സ് കൊണ്ട്
ഓട്സ് ദോശ, വളരെ പെട്ടെന്ന് തയാറാക്കി ചുട്ടെടുക്കാവുന്ന ഹെൽത്തി രുചി പരിചയപ്പെടുത്തുന്നത് വീണാ ജാൻ... ചേരുവകൾ ഓട്സ് പൊടിച്ചത് -3/4 കപ്പ് റവ -1/4 കപ്പ് അരിപ്പൊടി -1/4 കപ്പ് ഉപ്പ് - ആവശ്യത്തിന് പച്ചമുളക് - 2 എണ്ണം കറിവേപ്പില - ആവശ്യത്തിന് ഇഞ്ചി
ഓട്സ് കൊണ്ട് ഹെൽത്തി പുട്ട് തയാറാക്കിയാലോ?. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹ രോഗികൾക്കും കൊളസ്ട്രോൾ കൂടുതലുള്ളവർക്കും ഉപയോഗിക്കാൻ പറ്റിയ നല്ലൊരു പുട്ട്. ചേരുവകൾ ഓട്സ്- രണ്ട് കപ്പ് ഉപ്പ് - ആവശ്യത്തിന് വെള്ളം - ആവശ്യത്തിന് കാരറ്റ് ഗ്രേറ്റ് ചെയ്തത് - 2 എണ്ണം തയാറാക്കുന്ന വിധം ചുവട്
പ്രഭാത ഭക്ഷണത്തിന് ഓട്സ് കൊണ്ട് നല്ല ടേസ്റ്റി വെജിറ്റബിൾ ഓട്സ് ഉപ്പുമാവ് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. ഓട്സ് ഇഷ്ടമില്ലാത്തവർ പോലും ഇതുപോലെ ഉപ്പുമാവുണ്ടാക്കിയാൽ കഴിക്കും. പ്രമേഹമുള്ളവർക്കും വണ്ണം കുറക്കാനാഗ്രഹിക്കുന്നവർക്കും കഴിക്കാവുന്ന ഒരു ഹെൽത്തി വിഭവമാണിത്. ചേരുവകൾ ഓട്സ് – 1
കുറച്ചു നാളുകളായി നമ്മുക്കിടയിൽ പ്രശസ്തമാണ് ഓട്സ്. യൂറോപ്യൻ നാടുകളിലും അമേരിക്കൻ നാടുകളിലും ധാരാളമായി കണ്ടുവരുന്ന ഒരു ധാന്യമാണ് ഇത്. ധാരാളം ആരോഗ്യഗുണങ്ങളുള്ള ഓട്സിൽ വൈറ്റമിനുകൾ, മിനറൽ, ആന്റിക്സിഡന്റ് എന്നിവയും നാരുകളുമുണ്ട്. ഇവയിൽ സോഡിയം നന്നെ കുറവാണ്. ഓട്സിൽ കൂടുതൽ എനർജി കിട്ടുന്നത്
കുറച്ചു നാളുകളായി നമ്മുക്കിടയിൽ പ്രശസ്തമാണ് ഓട്സ്. യൂറോപ്യൻ നാടുകളിലും അമേരിക്കൻ നാടുകളിലും ധാരാളമായി കണ്ടുവരുന്ന ഒരു ധാന്യമാണ് ഇത്. ധാരാളം ആരോഗ്യഗുണങ്ങളുള്ള ഓട്സിൽ വൈറ്റമിനുകൾ, മിനറൽ, ആന്റിക്സിഡന്റ് എന്നിവയും നാരുകളുമുണ്ട്. ഇവയിൽ സോഡിയം നന്നെ കുറവാണ്. ഓട്സിൽ കൂടുതൽ എനർജി കിട്ടുന്നത്