വീട്ടിൽ ഉണ്ടാക്കിയ പപ്പടം. മലയാളികളുടെ തീൻ മേശയിലെ സ്ഥിര സാന്നിധ്യമായ പപ്പടത്തിന്റെ രുചിയും മണവും തനിമയും ചോർന്നു പോവാതെ നിങ്ങള്‍ക്ക് വീട്ടിൽ തന്നെ തയാറാക്കാം. ചേരുവകൾ. 1 . ഉഴുന്ന് പരിപ്പ് - 1 കപ്പ് 2 . ബേക്കിങ് സോഡാ - 1/ 2 ടീ സ്പൂൺ 3 . ഉപ്പ് - 1 ടീ സ്പൂൺ 4 . നല്ലെണ്ണ - 2 ടീ സ്പൂൺ 5 . വെള്ളം -
സദ്യ അവിയൽ അതിന്റെ രുചി ഒന്നു വേറെയാണ്, ഈ രീതിയിൽ തയാറാക്കാം. ചേരുവകൾ ചേന - 1 കപ്പ് അരിഞ്ഞത് വെള്ളരിക്ക - 1 കപ്പ് അരിഞ്ഞത് പടവലങ്ങ - 1/2 കപ്പ് അരിഞ്ഞത് കുമ്പളങ്ങ - 1/2 കപ്പ് അരിഞ്ഞത് മുരിങ്ങക്ക - 1 വലുത് വഴുതനങ്ങ - 2 ചെറുത് അരിഞ്ഞത് കാരറ്റ് - 1 മീഡിയം അരിഞ്ഞത് അച്ചിങ്ങാ പയർ - 2 എണ്ണം
കൊച്ചി∙ വിവിധ ഡിപ്പോകളിലും ഔട്ലെറ്റുകളിലും കെട്ടിക്കിടക്കുന്ന ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കരയും പപ്പടവും ഉടൻ നീക്കം ചെയ്യണമെന്നുകാട്ടി സപ്ലൈകോ ക്വാളിറ്റി അഷുറൻസ് വിഭാഗം മാനേജർ, ഡിപ്പോ മാനേജർമാർക്കും വകുപ്പു മേധാവികൾക്കും വിജിലൻസ് ഓഫിസർക്കും കത്തയച്ചു. ഓണക്കിറ്റിലേക്കായി എത്തിയ ശർക്കരയും പപ്പടവും
നാടൻ രുചിയിൽ ചീര അവിയൽ തയാറാക്കിയാലോ? ചേരുവകൾ ഏതൊക്കെയെന്ന് നോക്കാം. 1. ഇളംചീരത്തണ്ട്, ഇളം ചീരയില, മുരിങ്ങയ്ക്ക, വെള്ളരിക്ക, ഇളം അച്ചിങ്ങ, വഴുതനങ്ങ, ഉരുളക്കിഴങ്ങ്, അധികം മൂക്കാത്ത കായ എന്നിവ ഒന്നരയിഞ്ചു നീളത്തിൽ കനം കുറച്ച് അരിഞ്ഞത് – എല്ലാം കൂടി കാൽ കിലോ 2. മുളകുപൊടി – അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി
പാലക്കാട് ∙ നവംബർ മാസം പകുതി കഴിഞ്ഞു. റേഷൻ കടകൾ വഴി ഒക്ടോബർ മാസത്തെ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ഇതുവരെ പൂർത്തിയായില്ല. കോവിഡ് കാലത്തും ഗുണഭോക്താക്കൾ കിറ്റിനായി നടന്നു ബുദ്ധിമുട്ടുന്നു. കിറ്റ് നൽകുന്ന കാര്യത്തിൽ അധികൃതർ ഇനിയെങ്കിലും വ്യക്തമായ നടപടി സ്വീകരിക്കണമെന്നാണു കാർഡ് ഉടമകളും
ഓണാഘോഷം കേരളത്തില്‍ കോവിഡ് വ്യാപനത്തിന് കാരണമായെന്ന് കേന്ദ്രം. സമീപ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. ചികില്‍സയിലുള്ളവരില്‍ 50 ശതമാനവും കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിലാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് 7,871 പേര്‍ക്കുകൂടി കോവിഡ്
സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംപര്‍ ഒന്നാം സമ്മാനം TB 173964 ടിക്കറ്റിന്. കൊച്ചി കച്ചേരിപ്പടിയില്‍ വിറ്റ ടിക്കറ്റിനാണ് 12 കോടി സമ്മാനം. വിഘ്നേശ്വര ലോട്ടറിയില്‍ നിന്ന് ഏജന്റ് അളകസാമി എടുത്തുവിറ്റ ടിക്കറ്റിനാണ് ബംപര്‍ സമ്മാനം. കടവന്ത്രഭാഗത്താണ് ടിക്കറ്റ് വിറ്റതെന്ന് ഏജന്‍സി ഉടമകള്‍ അറിയിച്ചു.
കോവിഡിനെ പ്രതിരോധിച്ച് പുലികള്‍ ഇറങ്ങിയത് ഓണ്‍ലൈനില്‍. നാലോണനാളില്‍ തൃശൂരിനെ വിറപ്പിക്കാറുള്ള പുലിക്കൂട്ടം ഇക്കുറി പേരിനു മാത്രമായി ചുരുങ്ങി. തൃശൂരിന്റെ പുലിക്കളി ചരിത്രമെടുത്താല്‍ ഇങ്ങനെയൊരു ഓണ്‍ലൈന്‍ കളി ആദ്യമാണ്. സാമൂഹിക അകലം നിര്‍ബന്ധമായതോടെ പുലിക്കളി പഴയ പ്രൗഢിയില്‍ നടക്കില്ലെന്ന്
2018ലെ പ്രളയകാലത്ത് സിഡ്നിയില്‍ മലയാളികള്‍ക്കൊപ്പം ദുരിതാശ്വാസ ശ്രമങ്ങളില്‍ പങ്കെടുത്ത വ്യക്തിയാണ് ജോഡി മക്കെയ്. ന്യൂസൗത്ത് വെയില്‍സിലെ പ്രതിപക്ഷനേതാവായ ജോഡിയുടെ ഓണ വിശേഷമാണ് ഇനി. വാര്‍ത്ത തയാറാക്കിയിരിക്കുന്നത് സിഡ്നിയില്‍ നിന്ന് എമി റോയ്.
ഓണം ഇത്തവണ ആഘോഷങ്ങളില്ല. കോവിഡ് മഹാമാരി നാടിനെ മുഴുവൻ കീഴടക്കുന്നു. ആളുകൾ പുറത്തിറങ്ങാൻ മടിക്കുന്ന ഘട്ടം. ഈ സമയം നേതാക്കളൊക്കെ എവിടെയായിരിക്കും, എന്ത് ചെയ്യുകയായിരിക്കും, അവർ എങ്ങനെയായിരക്കും ഓണത്തെ വരവേൽക്കുന്നത്. നോക്കാം