• ഈ സാൻവിച്ച് ഒരെണ്ണം കഴിച്ചാൽ വയറു നിറയും

  പച്ചക്കറി കഴിക്കാത്ത കൊച്ചു കുട്ടികൾക്ക് ഈ രീതിയിൽ സാൻവിച്ച് തയാറാക്കി കൊടുത്തു നോക്കൂ. ചേരുവകൾ: ബ്രഡ് – 8 കഷ്ണം 2 മുട്ട + 2 മുട്ടയുടെ വെള്ള കാബേജ് – 2 കപ്പ് കനം കുറച്ച് അരിഞ്ഞത് കാരറ്റ് – 3/4 കപ്പ് കനം കുറച്ച് അറിഞ്ഞത് കുരുമുളക് പൊടി – 1/2 ടീസ്പൂൺ സവാള – 1 ഉപ്പ് – ആവശ്യത്തിന് മയോണൈസ് – 1

 • നാടൻ ചേലിൽ ബീഫ് പൊടി മസാല

  നോൺവെജ് വിഭങ്ങളിൽ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒന്നാണ് ബീഫ് വിഭവങ്ങൾ. ഇതിനോടകം നാടനും ചൈനീസും ഒക്കെ ബീഫിൽ പരീക്ഷിച്ചു കഴിഞ്ഞു. എന്നാലും എപ്പോഴും വ്യത്യസ്തത ഇഷ്ടപെടുന്നവർക്ക് ഉണ്ടാക്കാൻ പറ്റിയ ഒരു നാടൻ വിഭവമാണ് ബീഫ് പൊടി മസാല. നല്ല നാടൻ സ്റ്റൈലിൽ മസാല പൊടിച്ചു ചേർത്തുണ്ടാക്കുന്ന ബീഫിന്റെ രുചി ഒന്നു

 • ബ്രഡ് മുറിച്ചു വച്ചിരിക്കുന്നത് കാണാൻ 6 ലക്ഷം പേർ!

  പെട്ടെന്ന് വിശപ്പടക്കാനെന്ത് വഴിയെന്ന് ആലോചിക്കുമ്പോൾ ആദ്യം മനസിൽ തെളിയുന്നത് ബ്രഡായിരിക്കും. പച്ചയ്ക്ക് തിന്നുകയോ അല്ലെങ്കിൽ ജാം, ചീസ്... എന്നിവ പുരട്ടി കഴിച്ചാൽ ഏകദേശം ഒരു മണിക്കൂർ പിടിച്ച് നിൽക്കാം. ഇനി കുറച്ച് സമയമുണ്ടെങ്കിൽ ബ്രഡിനു കൂട്ടായി ബുൾസൈ...ഒാംലെറ്റ് എന്നിവ പരീക്ഷിക്കാം. ചതുര

 • കുഴഞ്ഞു പോകാതെ നാടൻ ഫ്രൈഡ് റൈസ്

  വിവിധ രീതികളിൽ ഫ്രൈഡ് റൈസ് തയാറാക്കാറുണ്ട്. പാർട്ടികളിൽ വിളമ്പുന്ന നാടൻ ഫ്രൈഡ് റൈസിന്റെ രുചി ഒന്ന് വേറെ തന്നെയാണ് . എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ ബസ്മതി അരി / കൈമ അരി - 2 കപ്പ് നെയ്യ് - 2+3 ടേബിൾ സ്പൂൺ കാരറ്റ് -2 ബീൻസ് -15 സവാള -1 വെള്ളം- 3 കപ്പ് ഉപ്പ് - ആവശ്യത്തിന് അണ്ടിപരിപ്പ് - ഒരു

 • തേൻ ഒരിക്കലും ചൂടാക്കരുത്, എളുപ്പത്തിൽ തയാറാക്കാവുന്ന ചില തേൻ ഡ്രിങ്കുകൾ

  ഉൽപത്തിയോളം പഴക്കമുണ്ട് തേനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്. ബൈബിളിൽ തേൻ സമൃദ്ധിയുടെ പര്യായയമാണ്. ഖുറാനിൽ ഇത് വിശുദ്ധ ഭക്ഷണവും. വേദങ്ങളിലും ഉപനിഷത്തുകളിലും ഇത് ഔഷധമാണ്, അമൃതാണ്. മരുന്നിനും സൗന്ദര്യ സംരക്ഷണത്തിനും മാത്രം തേൻ ഉപയോഗിച്ചിരുന്ന കാലം മാറി. തേനിന്റെ പോഷകമൂല്യം അറിഞ്ഞതോടെ ഹണി ഗ്ലേസ്ഡ്

 • കേരളത്തില്‍ ഓണാഘോഷം കോവിഡ് വ്യാപനത്തിന് കാരണമായി: കേന്ദ്രം

  ഓണാഘോഷം കേരളത്തില്‍ കോവിഡ് വ്യാപനത്തിന് കാരണമായെന്ന് കേന്ദ്രം. സമീപ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. ചികില്‍സയിലുള്ളവരില്‍ 50 ശതമാനവും കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിലാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് 7,871 പേര്‍ക്കുകൂടി കോവിഡ്

 • 12 കോടിയുടെ ഭാഗ്യം കുറി തൊട്ട ടിക്കറ്റ് വിറ്റത് കടവന്ത്രയിൽ; വമ്പൻസമ്മാനം

  സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംപര്‍ ഒന്നാം സമ്മാനം TB 173964 ടിക്കറ്റിന്. കൊച്ചി കച്ചേരിപ്പടിയില്‍ വിറ്റ ടിക്കറ്റിനാണ് 12 കോടി സമ്മാനം. വിഘ്നേശ്വര ലോട്ടറിയില്‍ നിന്ന് ഏജന്‍റ് അളകസാമി എടുത്തുവിറ്റ ടിക്കറ്റിനാണ് ബംപര്‍ സമ്മാനം. കടവന്ത്രഭാഗത്താണ് ടിക്കറ്റ് വിറ്റതെന്ന് ഏജന്‍സി ഉടമകള്‍ അറിയിച്ചു.

 • കോവിഡിനെ പ്രതിരോധിച്ച് പുലികള്‍ ഇറങ്ങി; 'ഓണ്‍ലൈനിൽ'

  കോവിഡിനെ പ്രതിരോധിച്ച് പുലികള്‍ ഇറങ്ങിയത് ഓണ്‍ലൈനില്‍. നാലോണനാളില്‍ തൃശൂരിനെ വിറപ്പിക്കാറുള്ള പുലിക്കൂട്ടം ഇക്കുറി പേരിനു മാത്രമായി ചുരുങ്ങി. തൃശൂരിന്‍റെ പുലിക്കളി ചരിത്രമെടുത്താല്‍ ഇങ്ങനെയൊരു ഓണ്‍ലൈന്‍ കളി ആദ്യമാണ്. സാമൂഹിക അകലം നിര്‍ബന്ധമായതോടെ പുലിക്കളി പഴയ പ്രൗഢിയില്‍ നടക്കില്ലെന്ന്

 • മലയാളത്തെ പ്രണയിച്ചും സഹായിച്ചും ജോഡി മക്കെയ്; ഓണവിശേഷങ്ങൾ

  2018ലെ പ്രളയകാലത്ത് സിഡ്നിയില്‍ മലയാളികള്‍ക്കൊപ്പം ദുരിതാശ്വാസ ശ്രമങ്ങളില്‍ പങ്കെടുത്ത വ്യക്തിയാണ് ജോഡി മക്കെയ്. ന്യൂസൗത്ത് വെയില്‍സിലെ പ്രതിപക്ഷനേതാവായ ജോഡിയുടെ ഓണ വിശേഷമാണ് ഇനി. വാര്‍ത്ത തയാറാക്കിയിരിക്കുന്നത് സിഡ്നിയില്‍ നിന്ന് എമി റോയ്.

 • ഓണനാളിലെ വിശേഷങ്ങളുമായി നേതാക്കൾ; കരുതലോണം ഇങ്ങനെ

  ഓണം ഇത്തവണ ആഘോഷങ്ങളില്ല. കോവിഡ് മഹാമാരി നാടിനെ മുഴുവൻ കീഴടക്കുന്നു. ആളുകൾ പുറത്തിറങ്ങാൻ മടിക്കുന്ന ഘട്ടം. ഈ സമയം നേതാക്കളൊക്കെ എവിടെയായിരിക്കും, എന്ത് ചെയ്യുകയായിരിക്കും, അവർ എങ്ങനെയായിരക്കും ഓണത്തെ വരവേൽക്കുന്നത്. നോക്കാം