2288results for ""

  • നിമിഷനേരം കൊണ്ട് ഇരുട്ടിലായി ഒരു രാജ്യം; അപ്രതീക്ഷിത കാഴ്ച

    പാക്കിസ്ഥാനില്‍നിന്നുള്ള ഒരു അപ്രതീക്ഷിത കാഴ്ച. ഒരു രാജ്യം മുഴുവനും നിമിഷനേരം കൊണ്ട് ഇരുട്ടിലായി. പാകിസ്ഥാനിലെ നാഷണല്‍ പവര്‍ഗ്രി‍ഡിലുണ്ടായ തകരാറാണ് ഒറ്റ നിമിഷം കൊണ്ട് രാജ്യത്തെ മുഴുവനും ഇരുട്ടിലാക്കിയത്. ഇന്നലെ രാത്രിയാണ് സംഭവം.

  • ബലാകോട്ടിൽ കൊല്ലപ്പെട്ടത് 300 പേർ; വെളിപ്പെടുത്തി പാക് മുൻ നയതന്ത്രജ്ഞൻ

    ബലാകോട്ടിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 300 ലേറെ പേരെന്ന് മുൻ പാക് നയതന്ത്രജ്ഞന്റെ വെളിപ്പെടുത്തൽ. 2019 ഫെബ്രുവരി 26നാണ് ബലാകോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഇന്ത്യയുടെ ആക്രമണത്തിൽ ആൾനാശമുണ്ടായിട്ടില്ലെന്നായിരുന്നു പാകിസ്ഥാൻ ഇത്രയും നാൾ അവകാശപ്പെട്ടിരുന്നത്. പുൽവാമയിൽ 40 സിആർപിഎഫ് ജവാൻമാരുടെ

  • ആദ്യം കശ്മീര്‍; പിന്നെ ഇന്ത്യ മുഴുവനും കീഴടക്കുമെന്ന് അക്തർ; വിഡിയോ; രോഷം

    ഇന്ത്യയിലും ധാരാളം ആരാധകരുള്ള ക്രിക്കറ്റ് താരമാണ് പാകിസ്താൻ മുൻ പേസർ ഷൊയബ് അക്തർ. എന്നാലിപ്പോൾ പുറത്തുവരുന്നത് അക്തർ ഇന്ത്യക്കെതിരെ നടത്തുന്ന പ്രസ്താവനയാണ്. മുമ്പ് അക്തർ നൽകിയ ഒരു അഭിമുഖത്തിലാണ് വിവാദ പരാമർശം. ഇന്ത്യക്കെതിരായ വിശുദ്ധ യുദ്ധമാണ് ഖസ്വ ഇ ഹിന്ദ് അർത്ഥമാക്കുന്നത്. 'നമ്മൾ ആദ്യം കശ്മീർ

  • 'കപൂർ ഹവേലി'ക്ക് ഒരു കോടി; ഇതിഹാസങ്ങളുടെ വീട് നെഞ്ചിലേറ്റി പാകിസ്ഥാൻ

    ബോളിവുഡ് താരങ്ങളായ രാജ് കപൂറും ദിലീപ് കുമാറും ജനിച്ച് വളർന്ന വീടുകളെ ഏറ്റെടുത്ത് സംരക്ഷിക്കാനൊരുങ്ങി പാകിസ്ഥാൻ. ഇരുവരും ജനിച്ച് വളർന്ന കുടുംബ വീടുകൾ ഏറ്റെടുത്ത് സ്മാരകങ്ങളാക്കാനാണ് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യ സർക്കാർ പദ്ധതിയിടുന്നത്. നൂറുവർഷത്തിലേറെ പഴക്കമുള്ളതാണ് ഇരുവീടുകളും. പെഷവാർ നഗരത്തിന്റെ

  • 10 വർഷം പീഡിപ്പിച്ചു; ഗർഭിണിയാക്കി; പാക് നായകൻ ചതിച്ചെന്ന് യുവതി; വിവാദം

    പാക് ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുവതി. അസമിന്റെ സഹപാഠി ആയിരുന്നുവെന്നും വിവാഹ വാഗ്ദാനം നൽകി 10 വർഷമായി പീഡിപ്പിക്കുകയാണെന്നും യുവതി പറയുന്നു. ബുദ്ധിമുട്ടിയ കാലത്ത് ബാബർ അസമിനെ സഹായിച്ചതും പ്രോൽസാഹിപ്പിച്ചതും താനായിരുന്നു. പക്ഷേ സൂപ്പർതാരമായി വളർന്നതോടെ അസം തന്നെ