സ്റ്റാർട്ടറുകൾ സ്നാക്കുകളായും കഴിക്കാൻ പറ്റണം. ആ സങ്കൽപത്തോട് തികച്ചും നീതി പുലർത്തുന്ന ഒരു കിടിലൻ സ്റ്റാർട്ടർ ആണ് എംജി റോഡിലെ ഗ്രാൻഡ് ഹോട്ടലിൽ കിട്ടുന്ന ഓണിയൻ ആൻഡ് ചിക്കൻ പക്കോഡ. കടലമാവിന്റെ അത്രിപ്രസരമില്ല. നീളത്തിൽ കട്ട് ചെയ്തെടുത്തിരിക്കുന്ന ചിക്കൻ പീസുകളിൽ കൃത്യമായി പൊതിഞ്ഞിരിക്കും മാവ്.
ബ്രഡ് വീട്ടിലുണ്ടോ? 5 മിനിറ്റിൽ റെഡിയാക്കാവുന്ന കിടിലൻ പലഹാരത്തിന്റെ രുചിക്കൂട്ട് നോക്കാം. ചേരുവകൾ ബ്രഡ് - 5 എണ്ണം കടലമാവ് - 3/4 കപ്പ് മൈദ - 1 ടേബിൾ സ്പൂൺ (ആവശ്യമെങ്കിൽ) അരിപ്പൊടി -1 ടീസ്പൂൺ സവാള -1 മല്ലിയില -1 ടേബിൾ സ്പൂൺ കറിവേപ്പില -1 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - 1 ടേബിൾ
വളരെക്കുറച്ചു ചേരുവകൾ ഉപയോഗിച്ചി രുചികരമായി തയാറാക്കാവുന്ന വിഭവമാണ് ബ്രഡ് പക്കോഡ. ചേരുവകൾ ബ്രഡ് 6 കഷണം ,സവാള ഒരെണ്ണം, പച്ചമുളക് 2 എണ്ണം, കടലമാവ് ഒരു കപ്പ്, മഞ്ഞൾപ്പൊടി കാൽ ടീ സ്പൂൺ, മുളകുപൊടി ഒരു ടീസ്പൂൺ, വേപ്പില, ഉപ്പ് പാകത്തിന്, എണ്ണ വറുക്കാൻ ആവശ്യത്തിന്. തയാറാക്കുന്നവിധം ബ്രഡ് മിക്സിയിൽ
ധാരാളം പോഷക മൂല്യങ്ങള്‍ ഉള്ള സാലഡുകള്‍ പൊതുവേ മലയാളിക്ക് മടിയാണ് കഴിക്കാന്‍. ഇതാ പാര്‍ട്ടികള്‍ക്കും മറ്റു വിശേഷ ദിവസങ്ങളില്‍ കുട്ടികള്‍ക്കും മറ്റും ഇഷടമാകുന്ന ഒരു സലാഡ് . 1. ഐസ് ബെര്‍ഗ് ലെറ്റിയൂസ് – 3 കഷണം 2. ചെറി ടുമാറ്റോ – 1 പാക്കറ്റ് നാലായി മുറിച്ചത് 3. മല്ലിയില – ഒരു കെട്ട് അരിഞ്ഞത് Pakora