1668results for ""

  • വേണ്ടിവന്നാൽ മറിച്ചു കൊടുക്കാം, ചുമര് !

    പത്തനംതിട്ട ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥിമോഹികളിൽ ഒരാൾ മണ്ഡലത്തിലെ ചുമരായ ചുമരെല്ലാം ബുക്ക് ചെയ്തു കഴിഞ്ഞു. ചുമരെഴുത്തുകാരന് അഡ്വാൻസും കൊടുത്തു. തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിനു പറ്റിയ മുറികളും ബുക്ക് ചെയ്തു. ധൈര്യമായി ഇറങ്ങിക്കോളൂ എന്ന അർഥത്തിൽ ഉമ്മൻ ചാണ്ടി കണ്ണുകൊണ്ട് എന്തോ ആംഗ്യം

  • ആനന്ദപ്പള്ളി മുതൽ കൈപ്പട്ടൂർ വരെയുള്ള യാത്ര: കണ്ണുതെറ്റിയാൽ അപകടം

    പന്തളം തെക്കേക്കര ∙ അടൂർ – പത്തനംതിട്ട റോഡിലെ ആനന്ദപ്പള്ളി മുതൽ കൈപ്പട്ടൂർ വരെയുള്ള യാത്രയ്ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. വളരെയേറെ തിരക്കേറിയ റോഡിൽ കാൽനടയാത്ര പോലും ദുരിതമായി മാറുകയാണ്. പോത്രാട് കവല, തട്ട, മങ്കുഴി, തോലൂഴം തുടങ്ങിയ പ്രദേശങ്ങളാണ് അപകടമേഖലയായി

  • ‘ഗുരുദർശനം ജീവിതത്തിൽ അനുഭവമാക്കാൻ കഴിയണം’

    മാടമൺ ∙ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ ജീവിതത്തിൽ അനുഭവമാക്കാൻ കഴിയണമെന്ന് കാലടി സംസ്കൃത സർവകലാശാലയിലെ ഡോ.എം.വി.നടേശൻ പറഞ്ഞു. മാടമൺ ശ്രീനാരായണ കൺവൻഷന്റെ രണ്ടാം ദിവസം ജീവിതാനുഭവമാകുന്ന ഗുരുദർശനം എന്ന വിഷയത്തിൽ പഠന ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം. നിഷകളങ്കമായ അനുകമ്പ മനസ്സിൽ നിറയുമ്പോൾ മാത്രമേ

  • ദുരിതങ്ങൾക്ക് വിട; രശ്മിക്കും മക്കൾക്കും വീടൊരുങ്ങി

    പത്തനംതിട്ട ∙ സങ്കടക്കണ്ണീരിനു ശമനമാകുന്നു, വിധവയായ രശ്മിക്കും കുഞ്ഞുങ്ങൾക്കും സ്വന്തം വീടായി. സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്കു പണിതു നൽകുന്ന 193- ാമത് സ്നേഹഭവനമാണു പൂതങ്കര ലക്ഷ്മിദേവ് ഭവനത്തിൽ രശ്മിക്കു ലഭിച്ചത്. സ്വന്തമായുള്ള ഭൂമിയിൽ ഷെഡ് കെട്ടി ജീവിതം ആരംഭിക്കാൻ ഒരുങ്ങുമ്പോഴാണ്

  • മലയാലപ്പുഴയിൽ കരയുടെ ഉത്സവത്തിന് ഇന്ന് തുടക്കം

    മലയാലപ്പുഴ ∙ കരയുടെ ഉത്സവത്തിന് ഇന്ന് തുടക്കം. 4 കരകളാണ് ഉള്ളത്. ഇന്ന് നല്ലൂർ, നാളെ ഇടനാട്, രണ്ടിന് ഏറം, 3ന് താഴം കരകളുടെ ഉത്സവമാണ്. മുൻവർഷങ്ങളിൽ വലിയ കലാ പരിപാടികളാണ് കരകളുടെ വകയായി നടത്താറുള്ളത്. കോവിഡ് മാനദണ്ഡം പാലിച്ച് ഇത്തവണ കലാപരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. ഇത്തവണത്തെ ഉത്സവബലി ഇന്നലെ